"ഉപയോക്താവ്:Glpselamannoor" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' കൃത്യമായ കാലഗണന അസാധ്യമാകും വിധത്തിൽ പഴക്കമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:

കൃത്യമായ കാലഗണന അസാധ്യമാകും വിധത്തിൽ പഴക്കമേറിയ വിദ്യാലയമാണ് ഇളമണ്ണൂർ സർക്കാർ എൽ പി സ്ക്കൂൾ.ഇതിന് ഏകദേശം നൂറ്റിപ്പത്തിലേറെ വർഷങ്ങളുടെ പഴക്കം കണക്കാക്കപ്പെടുന്നു.
കൃത്യമായ കാലഗണന അസാധ്യമാകും വിധത്തിൽ പഴക്കമേറിയ വിദ്യാലയമാണ് ഇളമണ്ണൂർ സർക്കാർ എൽ പി സ്ക്കൂൾ.ഇതിന് ഏകദേശം നൂറ്റിപ്പത്തിലേറെ വർഷങ്ങളുടെ പഴക്കം കണക്കാക്കപ്പെടുന്നു.പത്തനംതിട്ട ജില്ലയിലെ അടൂർ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്നു.പറക്കോട് ബ്ലോക്കിൽ ഏനാദിമംഗലം പഞ്ചായത്തിലെ ഈ സ്ക്കൂൾ കോന്നി നിയമസഭാമണ്ഡലത്തിലുൾപ്പെട്ടിരിക്കുന്നു.

14:54, 30 ഒക്ടോബർ 2017-നു നിലവിലുള്ള രൂപം

കൃത്യമായ കാലഗണന അസാധ്യമാകും വിധത്തിൽ പഴക്കമേറിയ വിദ്യാലയമാണ് ഇളമണ്ണൂർ സർക്കാർ എൽ പി സ്ക്കൂൾ.ഇതിന് ഏകദേശം നൂറ്റിപ്പത്തിലേറെ വർഷങ്ങളുടെ പഴക്കം കണക്കാക്കപ്പെടുന്നു.പത്തനംതിട്ട ജില്ലയിലെ അടൂർ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്നു.പറക്കോട് ബ്ലോക്കിൽ ഏനാദിമംഗലം പഞ്ചായത്തിലെ ഈ സ്ക്കൂൾ കോന്നി നിയമസഭാമണ്ഡലത്തിലുൾപ്പെട്ടിരിക്കുന്നു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Glpselamannoor&oldid=414620" എന്ന താളിൽനിന്ന് ശേഖരിച്ചത്