"സഹായം:തിരുത്തൽ വഴികാട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ഉപരിപഠനാര്‍ത്ഥം ഒരു വര്‍ഷം ഇവിടെ നിന്നു പോയിര…' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
ഉപരിപഠനാർത്ഥം ഒരു വർഷം ഇവിടെ നിന്നു പോയിരുന്ന എച്ച്. എം റവ. സി. ആൻസില്ല തിരിച്ചെത്തുകയും സി. ആൻസിറ്റ സെൻറ് തോമസ്സ് അമ്പൂരി സ്ക്കൂളിലേക്ക് പോവുകയും ചെയ്തു. | |||
2010 ജൂലൈ 10 ന് വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. | 2010 ജൂലൈ 10 ന് വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി. സെപ്തംബർ 5 ന് അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ അധ്യാപകരായി നിന്ന് ക്ലാസ്സുകൾ മാനേജു ചെയ്തു.വിദ്യാർത്ഥികൾ അധ്യാപകരെ അനുമോദിച്ചു് ആശംസകൾ അർപ്പിച്ചു. സെപ്തംബർ 14 മുതൽ ഒരാഴ്ചക്കാലം ഹിന്ദി വാരമായി ആഘോഷിച്ചു. സെപ്തംബർ 16 ന് ഓസോൺദിനത്തോടനുബന്ധിച്ച് ജലസംര&ണസെമിനാർ നടത്തി. | ||
<!--visbot verified-chils-> | |||