"ജി.എച്ച്.എസ്. ചാലിയപ്പുറം/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. | കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം.അധ്യാപകരിൽ ഒരാൾ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം. | ||
== വിദ്യാരംഗം കലാസാഹിത്യവേദിയുടെ | == വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ == | ||
* വായനാദിനാചരണവും വായനാവാരവും | * വായനാദിനാചരണവും വായനാവാരവും | ||
* വായനാമത്സരം | * വായനാമത്സരം | ||
* നല്ല വായനക്കാരെ തെരഞ്ഞെടുക്കുക | * നല്ല വായനക്കാരെ തെരഞ്ഞെടുക്കുക | ||
* വായനയുടെ പ്രാധാന്യം ഉൾക്കൊളളുന്ന വിവിധ | * വായനയുടെ പ്രാധാന്യം ഉൾക്കൊളളുന്ന വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുക | ||
* പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക | * പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക | ||
* ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക | * ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക | ||
തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്. | തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്. | ||
=='''2017-2018'''== | =='''2017-2018'''== | ||
<!--visbot verified-chils-> | |||