"വായനാ വാരാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                
                
              '''വായനാ ദിനാചരണം'''                                
 
==='''വായനാ ദിനാചരണം''' ===                               
      
      
[[ ചിത്രം :37259_10.jpg]]
'''ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ശ്രീ.  പി .എൻ .പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് വായനാദിനം ആചരിച്ചു . അന്നേദിവസം രാവിലെ 9:40 ന് പ്രത്യേക അസംബ്ലി നടന്നു.  ഹെഡ്മിസ്ട്രസ് ശ്രീമതി മേരി സൈബു ഉദ്ഘാടനം ചെയ്തു . കുട്ടികൾ വായനാദിന പ്രതിജ്ഞ എടുത്തു.'''
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ശ്രീ.  പി .എൻ .പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് വായനാദിനം ആചരിച്ചു . അന്നേദിവസം രാവിലെ 9:40 ന് പ്രത്യേക അസംബ്ലി നടന്നു.  ഹെഡ്മിസ്ട്രസ് ശ്രീമതി മേരി സൈബു ഉദ്ഘാടനം ചെയ്തു . കുട്ടികൾ വായനാദിന പ്രതിജ്ഞ എടുത്തു.


             ----'''വായനാ ദിന പരിപാടികൾ'''----
             ----'''വായനാ ദിന പരിപാടികൾ'''----


     *വായനാ ദിന പ്രതിജ്ഞ
     *'''വായനാ ദിന പ്രതിജ്ഞ'''
     *പ്രഭാഷണങ്ങൾ
     *'''പ്രഭാഷണങ്ങൾ'''
    വിഷയം : വായനാ ദിനത്തിന്റെ പ്രാധാന്യം.
              '''വിഷയം : വായനാ ദിനത്തിന്റെ പ്രാധാന്യം.'''
    പ്രഭാഷകർ : കുമാരി മറിയാമ്മ ജോസഫ്
          '''പ്രഭാഷകർ : കുമാരി മറിയാമ്മ ജോസഫ്'''
                            (വിദ്യാർത്ഥിനി)
                                        '''  (വിദ്യാർത്ഥിനി)'''
                ശ്രീ  അജയകുമാർ. എം. കെ.
                          '''  ശ്രീ  അജയകുമാർ. എം. കെ.'''
                (വിദ്യാരംഗം കൺവീനർ)
                                '''(വിദ്യാരംഗം കൺവീനർ)'''


    *പുസ്തകം പരിചയപ്പെടുത്തൽ :  മാധുരി സുനിൽ
    *'''പുസ്തകം പരിചയപ്പെടുത്തൽ ''':  മാധുരി സുനിൽ'''
                                  (വിദ്യാർത്ഥിനി)
                                                '''(വിദ്യാർത്ഥിനി)'''
        കവിത: വളപ്പൊട്ടുകൾ , ശ്രീ ഒ എൻ വി കുറുപ്പ്  
                    '''കവിത: വളപ്പൊട്ടുകൾ , ശ്രീ ഒ എൻ വി കുറുപ്പ് '''


   *കവിതാലാപനം : കെസ് യ രാജേഷ് (വിദ്യാർത്ഥിനി)
   *'''കവിതാലാപനം : കെസ് യ രാജേഷ് (വിദ്യാർത്ഥിനി)'''
             കവിത : നറുമൊഴി  
             '''കവിത : നറുമൊഴി'''


     *ആശംസ :  ആൽവിൻ(സ്കൂൾ ലീഡർ)
     *'''ആശംസ :  ആൽവിൻ(സ്കൂൾ ലീഡർ)'''




വരി 29: വരി 29:
  [[ ചിത്രം:37259_12.jpg]]
  [[ ചിത്രം:37259_12.jpg]]


                        ----'''വായനാ വാരാചരണ പരിപാടികൾ'''----
      ----'''വായനാ വാരാചരണ പരിപാടികൾ'''----


{|class="vayanatable"text-align:centre;width:60px height:300px border="2"
{|class="vayanatable"text-align:centre;width:60px height:300px border="2"
വരി 64: വരി 64:
|-
|-
|}
|}
[[ ചിത്രം :37259_10.jpg]]

12:03, 22 ഒക്ടോബർ 2017-നു നിലവിലുള്ള രൂപം


വായനാ ദിനാചരണം

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ശ്രീ. പി .എൻ .പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് വായനാദിനം ആചരിച്ചു . അന്നേദിവസം രാവിലെ 9:40 ന് പ്രത്യേക അസംബ്ലി നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി മേരി സൈബു ഉദ്ഘാടനം ചെയ്തു . കുട്ടികൾ വായനാദിന പ്രതിജ്ഞ എടുത്തു.

           ----വായനാ ദിന പരിപാടികൾ----
    *വായനാ ദിന പ്രതിജ്ഞ
    *പ്രഭാഷണങ്ങൾ
              വിഷയം : വായനാ ദിനത്തിന്റെ പ്രാധാന്യം.
          പ്രഭാഷകർ : കുമാരി മറിയാമ്മ ജോസഫ്
                                         (വിദ്യാർത്ഥിനി)
                           ശ്രീ  അജയകുമാർ. എം. കെ.
                               (വിദ്യാരംഗം കൺവീനർ)
    *പുസ്തകം പരിചയപ്പെടുത്തൽ :  മാധുരി സുനിൽ
                                               (വിദ്യാർത്ഥിനി)
                   കവിത: വളപ്പൊട്ടുകൾ , ശ്രീ ഒ എൻ വി കുറുപ്പ് 
  *കവിതാലാപനം : കെസ് യ രാജേഷ് (വിദ്യാർത്ഥിനി)
            കവിത : നറുമൊഴി 
    *ആശംസ :  ആൽവിൻ(സ്കൂൾ ലീഡർ)


  

      ----വായനാ വാരാചരണ പരിപാടികൾ----
....തിയ്യതി... ..............മത്സരങ്ങൾ......... ......വിജയികൾ......
19/06/ 17 ക്വിസ് ഷഹാന ഷഹനാസ്

കെവിൻ രാജേഷ്

20/06/ 17 ചിത്രരചന( വിഷയം : ഗ്രാമഭംഗി) ആൽവിൻ

കെവിൻ രാജേഷ്

21/06/17 കവിതാലാപനം
22/06/17 വായനാ മത്സരം (യു പി)

(പാത്തുമ്മയുടെ ആട്)

ദേവൂട്ടി ബാലചന്ദ്രൻ

മറിയാമ്മ ജോസഫ്

23/06/17 വായനമത്സരം (L.P)

( ഉണ്ണികളെ ഒരു കഥ പറയാം)

അക്ഷയ ഷിബു

രാജലക്ഷ്മി

"https://schoolwiki.in/index.php?title=വായനാ_വാരാചരണം&oldid=413106" എന്ന താളിൽനിന്ന് ശേഖരിച്ചത്