"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / ഐ.ടി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Anjitha (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
IT Melaയീല്‍ 2007 ല്‍ മലയാളം ടൈപ്പിങ്ങില്‍ ഒരു കുട്ടി സംസ്ഥാന മേളയില്‍ പങ്കെടുത്ത് A Grade നേടുകയുണ്ടായി. അന്ന് സംസ്ഥാന മേള നടന്നത് Techno Park_Tiruvananthapuram ത്തായിരുന്നു. വിദ്യാഭ്യാസ (തീരൂര്‍) ജില്ല മേള നടന്നത് വന്നേരി സ്കൂളിലാണ്. കൃത്യമായി പറഞ്ഞാല്‍ IT Mela വന്നേരിക്കടുത്ത് തൃശൂര്‍ ജില്ലയിലെ Prathibha College(Paralel)ല്‍
IT Melaയീൽ 2007 മലയാളം ടൈപ്പിങ്ങിൽ ഒരു കുട്ടി സംസ്ഥാന മേളയിൽ പങ്കെടുത്ത് A Grade നേടുകയുണ്ടായി. അന്ന് സംസ്ഥാന മേള നടന്നത് Techno Park_Tiruvananthapuram ത്തായിരുന്നു. വിദ്യാഭ്യാസ (തീരൂർ) ജില്ല മേള നടന്നത് വന്നേരി സ്കൂളിലാണ്. കൃത്യമായി പറഞ്ഞാൽ IT Mela വന്നേരിക്കടുത്ത് തൃശൂർ ജില്ലയിലെ Prathibha College(Paralel)
2016 ല്‍ ഷൊര്‍ണൂരില്‍ വെച്ച് നടന്ന മേളയില്‍ ടൈപ്പിങ്ങില്‍ ഒന്നാം സ്ഥാനം ആദില്‍ അമീന്‍ നേടി. ഡിജിറ്റല്‍ പെയ്‌ന്റിംഗില്‍ പങ്കെടുത്ത് അഖിലിന്‍ ഗ്രേഡൊന്നും നേടാനായില്ല. ജില്ല മത്സരത്തില്‍ പങ്കെടുത്ത ആദിത്യ കിരണിന് B Grade (Multimedia) നേടാനായുള്ളൂ. മഞ്ചേരിയില്‍ വെച്ച്
2016 ൽ ഷൊർണൂരിൽ വെച്ച് നടന്ന മേളയിൽ ടൈപ്പിങ്ങിൽ ഒന്നാം സ്ഥാനം ആദിൽ അമീൻ നേടി. ഡിജിറ്റൽ പെയ്‌ന്റിംഗിൽ പങ്കെടുത്ത് അഖിലിൻ ഗ്രേഡൊന്നും നേടാനായില്ല. ജില്ല മത്സരത്തിൽ പങ്കെടുത്ത ആദിത്യ കിരണിന് B Grade (Multimedia) നേടാനായുള്ളൂ. മഞ്ചേരിയിൽ വെച്ച്
2015 ല്‍ കൊല്ലത്ത് വെച്ച് നടന്ന മേളയില്‍ ആദില്‍ ടൈപ്പിങ്ങില്‍ ഒന്നാം സ്ഥാനം നേടി. ആദിത്യ കിരണിന് C Grade (Multimedia) നേടാനായി.
2015 കൊല്ലത്ത് വെച്ച് നടന്ന മേളയിൽ ആദിൽ ടൈപ്പിങ്ങിൽ ഒന്നാം സ്ഥാനം നേടി. ആദിത്യ കിരണിന് C Grade (Multimedia) നേടാനായി.
2014 തീരൂരില്‍ വെച്ച് നടന്ന മേളയില്‍ ആദില്‍ ടൈപ്പിങ്ങില്‍ രണ്ടാം സ്ഥാനം നേടി. Multimedia യയില്‍ അന്‍ഷിദ തൂമ്പത്ത് B Grade നേടി.
2014 തീരൂരിൽ വെച്ച് നടന്ന മേളയിൽ ആദിൽ ടൈപ്പിങ്ങിൽ രണ്ടാം സ്ഥാനം നേടി. Multimedia യയിൽ അൻഷിദ തൂമ്പത്ത് B Grade നേടി.
2013 ല്‍ കണ്ണൂരില്‍ നടന്ന മേളയില്‍ അഹമ്മദ് ബിലാല്‍ ടൈപ്പിങ്ങില്‍ ഒന്നാം സ്ഥാനം നേടി. Multimedia യയില്‍ ഒന്നാം സ്ഥാനവും Quiz ല്‍ A Grade ഉം നേടാന്‍ ജിതിന് സാധിച്ചു.
2013 ൽ കണ്ണൂരിൽ നടന്ന മേളയിൽ അഹമ്മദ് ബിലാൽ ടൈപ്പിങ്ങിൽ ഒന്നാം സ്ഥാനം നേടി. Multimedia യയിൽ ഒന്നാം സ്ഥാനവും Quiz A Grade ഉം നേടാൻ ജിതിന് സാധിച്ചു.
2012 ല്‍ ജിതിന്‍ Multimedia യയില്‍ ഒന്നാം സ്ഥാനം നേടി അഹമ്മദ് ബിലാല്‍ ടൈപ്പിങ്ങില്‍ ഒന്നാം സ്ഥാനം നേടി.
2012 ൽ ജിതിൻ Multimedia യയിൽ ഒന്നാം സ്ഥാനം നേടി അഹമ്മദ് ബിലാൽ ടൈപ്പിങ്ങിൽ ഒന്നാം സ്ഥാനം നേടി.
2011 ല്‍ ജിതിന്‍ Multimedia യയില്‍ ഒന്നാം സ്ഥാനം നേടി അഹമ്മദ് ബിലാല്‍ ടൈപ്പിങ്ങില്‍ ഒന്നാം സ്ഥാനം നേടി. മേള നടന്നത് Techno Park_Tiruvananthapuram ത്തായിരുന്നു
2011 ൽ ജിതിൻ Multimedia യയിൽ ഒന്നാം സ്ഥാനം നേടി അഹമ്മദ് ബിലാൽ ടൈപ്പിങ്ങിൽ ഒന്നാം സ്ഥാനം നേടി. മേള നടന്നത് Techno Park_Tiruvananthapuram ത്തായിരുന്നു
2010 ല്‍ അഹമ്മദ് ബിലാല്‍ ടൈപ്പിങ്ങില്‍ രണ്ടാം സ്ഥാനം നേടി. മേള നടന്നത് Techno Park_Tiruvananthapuram ത്തായിരുന്നു
2010 അഹമ്മദ് ബിലാൽ ടൈപ്പിങ്ങിൽ രണ്ടാം സ്ഥാനം നേടി. മേള നടന്നത് Techno Park_Tiruvananthapuram ത്തായിരുന്നു
 
പ്രവർത്തന റിപ്പോർട്ട്:
2016-17
*  ഐ ടി അഡ്വൈസറി മീറ്റിംഗ് ഒരു വർഷത്തേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു .
*  ഐ ടി ലാബ് സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ബാഗമായി പ്രൊജക്ററുകളും മൗസ്, കീബോർഡ് എന്നിവ കൂടുതൽ വാങ്ങി ഉപയോഗിച്ചു.
*  ഒപ്റ്റിക്ക് കേബിൾ ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി .
*ക്ലാസി റൂം പൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ഐ ടി @സ്കൂളിന്റെ നിബന്ധനകൾ പാലിച്ച് 43 റൂമുകൾ 31-12-2016 ന് മുമ്പ് സജ്ജമാക്കി . ഇതിന്റെ ഓഡിറ്റ് കഴിഞ്ഞു.
*സബ്ജില്ലാ ,ജില്ലാ,സംസ്ഥാനം ഐ ടി മേളകളിൽ നമ്മുടെ കുട്ടികൾ മികവുതെളിയിച്ചു. മലയാളം ടൈപ്പിംഗിൽ സ്ഥിരമായി സംസ്ഥാനത്ത് ഒന്നാം സ്ഥാനം നിലനിർത്തുന്നത് നമ്മുടെ വിദ്യാലയമാണ്.
*8,9,10 ക്സാസുകളിലെ മുഴുവൻ കുട്ടികൾക്കും ഡെമോ ക്ലാസ് നൽകിയതിനു ശേഷം ഐടി പരീക്ഷ നടത്തി. എസ് എസ് എൽ സി പരീക്ഷയിൽ 900 ത്തിലധികം കുട്ടികൾ എപ്ലസ് നേടുകയും ചെയ്തു.
*എസ് ഐ ടി സി സന്തോഷ് മാസ്റ്റർ ട്രെയ്നറായി ഐ ടി @സ്കൂളിൽ പോകുകയും പകരം എസ് ഐ ടി സി ആയി ഗഫൂർ മാസ്റ്ററെ ചുമതലപ്പെടുത്തുകയുൂൂം ചെയ്തു.
* കൂടുതൽ അദ്ധ്യാപകർക്ക് ഐടി ക്ലാസുകൾ നൽകാൻ
ക്ലസ്റ്ററ്‍ മീറ്റിംഗിൽ തീരുമാനിച്ചു.
2017-18
* മാറ്റിംഗ് ചേർന്ന് ക്ലാസ് റൂമുകൾ ഹൈടെക്ക് ആക്കുന്നതിന് തീരുമാനിച്ചു.
* മാനേജർ ,പിടെഎ എന്നിവരുടെ സഹകരണത്തോടെ പത്ത് ക്ലാസ്റൂമുകൾ ഹൈടെക്ക് ആക്കുി മാറ്റി.
*45 റൂമുകൾ ഹൈടെക് ക്ലാസുറൂമിന് വേണ്ടി സജ്ജമാക്കുകയും ചെയ്തു.
*73 ൽ അധികം അദ്ധ്യാപകർക്ക് ഐടി ക്ലാസ് ചാർജ് നൽകി . ഇവർക്ക് വേണ്ട ഡെമോ ക്ലാസ്, വീഡിയോ സിഡി , മൊഡ്യൂൾ എന്നനിവ ഓരോ യൂണിറ്റുകൾ ക്കും നൽകി വരുന്നു. കൂടാതെ മൊബൈൽ ആപ്പ് വഴിയും  സംശയങ്ങൾ ദുരീകരിക്കുന്നു.
കുട്ടിക്കൂട്ടം
*ജൂലൈ മാസത്തിൽ ഒന്നാം ഘട്ട  കുട്ടിക്കൂട്ട പരിശിലനത്തിന് 70 കുട്ടികൾ പങ്കെടുത്തു. ഒഴിവു ദിവസങ്ങളിലാണ് നടത്തിയത്.
*വേങ്ങര സബ്ജില്ല രണ്ടാം ഘട്ട പരിശീലനത്തില‍്‍ നാലി മേഘലകളിലും പി കെ എം എം എച്ച എച്ച് എസ് ൽ വച്ചാണ് നടത്തിയത്. 134 കുട്ടികൾ പങ്കെടുത്തു . ഇവരിൽ 31 കുട്ടികൾ പി കെ എം എം എച്ച് എച്ച് എസ് എസിൽ നിന്നുള്ളവരാണ്.
പ്രവർത്തനങ്ങൾ
*ഹൈടെക് ക്ലാസ് റും ,സ്മീർട്ട് റൂം ഐടി ലാബ് എന്നിവിടങഘ്ങളിലെ പ്രശ്നങ്ങൾ പരിഹരിച്ചു.
*വരാന്തയിൽ ഒരു കംപ്യൂട്ടർ പദ്ധതി നടപ്പിലാക്കി. കുട്ടികൾക്ക് സംശയങ്ങൾ ദൂരൂകരിക്കുന്നതിനും ഇന്റർനെറ്റ ഉപയോഗിക്കുന്നതിനും ഇത് ഉപയോഗിക്കീവുന്നതാണ്.
*ഇന്റർനെറ്റ് ആന്റ് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് സെമിനാർ അവതരിപ്പിച്ചു. ഇത് റിക്കാർഡ് ചെയ്ത് മുഴുവൻ കുട്ടികളേയും കേൾപ്പിച്ചു.
*സ്കൂൾ വിക്കി കൃത്യമായി അപ്ഡേറ്റ് ചെയ്യുുന്നു.
*ഉബുണ്ടു ഇന്സ്റ്റാളർ ഫെസ്റ്റ് സംഘടിപ്പിച്ചു. 15 കംപ്യൂട്ടറുകളിൽ ഉബുണ്ടു ഇന്സ്റ്റീൾ ചെയ്തു. സഹീയിക്കുന്നതിന് വേണ്ടി എം ടി, എസ് ഐ ടി സി, ജെ എസ് ഐ ടി സി എന്നിവർ പങ്കെടുത്തു.
മേള
ഈ വർഷത്തെ സ്കൂൾ മേള നടത്തി വിജയികളെ സബ് ജില്ലാ മത്സരത്തിന് വേണ്ടി രെജിസ്റ്റർ നടത്തി. 
[[ചിത്രം:19075_12.jpg|ലഘുചിത്രം|thumb|350px|left|''IT FAIR 2011-12'',<br>ജില്ല IT Fair Overall]]
 
<!--visbot  verified-chils->