"ജി.എച്ച്.എസ്.എസ്. തിരുവാലി/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
words |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
==<font color=red>'''ഹായ്! | ==<font color=red>'''ഹായ്! സ്കൂൾ കുട്ടിക്കൂട്ടം - ജി.എച്ച്.എസ്.എസ്.തിരുവാലി'''</font>== | ||
വിദ്യാർത്ഥികളിൽ ഐ.സി.ടി. ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐ.സി.ടി. നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന “ഹായ് ! സ്കൂൾ കുട്ടിക്കൂട്ടം” പദ്ധതിയുടെ ഭാഗമായി തിരുവാലി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. | |||
2017 | 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ സ്മാർട്ട് റൂമിൽ ചേർന്നു. ഹെഡ്മാസ്ററർ '''''ശ്രീ.പ്രദീപ് കുമാർ''''' ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഐ.ടി കോർഡിനേറ്ററായ '''''ശ്രീ.സി.സുരേന്ദ്രൻ''''' "കുട്ടിക്കൂട്ടം" പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. | ||
*• ആകെ | *• ആകെ അംഗങ്ങൾ :43 | ||
*• സ്റ്റുഡന്റ് ഐടി | *• സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ :'''''ഹരിഗോവിന്ദ്.പി''''' | ||
*• ജോയിന്റ് സ്റ്റുഡന്റ് ഐടി | *• ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ: '''''രാഹുൽഷാൻ''''' | ||
== | |||
== സ്കൂൾ കുട്ടിക്കൂട്ടം അംഗങ്ങൾ 43 == | |||
==<font color=blue>'''2017-18 അധ്യയന വർഷം '''</font>== | ==<font color=blue>'''2017-18 അധ്യയന വർഷം '''</font>== | ||
| വരി 15: | വരി 16: | ||
ഈ വിദ്യാഭ്യാസ വർഷം സ്കൂളിൽ സംഘടിപ്പിക്കാനുദ്ദേശിക്കുന്ന IT പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനങ്ങളെടുത്തു. | ഈ വിദ്യാഭ്യാസ വർഷം സ്കൂളിൽ സംഘടിപ്പിക്കാനുദ്ദേശിക്കുന്ന IT പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനങ്ങളെടുത്തു. | ||
പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനു വേണ്ടി യോഗം തെരഞ്ഞെടുത്ത സെക്രട്ടറി കുമാരി. ഷഹല KP യോഗത്തിന് നന്ദി പറഞ്ഞു. | പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനു വേണ്ടി യോഗം തെരഞ്ഞെടുത്ത സെക്രട്ടറി കുമാരി. ഷഹല KP യോഗത്തിന് നന്ദി പറഞ്ഞു. | ||
<!--visbot verified-chils-> | |||