18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ കെട്ടിടത്തിന്റെ മട്ടുപ്പാവിൽ പച്ചക്കറിത്തോട്ടം, നടത്തുന്നുണ്ട്. പച്ചക്കറികൃഷിയിൽ സ്വയം പര്യാപ്തത നേടുന്നതിനും കുട്ടികളിൽ പച്ചക്കറികൃഷിയിൽ താൽപര്യം ഉണ്ടാക്കുന്നതിനുമായി കുട്ടികളുടെ സഹകരണത്തോടെ നല്ലഒരു പച്ചക്കറിത്തോട്ടം നിർമ്മിച്ചു. തക്കാളി, ഒാറഞ്ച്, പയർ, വെണ്ട, ചീര, ചീനി, ഇഞ്ചി, വാഴ, കപ്പളം, വഴുതന, കോവൽ ,തുടങ്ങി അനേകം പച്ചക്കറികൾ കുട്ടികൾ കൃഷി ചെയ്യുന്നു. കൂടാതെ ഓരോ കുട്ടികളും അവരുടെ വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കുക എന്നത് ഇതിന്റെ ആഭിമുഖ്യത്തിൽ വിജയകരമായി നടപ്പിലാക്കി. മീൻവളർത്തലുമുണ്ട്. | |||
എല്ലാ നക്ഷത്രങ്ങളുടെ പേരിലുമുളള വൃക്ഷങ്ങളും ഔഷധസസ്യങ്ങളും | എല്ലാ നക്ഷത്രങ്ങളുടെ പേരിലുമുളള വൃക്ഷങ്ങളും ഔഷധസസ്യങ്ങളും സ്കൂൾ ക്യാമ്പസിലുണ്ട്. | ||
Love birds, ഗിനി, പേത്ത................. തുടങ്ങിയ പക്ഷികളെ | Love birds, ഗിനി, പേത്ത................. തുടങ്ങിയ പക്ഷികളെ വളർത്തുന്നു. ഇവ കുട്ടികളുടെ മാനസികവളർച്ചയെ സഹായിക്കുന്നു. | ||
[[പ്രമാണം:31039 1.jpg|thumb|മട്ടുപ്പാവിലെ പച്ചക്കറികൃഷി]] | [[പ്രമാണം:31039 1.jpg|thumb|left|മട്ടുപ്പാവിലെ പച്ചക്കറികൃഷി]] | ||
[[പ്രമാണം:Re 14.jpg|thumb|കൃഷിത്തോട്ടം]] [[പ്രമാണം:Re 12.jpg|thumb|enter| | [[പ്രമാണം:Re 14.jpg|thumb|കൃഷിത്തോട്ടം]] [[പ്രമാണം:Re 12.jpg|thumb|enter|പച്ചക്കറികൾ]] [[പ്രമാണം:Re 11.jpg|thumb|left|സപ്പോട്ടിക്ക]] | ||
[[പ്രമാണം:Orangd.jpg|thumb|left|ടെറസില്െ ഒാറഞ്ച്മരം]] | |||
[[പ്രമാണം:പച്ചക്കറികൃഷി.JPG|thumb|center|ഏറ്റവും വലിയ മട്ടുപ്പാവ്കൃഷി]] | |||
[[പ്രമാണം:ജമന്തിപൂവ്.jpg|thumb|right|ടെറസിലെ ജമന്തിതോട്ടം]] | |||
[[പ്രമാണം:മീൻകൃഷി.jpg|thumb|left|ടെറസിലെ മീൻകുളം]] | |||
[[പ്രമാണം:നെൽകൃഷി.JPG|thumb|right|കരനെല്ല് വിതയ്ക്കുന്നു]] | |||
[[പ്രമാണം:മട്ടുപ്പാന്-1.jpg|thumb|left|മട്ടുപ്പാവ് ശില്പശാല-1]] | |||
[[പ്രമാണം:മട്ടുപ്പാന്-2.jpg|thumb|right|മട്ടുപ്പാവ് ശില്പശാല-2]] | |||
<!--visbot verified-chils-> |