"ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
50014 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== എന്റെ സ്കൂൾ കുട്ടിക്കൂട്ടം ==
== എന്റെ സ്കൂൾ കുട്ടിക്കൂട്ടം ==
വിദ്യാർത്ഥികളിൽ ഐസിടി  ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി  2017 മാർച്ചിൽ രൂപീകരിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിൽ നടന്ന പരിപാടികൾ ഞങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു.  
വിദ്യാർത്ഥികളിൽ ഐസിടി  ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി  2017 മാർച്ചിൽ രൂപീകരിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിൽ നടന്ന പരിപാടികൾ ഞങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു.  
  പ്രവേശനോത്സനം;-
  പ്രവേശനോത്സനം;-
വരി 11: വരി 11:
   നന്ദി-
   നന്ദി-
   പ്രധാനപരിപാടികൾ-
   പ്രധാനപരിപാടികൾ-
  സ്വതന്ത്രദിനം
   പ്രാർത്ഥന
   പ്രാർത്ഥന
   ദേശിയ ഗാനം  
   ദേശിയ ഗാനം  
വരി 40: വരി 41:
   ബഷീർ ദിനം ;-
   ബഷീർ ദിനം ;-
   ബഷീർ അനുസ്മരണം.
   ബഷീർ അനുസ്മരണം.
   ബഷീർ ക്വിസ്.
   ബഷീർ ക്വിസ്
   ബഷീർ പതിപ്പ് .
   ബഷീർ പതിപ്പ്  
   ബഷീർ കൃതികളുടെ പ്രദർശനം.
   ബഷീർ കൃതികളുടെ പ്രദർശനം.
   ഹിരോഷിമ നാകസാർക്കി
   ഹിരോഷിമ നാകസാർക്കി ;-
   ആഗസ്റ്റ് 10 പ്രദർശനം
   ആഗസ്റ്റ് 10 പ്രദർശനം
   സ്വാഗതം- ഫർസാന ജെബിൻ
   സ്വാഗതം- ഫർസാന ജെബിൻ
വരി 54: വരി 55:
    
    


 
   UP വിഭാഗം
   UP വിഭാഗം
   വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരണം
   വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരണം
വരി 64: വരി 64:
   സമ്മാന വിതരണം
   സമ്മാന വിതരണം
   ബഷീർ ചുമർപത്രിക
   ബഷീർ ചുമർപത്രിക
 
  ഓണം,പെരുന്നാൾ
  ഓണപ്പൂക്കളമിടൽ, മൈലാ‍‍‍ഞ്ചിയിടൽ എന്നീ
  വിരുന്നുപരിപാടികളും
  കബ‍ഡി, വടം വലി, സുന്ദരിക്ക് പൊട്ടുതൊടൽ,
  കുപ്പിയിൽ വെളളം നിറക്കൽ, നൂലു കോർക്കൽ
  എന്നിങ്ങനെ പലതരം മത്സരങ്ങളും സംഘടിപ്പിച്ചു.   
 
  ശാസ്ത്രമേള


<!--visbot  verified-chils->
  കലോത്സവം
  LP,UP,HS,HSS ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് കലോത്സവ പരിപാടികൾ നാല് ഗ്രൂപ്പുകളായിട്ടാണ് നടത്തിയത്.
  ഡാലിയ, റോസ്, ലില്ലി,‍ ജാസ്മീൻ എന്നിങ്ങനെയാണ് പിരിച്ചത്.
  LP,UP,HS,HSS,VHSE എന്നീ വിഭാഗങ്ങളിൽ ഉയർന്ന നിലയിൽ ജാസ്മീനും പിന്നെ ഡാലിയ പിന്നെ ലില്ലി പിന്നെ
  റോസുമാ​​​ണ് വിജയങ്ങൾ കരസ്ഥമാക്കിയത്.