"ജി.എച്ച്.എസ്.എസ്. വെള്ളൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഒാണപ്പുലരിയില്‍ വെള്ളൂര്‍ സ്കൂള്‍ വിദ്യാര്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ഒാണപ്പുലരിയില്‍ വെള്ളൂര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍
ഒാണപ്പുലരിയിൽ വെള്ളൂർ സ്കൂൾ വിദ്യാർഥികൾ
വെള്ളൂര്‍:തിരുവോണപ്പുലരിയുടെ മുന്നോടിയായി വെള്ളൂര്‍             ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ 31/07/2017ന് ഒാണാഘോ‍‍‍‍ഷം സംഘടിപ്പിച്ചു.നാടന്‍പ്പൂക്കള്‍ മാത്രം ഉപയോഗിച്ചുകൊണ്ടാണ് ഇത്തവണ വിദ്യാര്‍ഥികള്‍ പൂക്കളം ഒരുക്കിയത്.രണ്ടരമണിക്കൂര്‍ നീണ്ടുനിന്ന പൂക്കളമത്സരമായിരുന്നു ഉണ്ടായത്.വൈവിധ്യങ്ങളായ ഒാണപ്പൂക്കളങ്ങളും രുചിയാര്‍ന്നഒാണസദ്യയും കലാപരിപാടികളും കൊണ്ട് സമ്പന്നമായിരുന്നു ഒാണാഘോ‍ഷം.നാടന്‍പ്പൂക്കളുടെ ലഭ്യതകുറഞ്ഞ സാഹചര്യത്തിലാണ് ഈ ഹരിതപൂക്കളം സ്കൂളില്‍ ഒരുങ്ങിയത്.വിദ്യാര്‍ഥികളുടെ തിരുവാതിരക്കളിയും കസേരക്കളിയും കമ്പവലിയും ഉണ്ടായിരുന്നു.അദ്ധ്യാപകരുടെ  പിന്തുണയും  ഓണാഘോഷത്തെ  മിഴിവാര്‍ന്നതാക്കിത്തീര്‍ത്തു.മത്സരങ്ങളിലെ വിജയികള്‍ക്ക് സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.സന്തോഷം  നിറഞ്ഞ  മനസ്സോടെയാണ്  ഓരോ  വിദ്യാര്‍ഥികളും അവധിക്കാലത്തേക്ക് കടന്നത്.
വെള്ളൂർ:തിരുവോണപ്പുലരിയുടെ മുന്നോടിയായി വെള്ളൂർ             ഗവൺമെന്റ് ഹയർസെക്കൻഡറി വിദ്യാർഥികൾ 31/07/2017ന് ഒാണാഘോ‍‍‍‍ഷം സംഘടിപ്പിച്ചു.നാടൻപ്പൂക്കൾ മാത്രം ഉപയോഗിച്ചുകൊണ്ടാണ് ഇത്തവണ വിദ്യാർഥികൾ പൂക്കളം ഒരുക്കിയത്.രണ്ടരമണിക്കൂർ നീണ്ടുനിന്ന പൂക്കളമത്സരമായിരുന്നു ഉണ്ടായത്.വൈവിധ്യങ്ങളായ ഒാണപ്പൂക്കളങ്ങളും രുചിയാർന്നഒാണസദ്യയും കലാപരിപാടികളും കൊണ്ട് സമ്പന്നമായിരുന്നു ഒാണാഘോ‍ഷം.നാടൻപ്പൂക്കളുടെ ലഭ്യതകുറഞ്ഞ സാഹചര്യത്തിലാണ് ഈ ഹരിതപൂക്കളം സ്കൂളിൽ ഒരുങ്ങിയത്.വിദ്യാർഥികളുടെ തിരുവാതിരക്കളിയും കസേരക്കളിയും കമ്പവലിയും ഉണ്ടായിരുന്നു.അദ്ധ്യാപകരുടെ  പിന്തുണയും  ഓണാഘോഷത്തെ  മിഴിവാർന്നതാക്കിത്തീർത്തു.മത്സരങ്ങളിലെ വിജയികൾക്ക് സ്കൂൾ ഹെ‍ഡ്മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു.സന്തോഷം  നിറഞ്ഞ  മനസ്സോടെയാണ്  ഓരോ  വിദ്യാർഥികളും അവധിക്കാലത്തേക്ക് കടന്നത്.
 
<!--visbot  verified-chils->

00:49, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഒാണപ്പുലരിയിൽ വെള്ളൂർ സ്കൂൾ വിദ്യാർഥികൾ വെള്ളൂർ:തിരുവോണപ്പുലരിയുടെ മുന്നോടിയായി വെള്ളൂർ ഗവൺമെന്റ് ഹയർസെക്കൻഡറി വിദ്യാർഥികൾ 31/07/2017ന് ഒാണാഘോ‍‍‍‍ഷം സംഘടിപ്പിച്ചു.നാടൻപ്പൂക്കൾ മാത്രം ഉപയോഗിച്ചുകൊണ്ടാണ് ഇത്തവണ വിദ്യാർഥികൾ പൂക്കളം ഒരുക്കിയത്.രണ്ടരമണിക്കൂർ നീണ്ടുനിന്ന പൂക്കളമത്സരമായിരുന്നു ഉണ്ടായത്.വൈവിധ്യങ്ങളായ ഒാണപ്പൂക്കളങ്ങളും രുചിയാർന്നഒാണസദ്യയും കലാപരിപാടികളും കൊണ്ട് സമ്പന്നമായിരുന്നു ഒാണാഘോ‍ഷം.നാടൻപ്പൂക്കളുടെ ലഭ്യതകുറഞ്ഞ സാഹചര്യത്തിലാണ് ഈ ഹരിതപൂക്കളം സ്കൂളിൽ ഒരുങ്ങിയത്.വിദ്യാർഥികളുടെ തിരുവാതിരക്കളിയും കസേരക്കളിയും കമ്പവലിയും ഉണ്ടായിരുന്നു.അദ്ധ്യാപകരുടെ പിന്തുണയും ഓണാഘോഷത്തെ മിഴിവാർന്നതാക്കിത്തീർത്തു.മത്സരങ്ങളിലെ വിജയികൾക്ക് സ്കൂൾ ഹെ‍ഡ്മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു.സന്തോഷം നിറഞ്ഞ മനസ്സോടെയാണ് ഓരോ വിദ്യാർഥികളും അവധിക്കാലത്തേക്ക് കടന്നത്.