"ജി. എച്ച് എസ് മുക്കുടം/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29058 (സംവാദം | സംഭാവനകൾ)
No edit summary
29058 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
=='''ഹെൽത്ത് ക്ലബ്ബ്'''==
=='''ഹെൽത്ത് ക്ലബ്ബ്'''==
ഞങ്ങളുടെ സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം വളരെ സജീവമായി നടക്കുന്നു. ലഹരിവിരുദ്ധ ദിനത്തിൽ ജെ.പി.എച്ച്.എൻ ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ചും കുട്ടികളിൽ ലഹരി ഉപഭോഗം വർദ്ധിക്കുന്നതിന്റെ വിവിധ കാരണങ്ങളെക്കുറിച്ചും പറഞ്ഞു. ആഴ്ചയിൽ ഒരു ദിവസം അയൺ ഫോളിക് ടാബ്ലെറ്റും വർഷത്തിൽ 2 തവണ വിര നിവാരണ ഗുളികയും നൽകുന്നുണ്ട്. വ്യക്തിപരമായ ശുചിത്വം പാലിക്കാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാനും വെള്ളം കെട്ടിക്കിടക്കാനിടയുള്ള ചിരട്ട, ടയർ, കുപ്പികൾ എന്നിവ എടുത്തുമാറ്റുവാനും കുട്ടികൾക്ക് നിർദ്ദേശം നൽകാറുണ്ട്. പനി വരാനിടയുള്ള സാഹചര്യങ്ങളെക്കുറിച്ചും മഴക്കാല രോഗങ്ങളെക്കുറിച്ചും കുട്ടികൾക്ക് ബോധവത്കരണം നടത്തുകയും ചെയ്യാറുണ്ട്.

[[ചിത്രം:29058-health.jpg|thumb|400px|centre|''''റൂബെല്ല വാക്സിൻ ബോധവത്കരണ ക്ലാസ്സ്'''']]