"ഗവ. എച്ച് എസ് എസ് ചൊവ്വര/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== പ്രവേശനോല്‍സവം ==<big>വലിയ എഴുത്ത്</big> ഈ വര്‍ഷത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പ്രവേശനോല്‍സവം ==<big>വലിയ എഴുത്ത്</big>
പ്രവേശനോൽസവം




വര്‍ഷത്തെ പ്രവേശനോല്‍സവം ജൂണ്‍ രണ്ടിന് എം എല്‍ എ ശ്രീ അന്‍വര്‍ സാദത്ത്  നിര്‍വഹിച്ചു
<big>വർഷത്തെ പ്രവേശനോൽസവം ജൂൺ രണ്ടിന് എം എൽ എ ശ്രീ അൻവർ സാദത്ത്  നിർവഹിച്ചു</big><br />
എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിന്റെ ഉദ്ഘാടനവും തദവസരത്തിൽ നടന്നു<br />
== ഓണാഘോഷം ==
ഇവർഷത്തെ ഓണാഘോഷ പരിപാടികൾ ഭംഗിയായി നടന്നു. വർഡ് മെമ്പർ ശ്രീമതി ഷീജ റെജി ഉദ്ഘാടനം നിർവഹിച്ചു
ഓണപ്പാട്ടുകളും നൃത്തങ്ങളും ആഘോഷത്തിന് കൊഴുപ്പേകി.തുടർന്ന് നടത്തിയ ഓണസദ്യ എല്ലാവരുടേയും മനസ്സും വയറും നിറച്ചു
== എസ് പി സി ഓണക്യാമ്പ് ==
എസ് പി സിയുടെ ഓണക്യമ്പ് സെപ്റ്റംമ്പർ  7, 8 ,9 തീയതികളിലായി നടന്നു. പി ടി എ പ്രസിഡന്റ് അധ്യക്ഷനായിരുന്ന യോഗത്തിന്റെ
ഉദ്ഘാടനകർമം ജില്ലാ പ‍ഞ്ചായത്തു മെമ്പർ സരളമോഹൻ നിർവഹിച്ചു. ക്ലാസുകളും കളികളും കോടനാട് സന്ദർശനവും ക്യമ്പിനെ സജീവമാക്കി
== സ്കൂൾ പാർലമെന്റ് ==
 
സ്കൂൾ പാർലമെന്റിലേക്കുള്ല തിരഞ്ഞെടുപ്പ് sep 20ന് നടന്നു. ക്ലസ് അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞടുപ്പിൽ ക്ലസ് പ്രതിനിധികളെ തിരഞ്ഞെടുത്തു
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/385350...407952" എന്ന താളിൽനിന്ന് ശേഖരിച്ചത്