"ജി. എച്ച്.എസ്. മുനിയറ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
സ്കൂൾ പ്രവേശനം നടത്തി.മുൻ അധ്യാപിക തങ്കമ്മ ടീച്ചർ, പി ടി എ പ്രസിഡന്റ്, വി കെ സലിം തുടങ്ങിയവർ പങ്കെടുത്തു. അനൂപ് കുമാർ കെ വി സാറിന്റെ നേതൃത്വത്തിൽ ഒാണത്തിന് ഒരു മുറം പച്ചക്കറി ആരംഭിച്ചു.സ്വാതന്ത്ര്യദിന ക്വിസും വിപുലമായ റാലിയും നടത്തി. ദേശാഭിമാനി _ അറിവരങ്ങ് ഇടുക്കി ജില്ല മത്സരത്തിൽ ,കവിത പാരായണം ഒന്നാം സ്ഥാനം അതുല്യ രഞ്ജൻ ലഭിച്ചു. ഉച്ചഭക്ഷണം വളരെ നല്ല രീതിയിൽ നടക്കുന്നു | |||
<!--visbot verified-chils-> | |||