"ജി.യു.പി.എസ് മണാശ്ശേരി/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്

ഈ താള്‍ പണിപ്പുരയിലാണ്
THIS PAGE IS UNDER CONSTUCTION

...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

ഈ താള്‍ പണിപ്പുരയിലാണ്

ചേതന പരിസ്ഥിതി ക്ലബ്ബ്

THIS PAGE IS UNDER CONSTUCTION

പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് അനുദിനം കുതിച്ചു കൊണ്ടിരിക്കുന്ന ആധുനിക യുഗത്തിൽ പരിസ്ഥിതിയെ തകിടം മറിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നമുക്ക്ചുറ്റും.

പരിസ്ഥിതിസംരക്ഷണത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും പരിസ്ഥിതിയുമായി ഇണങ്ങി ചേരാനുമുള്ള പ്രവർത്തനത്തിലേർപ്പെടാൻ പരിസ്ഥിതി ക്ലബ്ബ് ലക്ഷ്യമിടുന്നു. പരിസ്ഥിതിയിൽ നിന്നകന്നുകൊണ്ട് ജീവന് നിലനിൽക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് കുട്ടികളിൽ വേരുറയ്ക്കണം. ശലഭോധ്യാന നിർമാണം ജൈവവൈവിധ്യ ഉദ്യാനം എന്നിവയുടെ നിർമ്മാണം കുട്ടികളിൽ പരിസ്ഥിതിസ്നേഹം, ജീവികളോടുള്ള സ്നേഹം എന്നിവ വളർത്താൻ സഹായിക്കും.
[[പ്രമാണം:page-under-construction.jpg|CENTER|UNDER CONSTUCTION]]

പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ

കുട്ടികളിൽ പരിസ്ഥിതി സ്നേഹം ഊട്ടിവളർത്താൻ ശാസ്ത്രീയമായി കാര്യങ്ങളെ സമീപിക്കാനും ലക്ഷ്യമിട്ടുകൊണ്ട് പരിസ്ഥിതിക്ലബ്ബ് മികച്ച പ്രവർത്തനങ്ങൾ നടത്തിവരുന്നു.
ഈ ക്ലബ്ബിൽ 30 ൽ അധികം അംഗങ്ങൾ ഉണ്ട്.

ജൂൺ-5 പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി നടന്ന ദൃശ്യാവിഷ്ക്കാരത്തിൽ (പൂവത്തിമരത്തെ വെട്ടിമാറ്റാൻ വരുന്ന മരംവെട്ടുകാരനെ ആ യജണത്തിൽ നിന്ന് പിൻതിരിപ്പിക്കുന്ന ലഘുനാടകം) പരിസ്ഥിതിക്ലബ്ബംഗങ്ങൾ സജീവമായി പങ്കെടുത്തു. വൃക്ഷത്തൈ വിതരണം നടത്തി.
ശലഭോദ്യാനം എന്ന ആശയത്തിലൂന്നി കറിവേപ്പില, കൃഷ്ണമുടി തുടങ്ങിയ സസ്യങ്ങൾ വെച്ചുപിടിപ്പിച്ചു.
പ്ലാസ്റ്റിക്ക് കവറുകൾ ഒഴിവാക്കുന്ന ശീലം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നൽകാനായി ക്ലബ്ബംഗങ്ങൾ പരമാവധി ശ്രമിക്കുന്നു.
പേപ്പർബാഗ് നിർമ്മാണപരിശീലനം പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്.

ഒക്ടോബർ -2 സേവനദിനമായി നടത്തി. പരിസ്ഥിതി ക്ലബ്ബംഗങ്ങൾ മുഴുനീളപ്രവർത്തനത്തിലേർപ്പെട്ടു. സ്കൂളിലെ മൊത്തം ശുചിത്വപാവനത്തിൽ ക്ലബ്ബംഗങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല.

എല്ലാവർഷവും Field Trip നടത്താറുണ്ട്. ഔഷധത്തോട്ടം നിർമിച്ചുവെങ്കിലും അത് വേണ്ടുന്ന രീതിയിൽ പരിരക്ഷിക്കാൻ കഴിഞ്ഞിട്ടില്ല

20:28, 7 നവംബർ 2017-നു നിലവിലുള്ള രൂപം

ചേതന പരിസ്ഥിതി ക്ലബ്ബ്

പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് അനുദിനം കുതിച്ചു കൊണ്ടിരിക്കുന്ന ഈ ആധുനിക യുഗത്തിൽ പരിസ്ഥിതിയെ തകിടം മറിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നമുക്ക്ചുറ്റും. പരിസ്ഥിതിസംരക്ഷണത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും പരിസ്ഥിതിയുമായി ഇണങ്ങി ചേരാനുമുള്ള പ്രവർത്തനത്തിലേർപ്പെടാൻ പരിസ്ഥിതി ക്ലബ്ബ് ലക്ഷ്യമിടുന്നു. പരിസ്ഥിതിയിൽ നിന്നകന്നുകൊണ്ട് ജീവന് നിലനിൽക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് കുട്ടികളിൽ വേരുറയ്ക്കണം. ശലഭോധ്യാന നിർമാണം ജൈവവൈവിധ്യ ഉദ്യാനം എന്നിവയുടെ നിർമ്മാണം കുട്ടികളിൽ പരിസ്ഥിതിസ്നേഹം, ജീവികളോടുള്ള സ്നേഹം എന്നിവ വളർത്താൻ സഹായിക്കും.

പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ

കുട്ടികളിൽ പരിസ്ഥിതി സ്നേഹം ഊട്ടിവളർത്താൻ ശാസ്ത്രീയമായി കാര്യങ്ങളെ സമീപിക്കാനും ലക്ഷ്യമിട്ടുകൊണ്ട് പരിസ്ഥിതിക്ലബ്ബ് മികച്ച പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഈ ക്ലബ്ബിൽ 30 ൽ അധികം അംഗങ്ങൾ ഉണ്ട്.

ജൂൺ-5 പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി നടന്ന ദൃശ്യാവിഷ്ക്കാരത്തിൽ (പൂവത്തിമരത്തെ വെട്ടിമാറ്റാൻ വരുന്ന മരംവെട്ടുകാരനെ ആ യജണത്തിൽ നിന്ന് പിൻതിരിപ്പിക്കുന്ന ലഘുനാടകം) പരിസ്ഥിതിക്ലബ്ബംഗങ്ങൾ സജീവമായി പങ്കെടുത്തു. വൃക്ഷത്തൈ വിതരണം നടത്തി. ശലഭോദ്യാനം എന്ന ആശയത്തിലൂന്നി കറിവേപ്പില, കൃഷ്ണമുടി തുടങ്ങിയ സസ്യങ്ങൾ വെച്ചുപിടിപ്പിച്ചു.

പ്ലാസ്റ്റിക്ക് കവറുകൾ ഒഴിവാക്കുന്ന ശീലം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നൽകാനായി ക്ലബ്ബംഗങ്ങൾ പരമാവധി ശ്രമിക്കുന്നു.

പേപ്പർബാഗ് നിർമ്മാണപരിശീലനം പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്.

ഒക്ടോബർ -2 സേവനദിനമായി നടത്തി. പരിസ്ഥിതി ക്ലബ്ബംഗങ്ങൾ മുഴുനീളപ്രവർത്തനത്തിലേർപ്പെട്ടു. സ്കൂളിലെ മൊത്തം ശുചിത്വപാവനത്തിൽ ക്ലബ്ബംഗങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല.

എല്ലാവർഷവും Field Trip നടത്താറുണ്ട്. ഔഷധത്തോട്ടം നിർമിച്ചുവെങ്കിലും അത് വേണ്ടുന്ന രീതിയിൽ പരിരക്ഷിക്കാൻ കഴിഞ്ഞിട്ടില്ല