"വിദ്യാഭവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary |

വരി 1: | വരി 1: | ||

'''വിദ്യാഭവനം, ''' | '''വിദ്യാഭവനം, ''' '' '''മുഹമ്മദ് ഷാൻ ക്ലാസ്: 10 A '''''  | ||

ഓർമ്മതൻ മനസ്സിൽ അനുഭവ-

സ് മൃതികളൊഴുകുന്ന വിദ്യാഭവനം.
| സ് മൃതികളൊഴുകുന്ന വിദ്യാഭവനം.

അക്ഷരദീപം ചൊല്ലിയതാദ്യ-
| അക്ഷരദീപം ചൊല്ലിയതാദ്യ-

വാക്കിന്റെ വാചാലമായ് ഹൃദയം
| വാക്കിന്റെ വാചാലമായ് ഹൃദയം

എൻ വിദ്യാലയം എന്റെ വിദ്യാലയം

നിറകുട ദീപങ്ങളേന്തുന്ന വിദ്യാലയം.
| നിറകുട ദീപങ്ങളേന്തുന്ന വിദ്യാലയം.

വിദ്യതൻ അഴകിന്റെ പുൻചിരി-

തൂകുന്നു | തൂകുന്നു എൻ വിദ്യാലയം.

എത്രയോ | എത്രയോ കുട്ടികൾ വന്നുപോയി.

പക്ഷേ കളിചിരിമായാതെ,
| പക്ഷേ കളിചിരിമായാതെ,

കുസൃതികൾ മായാതെ ഇന്നും

എൻ മനസ്സിൽ അണയാത്ത-

ശോഭയായി | ശോഭയായി നിൽക്കുന്നു വിദ്യാലയം.

എൻ ദൈവമേ എനിക്കു നീ

ഒരു ബാല്യം കൂടി തന്നാലും
| ഒരു ബാല്യം കൂടി തന്നാലും

മനസ്സിന്റെ | മനസ്സിന്റെ താളുകളിൽ

ഓർത്തുവക്കാൻ ഒരു വിദ്യാലയം കൂടി...........

<!--visbot verified-chils-> |
21:57, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
വിദ്യാഭവനം, മുഹമ്മദ് ഷാൻ ക്ലാസ്: 10 A
ഓർമ്മതൻ മനസ്സിൽ അനുഭവ-
സ് മൃതികളൊഴുകുന്ന വിദ്യാഭവനം.
അക്ഷരദീപം ചൊല്ലിയതാദ്യ-
വാക്കിന്റെ വാചാലമായ് ഹൃദയം
എൻ വിദ്യാലയം എന്റെ വിദ്യാലയം
നിറകുട ദീപങ്ങളേന്തുന്ന വിദ്യാലയം.
വിദ്യതൻ അഴകിന്റെ പുൻചിരി-
തൂകുന്നു എൻ വിദ്യാലയം.
എത്രയോ കുട്ടികൾ വന്നുപോയി.
പക്ഷേ കളിചിരിമായാതെ,
കുസൃതികൾ മായാതെ ഇന്നും
എൻ മനസ്സിൽ അണയാത്ത-
ശോഭയായി നിൽക്കുന്നു വിദ്യാലയം.
എൻ ദൈവമേ എനിക്കു നീ
ഒരു ബാല്യം കൂടി തന്നാലും
മനസ്സിന്റെ താളുകളിൽ
ഓർത്തുവക്കാൻ ഒരു വിദ്യാലയം കൂടി...........