"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/സ്പോർട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
കുഴിമണ്ണ ഗവ HSS 2017- 1 8 വർഷത്തെ ക്ലബുകളുടെ ഉദ്ഘാടനം നമ്മുടെ നാടിന്റെ അഭിമാനവും ISL ൽ ഏറ്റവും വിലപിടിപ്പുള്ള താരവും ഇന്ത്യൻ ഇന്റർനാഷണൽ ഫുട്‌ബോളറുമായ | |||
'''ശ്രീ അനസ് എടത്തൊടിക''' നിർവഹിച്ചു .'''ഗ്രാമ പഞ്ചായത് പ്രസിഡന്റ് ശ്രീ ബാലത്തിൽ ബാലത്തിൽ ബാപ്പു''' സാഹിബ് ഉപഹാര സമർപ്പണം നിർവഹിച്ചു . | |||
പി ടി എ പ്രസിഡന്റ് എം സി മുഹമ്മദ് ഹാജി ആധ്യക്ഷ്യം വഹിച്ചു. എച് എം വിലാസിനി ടീച്ചർ ആശംസകളർപ്പിച്ചു | |||
[[പ്രമാണം:18011 14.jpg|നടുവിൽ|club inauguration]] | [[പ്രമാണം:18011 14.jpg|നടുവിൽ|club inauguration]] | ||
ജി എച് എസ് എസ് കുഴിമണ്ണ യിലെ മുഴുവൻ ക്ളബുകളുടെയും ഔപചാരിക ഉദ്ഘാടനം ഇന്ത്യൻ ഇന്റർനാഷണൽ ഫുട്‌ബോളർ ശ്രീ അനസ് എടത്തൊടിക നിർവ്വഹിച്ചു . | ജി എച് എസ് എസ് കുഴിമണ്ണ യിലെ മുഴുവൻ ക്ളബുകളുടെയും ഔപചാരിക ഉദ്ഘാടനം ഇന്ത്യൻ ഇന്റർനാഷണൽ ഫുട്‌ബോളർ ശ്രീ അനസ് എടത്തൊടിക നിർവ്വഹിച്ചു. | ||
''' | |||
<big>'''<big>2017-18 വർഷത്തിലെ നേട്ടങ്ങൾ</big>'''</big> | |||
സ്കൂളിലെ വിദ്യാർഥി-വിദ്യാർഥിനകൾക്ക് ആരോഗ്യ-കായിക മേഖലയിൽ പ്രായോഗികമായ പരിശീലനവും മികവും നേടിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ സജീവമായി പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് ജി.എച്ച്.എസ്.എസ്. ഇരുമ്പുഴിയുടെ സ്പോർട്സ് ക്ലബ്ബ്. കായിക വിദ്യാഭ്യാസ അധ്യാപകൻ (PET)മുഹമ്മദ് മുസ്തഫ മാസ്റ്ററാണ് | |||
'''ഉപജില്ലാ സുബ്രദോ കപ്പ്''' | |||
ഉപജില്ലാ എസ്.എം. (സുബ്രദോ മുഖർജി) കപ്പ് ഫുട്ബോൾ ചാമ്പ്യൻ | |||
[[പ്രമാണം:18011 31.png|ലഘുചിത്രം|നടുവിൽ|സബ്ജില്ലാ സുബ്രതോ കപ്പ് ചാമ്പ്യൻ 2017]] | |||
<!--visbot verified-chils-> | |||