"ജി.എച്ച്.എസ്. കരിപ്പൂർ /പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||

പ്രകൃതീയത്തിൽ നടന്ന ജവഹർ പരിസ്ഥിതി പ്രശ്നോത്തരിയിൽ സമ്മാനാർഹരായ കരിപ്പൂര് ഗവ.ഹൈസ്കൂളിലെ അഭിനന്ദ് എസ് അമ്പാടി, ആഷിദഹസീൻഷാ, ഗൗരീകൃഷ്ണ , ആഷ്ന, അസ്ന | '''പരിസ്ഥിതി വാരാചരണത്തിനു തുടക്കമായി'''.

കരിപ്പൂര് ഗവ.ഹൈസ്കൂളിൽ പരിസ്ഥിതി വാരാചരണത്തിനു പരിസ്ഥിതി ക്ലബ്ബിന്റേയും കാർഷികക്ലബ്ബിന്റേയും ഉദ്ഘാടനത്തോടെ തുടക്കമായി. | |||
പാഴ് വസ്തുക്കൾ പ്രയോജനപ്പെടുത്തി കുട്ടികൾ നിർമിച്ച പാഴ്‌ക്കൂട പ്രദർശിപ്പിച്ചു | |||
കൊണ്ട് വാർഡു കൗൺസിലർ ശ്രീ എൻ ആർ ബൈജു പരിസ്ഥിതി ക്ലബ്ബിന്റെ | |||
ഉദ്ഘാടനം നിർവ്വഹിച്ചു.ഏറ്റവും നല്ല കർഷകനുള്ള അവാർഡു നേടിയിട്ടുള്ള ശ്രീ | |||
ഡൊമനിക്കാണ് കുട്ടികൾക്കു വിത്തുകൾ വിതരണം ചെയ്തുകൊണ്ട് കാർഷിക ക്ലബ്ബ് | |||
ഉദ്ഘാടനം ചെയ്തത്.വൈഷ്ണവി, അസ്ന എന്നിവർ പരിസ്ഥിതി ദിന സന്ദേശം | |||
നല്കി.വിദ്യാർത്ഥികളുടെ പരിസ്ഥിതി ഗാനാലാപനം നടന്നു.പി റ്റി എ പ്രസിഡന്റ് ശ്രീ ബാബു,ഹെഡ്മിസ്ട്രസ് ജെ റസീന, ഗിരിജ, മംഗളാംമ്പാൾ പുഷ്പരാജ് എന്നിവർ | |||
സംസാരിച്ചു. വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. | |||
<gallery> | |||
Paristhithi452.jpg | |||
Paristhith3.png | |||
</gallery> | |||
'''പരിസ്ഥിതി പ്രശ്നോത്തരി'''.

'''പ്രകൃതീയത്തിൽ നടന്ന ജവഹർ പരിസ്ഥിതി പ്രശ്നോത്തരിയിൽ സമ്മാനാർഹരായ കരിപ്പൂര് ഗവ.ഹൈസ്കൂളിലെ അഭിനന്ദ് എസ് അമ്പാടി, ആഷിദഹസീൻഷാ, ഗൗരീകൃഷ്ണ , ആഷ്ന, അസ്ന | |||

<gallery> | <gallery> | ||
42040 C.jpg|GHS KARIPPOOR | 42040 C.jpg|GHS KARIPPOOR | ||
</gallery> | </gallery> | ||

'''വീട്ടിലൊരു കാവ് '''.

ജൂൺ 5 പരിസ്ഥിതി ദിനത്തിന് ഞങ്ങൾ പുതിയൊരു പ്രവർത്തനത്തിന് തുടക്കം കുറിച്ചു.'മണ്ണ് നിരീക്ഷണം'. നാൽപതോളം കുട്ടികളുടെ അര സെന്റിൽ കുറയാതെ സ്ഥലം വേലികെട്ടി തിരിക്കുന്നു. ആ ഭാഗത്തെ മണ്ണിനേയും അവിടെയുണ്ടാകുന്ന മാറ്റത്തേക്കുറിച്ചും ഒരു വർഷം നീണ്ടു നിൽക്കുന്ന പഠനം. ആ മണ്ണിലുണ്ടാകുന്ന സസ്യങ്ങൾ മറ്റ് ജീവികൾ ഇവയൊക്കെ പഠനത്തിന് വിധേയമാക്കും. മണ്ണിന്റെ മാറ്റവും നിരീക്ഷിക്കും. ഇതെല്ലാം കുറിചു വയ്ക്കുകയും ചെയ്യും. ഒരു പ്രത്യേക സ്ഥലത്തുണ്ടാകുന്ന ആവാസവ്യവസ്ഥയെക്കുറിച്ച് അറിയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.ഇതിന്റെ തുടക്കമായി ജൂൺ 6- ന് അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ഈ സ്ഥലങ്ങൾ സന്ദർശിച്ചു.

'''തഴുതാമകണ്ട് കീഴാർനെല്ലിയെ അറിഞ്ഞ് കുളക്കരയിലേക്ക് '''.

ഞങ്ങൾ ബാലചന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ മറ്റ് അധ്യാപകരോടൊപ്പം പരിസ്ഥിതി പഠനയാത്ര നടത്തി.ഞങ്ങളുടെ വിദ്യാലയത്തിനു പരിസരത്തുള്ള പ്രദേശമാണ് ഇതിനായി തിരഞ്ഞെടുത്തത്.മനുഷ്യന്റെ ചൂഷണങ്ങളെയെല്ലാം മറികടന്ന് വഴിയോരങ്ങളിൽ തലയുയർത്തി നിൽക്കുന്ന തഴുതാമ,കീഴാർനെല്ലി,ആനച്ചുവടി,കറുകപുല്ല്,മുയൽച്ചെവിയൻ..........ഇവ ഞങ്ങൾ കണ്ടു.ഞങ്ങൾ കണ്ട കുളവും അതിലെ തെളി വെള്ളവും മനസ്സുകുളിർപ്പിച്ചു.പരിസ്ഥിതിയെ തകരാറിലാക്കുന്ന ചില കാര്യങ്ങൾ ഞങ്ങൾ ശ്രദ്ധിച്ചു.വയലുകളെല്ലാം വീടുകളായികഴിഞ്ഞു.ചൂട് കൂടികൊണ്ടേയിരിക്കുന്നു.പരിസ്ഥിതി പഠനം ഒരു തുടർപ്രവർത്തനമാക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്.

<gallery> | |||
5paristhithi.jpg | |||
</gallery> | |||
'''മഴനടത്തം -2018'''.

ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്താറുള്ള പരിസ്ഥിതി പഠനയാത്ര മഴനടത്തം ഈ വർഷവും.ഞങ്ങളും പങ്കടുത്തു | '''ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്താറുള്ള പരിസ്ഥിതി പഠനയാത്ര മഴനടത്തം ഈ വർഷവും.ഞങ്ങളും പങ്കടുത്തു''' | ||
<gallery> | <gallery> | ||
മഴ2.jpg|മഴനടത്തം | മഴ2.jpg|മഴനടത്തം | ||
മഴ3.jpg|മഴനടത്തം | മഴ3.jpg|മഴനടത്തം | ||
മഴ6.jpg|മഴനടത്തം | മഴ6.jpg|മഴനടത്തം | ||
മഴ7.jpg|മഴനടത്തം | മഴ7.jpg|മഴനടത്തം | ||
മഴ8.jpg|മഴനടത്തം | മഴ8.jpg|മഴനടത്തം | ||
മഴ9.jpg|മഴനടത്തം | മഴ9.jpg|മഴനടത്തം | ||