"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് /വിദ്യാരംഗം കലാ സാഹിത്യ വേദി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48052 (സംവാദം | സംഭാവനകൾ)
'
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഈ വർഷം വി ദ്യാ രംഗം കലാ സാഹിത്യ വേദി കവി നൗഷാദ് പുഞ്ച ഉദ്ഘാടനം ചെയ്തു.കവിത രചനയുടെ വഴികൾ അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. ഹെഡ്മാസ്റ്റ ർ ടി.രാജേന്ദ്രൻ, എം.മണി കെ രാധിക, സജിനി, ആമിന, കീർത്തി തുടങ്ങിയവർ സംസാരിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദി
                    ജി എച്ച് എസ്എസ് കരുവാരകുണ്ട്
 
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനഉദ്ഘാടനം ജുൺ 19,  2.30  A.P അഹമ്മദ്  നിർവ്വഹിച്ചു.
‍‍വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംയുക്ത ഉദ്ഘാടനം 20 ാം തിയ്യതി ഡോ:സഞ്ജൻ നിർവ്വഹിച്ചു.
21ാം തിയ്യതി അമ്മ ലൈബ്രറി ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരി മൈന ഉമൈബാൻ നിർവ്വഹിച്ചു.
ജൂൺ 20,21,22,23 ദിവസങ്ങളിലായി നീണ്ടനിൽക്കുന്ന പുസ്തകദർശനം നടത്തി.
ജൂലൈ 5 ബഷീർ അനുസ്മരണം ശാലിനി ടീച്ചറുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
ആഗസ്റ്റ് 19 ശനിയാഴ്ച്ച വിദ്യാരംഗം സക്കൂൾതല ശിൽപശാല സംഘടിപ്പിച്ചു. കാവ്യാലാപനം,
നാടൻപാട്ട് ,ഏകാഭിനയം, കഥാരചന, കവിതാരചന, ചിത്രരചന എന്നീ ഇനങ്ങളിൽ സബ്ജില്ലാ
ശിൽപശാലയിൽ പങ്കെടുക്കാനുള്ള കുട്ടികളെ കണ്ടെത്തി.
 
<!--visbot  verified-chils->