"ബഷീർ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37259 (സംവാദം | സംഭാവനകൾ)
' ചിത്രം:37259_33.jpg' താൾ സൃഷ്ടിച്ചിരിക്കുന്നു
 
37259 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


[[ ചിത്രം:37259_33.jpg]]
[[ ചിത്രം:37259_33.jpg]]
വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനമായ ജൂലൈ 5 ബഷീർ അനുസ്മരണം നടന്നു .രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ബേപ്പൂർ സുൽത്താനെക്കുറിച്ച് വ്യക്തി  വിവരങ്ങൾ ആറാം ക്ലാസിലെ  ദേവൂട്ടി ബാലചന്ദ്രൻ അവതരിപ്പിച്ചു.  തുടർന്ന് ഉച്ചയ്ക്ക് 1 .10  ന് വിദ്യാരംഗം ക്ലബ്ബിൽ ശ്രീ അജയകുമാർ എം കെയുടെ നേതൃത്വത്തിൽ ബഷീർ കൃതികളുടെ പരിചയപ്പെടുത്തലും പ്രഭാഷണവും നടന്നു.  ബഷീർകൃതികൾ വായനക്കായി കുട്ടികൾക്ക് നൽകി.
      _____ബഷീർ അനുസ്മരണ ക്വിസ്സ് വിജയികൾ _____
    എൽ പി വിഭാഗം : അക്ഷയ ഷിബു , രാജീരാജൻ
    യു പി വിഭാഗം :    മാധുരി സുനിൽ
"https://schoolwiki.in/ബഷീർ_ദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്