"വായനാ വാരാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,868 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ഒക്ടോബർ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                
                
                                            [[ ചിത്രം :37259_10.jpg]]


==='''വായനാ ദിനാചരണം''' ===                               
   
'''ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ശ്രീ.  പി .എൻ .പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് വായനാദിനം ആചരിച്ചു . അന്നേദിവസം രാവിലെ 9:40 ന് പ്രത്യേക അസംബ്ലി നടന്നു.  ഹെഡ്മിസ്ട്രസ് ശ്രീമതി മേരി സൈബു ഉദ്ഘാടനം ചെയ്തു . കുട്ടികൾ വായനാദിന പ്രതിജ്ഞ എടുത്തു.'''


            ----'''വായനാ ദിന പരിപാടികൾ'''----


    *'''വായനാ ദിന പ്രതിജ്ഞ'''
    *'''പ്രഭാഷണങ്ങൾ'''
              '''വിഷയം : വായനാ ദിനത്തിന്റെ പ്രാധാന്യം.'''
          '''പ്രഭാഷകർ : കുമാരി മറിയാമ്മ ജോസഫ്'''
                                        '''  (വിദ്യാർത്ഥിനി)'''
                          '''  ശ്രീ  അജയകുമാർ. എം. കെ.'''
                                '''(വിദ്യാരംഗം കൺവീനർ)'''


    *'''പുസ്തകം പരിചയപ്പെടുത്തൽ ''':  മാധുരി സുനിൽ'''
                                                '''(വിദ്യാർത്ഥിനി)'''
                    '''കവിത: വളപ്പൊട്ടുകൾ , ശ്രീ ഒ എൻ വി കുറുപ്പ് '''


  *'''കവിതാലാപനം : കെസ് യ രാജേഷ് (വിദ്യാർത്ഥിനി)'''
            '''കവിത : നറുമൊഴി'''


[[ ചിത്രം:37259_11.jpg]]
    *'''ആശംസ : ആൽവിൻ(സ്കൂൾ ലീഡർ)'''




                                                 
[[ ചിത്രം:37259_11.jpg]] 


[[ ചിത്രം:37259_12.jpg]]


      ----'''വായനാ വാരാചരണ പരിപാടികൾ'''----


 
{|class="vayanatable"text-align:centre;width:60px height:300px border="2"
 
|-
                                           
| ....തിയ്യതി...
 
|    ..............മത്സരങ്ങൾ.........
                                              [[ ചിത്രം:37259_12.jpg]]
|......വിജയികൾ......
|-
|19/06/ 17
| ക്വിസ്
| ഷഹാന ഷഹനാസ് 
കെവിൻ രാജേഷ്                                                 
|-
|20/06/ 17
| ചിത്രരചന( വിഷയം : ഗ്രാമഭംഗി)
| ആൽവിൻ
കെവിൻ രാജേഷ്
|-
|21/06/17
|കവിതാലാപനം
|
|-
|22/06/17
| വായനാ മത്സരം (യു പി)
(പാത്തുമ്മയുടെ ആട്)
| ദേവൂട്ടി ബാലചന്ദ്രൻ
മറിയാമ്മ ജോസഫ്
|-
|23/06/17
| വായനമത്സരം (L.P)
( ഉണ്ണികളെ ഒരു കഥ പറയാം)
| അക്ഷയ ഷിബു
രാജലക്ഷ്മി
|-
|}
[[ ചിത്രം :37259_10.jpg]]
1,331

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/412331...413106" എന്ന താളിൽനിന്ന് ശേഖരിച്ചത്