"എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ/ഹരിതവിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ഹരിത കേരളം 2016-17 == | == ഹരിത കേരളം 2016-17 == | ||
ഉദുമ ഇസ്ലാമിയ സ്കൂളിലെ നവ കേരള മിഷൻ ഹരിത കേരള പദ്ധതിയുടെ ഉദ്ഘാടനം മാനേജ് മെന്റ് കമ്മിറ്റി സെക്രട്ടറി '''കെ ബി. എം. ഷെരീഫ്''' ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഹാഷിം പാക്യാര അദ്ധ്യക്ഷത വഹിച്ചു. സുജിത് മാഷ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഷംസു ബംങ്കണ മദർപി.ടി.ഏ.പ്രസിഡൻറ് മറിയ സംസാരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും മദർപി.ടി.എ.അംഗങ്ങൾ എസ് എം സി അംഗങ്ങളും സ്കൂളിലെ പരിസരം ശുചീകരണ പ്രവർത്തന ത്തിൽ പങ്കെടുത്തു. തുടർന്ന് ശുചിത്വ ത്തിന് ഊന്നൽ നൽകി കൊണ്ട് '''യുവ കവി വിനോദ് കുമാർ പെരുംമ്പള''' കുട്ടികള്ക്കും രക്ഷിതാക്കള്ക്കും ക്ലാസ്സെടുത്തു. വിദ്യാത്ഥികളുടെ കലാ സാഹിത്യ പരിപാടി യും അരങ്ങേറി. | |||
<gallery> | <gallery> | ||
ഗ്രീന് പ്രോട്ടോകോള്.JPG|ഹരിത കേരളം പദ്ധതി സ്കൂൾ മാനേജ്‌മന്റ് സെക്രട്ടറി ശ്രീ . കെ .ബി .എം ഷെരീഫ് ഉദ്ഘടനം ചെയ്യുന്നു . | ഗ്രീന് പ്രോട്ടോകോള്.JPG|ഹരിത കേരളം പദ്ധതി സ്കൂൾ മാനേജ്‌മന്റ് സെക്രട്ടറി ശ്രീ . കെ .ബി .എം ഷെരീഫ് ഉദ്ഘടനം ചെയ്യുന്നു . | ||
HARI.JPG|യുവ കവി ശ്രീ വിനോദ് പെരുമ്പള ഹരിത കേരളം പദ്ധതി കുട്ടികള്ക്ക് വളരെ ലളിതവും രസകരമായ രീതിയിലും ക്ലാസ്സുകള് കൈകാര്യം ചെയ്യുന്നു.. | |||
</gallery> | </gallery> | ||
<!--visbot verified-chils-> |
21:48, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ഹരിത കേരളം 2016-17
ഉദുമ ഇസ്ലാമിയ സ്കൂളിലെ നവ കേരള മിഷൻ ഹരിത കേരള പദ്ധതിയുടെ ഉദ്ഘാടനം മാനേജ് മെന്റ് കമ്മിറ്റി സെക്രട്ടറി കെ ബി. എം. ഷെരീഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഹാഷിം പാക്യാര അദ്ധ്യക്ഷത വഹിച്ചു. സുജിത് മാഷ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഷംസു ബംങ്കണ മദർപി.ടി.ഏ.പ്രസിഡൻറ് മറിയ സംസാരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും മദർപി.ടി.എ.അംഗങ്ങൾ എസ് എം സി അംഗങ്ങളും സ്കൂളിലെ പരിസരം ശുചീകരണ പ്രവർത്തന ത്തിൽ പങ്കെടുത്തു. തുടർന്ന് ശുചിത്വ ത്തിന് ഊന്നൽ നൽകി കൊണ്ട് യുവ കവി വിനോദ് കുമാർ പെരുംമ്പള കുട്ടികള്ക്കും രക്ഷിതാക്കള്ക്കും ക്ലാസ്സെടുത്തു. വിദ്യാത്ഥികളുടെ കലാ സാഹിത്യ പരിപാടി യും അരങ്ങേറി.
-
ഹരിത കേരളം പദ്ധതി സ്കൂൾ മാനേജ്‌മന്റ് സെക്രട്ടറി ശ്രീ . കെ .ബി .എം ഷെരീഫ് ഉദ്ഘടനം ചെയ്യുന്നു .
-
യുവ കവി ശ്രീ വിനോദ് പെരുമ്പള ഹരിത കേരളം പദ്ധതി കുട്ടികള്ക്ക് വളരെ ലളിതവും രസകരമായ രീതിയിലും ക്ലാസ്സുകള് കൈകാര്യം ചെയ്യുന്നു..