"ജി.വി.എച്ച്.എസ്. എസ്. ആലംകോട് /kuttikoottam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  ഹായ്സ്കൂള്‍കുട്ടിക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം രാവിലെ കൃത്യം 10:30 ന് നടന്നു. പരിശീലന പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന 24 കുട്ടികളില്‍ 23 പേര്‍ ഹാജരായി. ഹാജര്‍ ഐറ്റി @ സ്കൂളിന്റെ സൈറ്റില്‍ ഐറ്റി മാനേജ്മെന്റ് പ്രോഗ്രാമില്‍ കൃത്യമായി attendance മാര്‍ക്ക് ചെയ്തു. ഐറ്റി സ്കൂളില്‍ നിന്നുളള മെയിലില്‍നിന്ന് പരിശീലന ഫയലുകളും പ്രോജക്ട് സര്‍ക്കുലറുകളും പ്രസന്റഷന്‍ ഫയലുകളും ലഭിച്ചത് പരിശീലനത്തിന് ഗുണം ചെയ്തു. സബ്ജില്ലാഐറ്റി കോര്‍ഡിനേറ്റര്‍ ശ്രീ.ജാഫരറുദ്ദീന്‍ സാറിന്റെ മെയില്‍ പ്രകാരമുളള സെക്ഷനുകള്‍ അതേ ക്രമത്തില്‍തന്നെ അവതരിപ്പിച്ചു.സ്മാര്‍ട്ട് റൂമില്‍ പ്രൊജക്ടറിന്റെ സഹായത്തോടെ വലിയസ്ക്രീനില്‍ പരിശീലനം പ്രദര്‍ശിച്ച് സെക്ഷനുകള്‍ അവതരിപ്പിച്ചത് കൂടുതല്‍ ഗണകരമായി. ഇലക്ട്രോണിക്സ്, ഭാഷാകമ്പ്യൂട്ടിങ്, ഇന്റര്‍നെറ്റും സൈബര്‍സുരക്ഷയും, ഹാര്‍ഡ് വെയര്‍, അനിമേഷന്‍ എന്നീ ക്രമത്തിലാണ് പരിശീലന സെക്ഷനുകള്‍ അവതരിപ്പിച്ചത്.കുട്ടികള്‍ക്ക് നല്ല ഇന്ററസ്റ്റ് പരിശീലനത്തില്‍ നിന്ന് ലഭിച്ചതായി തോന്നി.ഓരോ സെക്ഷന്‍ അവസാനിപ്പിച്ചപ്പോഴും അതില്‍ പരിശീലനത്തിന് താല്‍പ്പര്യമുളളവരുടെ പേര് എഴുതി വാങ്ങി.
ആലംകോട് ഗവ.ഹൈസ്കൂളിൽ ഹായ് സ്കൂൾകുട്ടിക്കൂട്ടം പരിപാടി ഗംഭീരമായി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം പി.ടിഎ പ്രസിഡന്റ്
ശ്രീ.എ. നസീർ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ K.SaleenaTR. അധ്യക്ഷത വഹിച്ചു. ഹായ്സ്കൂൾകുട്ടിക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം രാവിലെ കൃത്യം 10:30 ന് നടന്നു. പരിശീലന പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന 24 കുട്ടികളിൽ 23 പേർ ഹാജരായി. ഹാജർ ഐറ്റി @ സ്കൂളിന്റെ സൈറ്റിൽ ഐറ്റി മാനേജ്മെന്റ് പ്രോഗ്രാമിൽ കൃത്യമായി attendance മാർക്ക് ചെയ്തു. ഐറ്റി സ്കൂളിൽ നിന്നുളള മെയിലിൽനിന്ന് പരിശീലന ഫയലുകളും പ്രോജക്ട് സർക്കുലറുകളും പ്രസന്റഷൻ ഫയലുകളും ലഭിച്ചത് പരിശീലനത്തിന് ഗുണം ചെയ്തു. സബ്ജില്ലാഐറ്റി കോർഡിനേറ്റർ ശ്രീ.ജാഫരറുദ്ദീൻ സാറിന്റെ മെയിൽ പ്രകാരമുളള സെക്ഷനുകൾ അതേ ക്രമത്തിൽതന്നെ അവതരിപ്പിച്ചു.സ്മാർട്ട് റൂമിൽ പ്രൊജക്ടറിന്റെ സഹായത്തോടെ വലിയസ്ക്രീനിൽ പരിശീലനം പ്രദർശിച്ച് സെക്ഷനുകൾ അവതരിപ്പിച്ചത് കൂടുതൽ ഗണകരമായി. ഇലക്ട്രോണിക്സ്, ഭാഷാകമ്പ്യൂട്ടിങ്, ഇന്റർനെറ്റും സൈബർസുരക്ഷയും, ഹാർഡ് വെയർ, അനിമേഷൻ എന്നീ ക്രമത്തിലാണ് പരിശീലന സെക്ഷനുകൾ അവതരിപ്പിച്ചത്.കുട്ടികൾക്ക് നല്ല M0TIVATION പരിശീലനത്തിൽ നിന്ന് ലഭിച്ചതായി തോന്നി.ഓരോ സെക്ഷൻ, അതിൽ പരിശീലനത്തിന് താൽപ്പര്യമുളളവരുടെ പേര് എഴുതി വാങ്ങി.ജാഫർസാർ അയച്ച ഫോർമാറ്റിൻപ്രകാരം കുട്ടികളുടെ പരിശീലന സെക്ഷനുകളടങ്ങിയ കുട്ടികളുടെ വിവരം തയ്യാറാക്കി. അയച്ചുകൊടുത്തു.ഉച്ചയ്ക്ക് ശേഷം 2 മണിയ്ക്ക് പരിശീലന സെക്ഷൻ അവസാനിച്ചു.
 
<!--visbot  verified-chils->

21:39, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ആലംകോട് ഗവ.ഹൈസ്കൂളിൽ ഹായ് സ്കൂൾകുട്ടിക്കൂട്ടം പരിപാടി ഗംഭീരമായി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം പി.ടിഎ പ്രസിഡന്റ് ശ്രീ.എ. നസീർ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ K.SaleenaTR. അധ്യക്ഷത വഹിച്ചു. ഹായ്സ്കൂൾകുട്ടിക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം രാവിലെ കൃത്യം 10:30 ന് നടന്നു. പരിശീലന പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന 24 കുട്ടികളിൽ 23 പേർ ഹാജരായി. ഹാജർ ഐറ്റി @ സ്കൂളിന്റെ സൈറ്റിൽ ഐറ്റി മാനേജ്മെന്റ് പ്രോഗ്രാമിൽ കൃത്യമായി attendance മാർക്ക് ചെയ്തു. ഐറ്റി സ്കൂളിൽ നിന്നുളള മെയിലിൽനിന്ന് പരിശീലന ഫയലുകളും പ്രോജക്ട് സർക്കുലറുകളും പ്രസന്റഷൻ ഫയലുകളും ലഭിച്ചത് പരിശീലനത്തിന് ഗുണം ചെയ്തു. സബ്ജില്ലാഐറ്റി കോർഡിനേറ്റർ ശ്രീ.ജാഫരറുദ്ദീൻ സാറിന്റെ മെയിൽ പ്രകാരമുളള സെക്ഷനുകൾ അതേ ക്രമത്തിൽതന്നെ അവതരിപ്പിച്ചു.സ്മാർട്ട് റൂമിൽ പ്രൊജക്ടറിന്റെ സഹായത്തോടെ വലിയസ്ക്രീനിൽ പരിശീലനം പ്രദർശിച്ച് സെക്ഷനുകൾ അവതരിപ്പിച്ചത് കൂടുതൽ ഗണകരമായി. ഇലക്ട്രോണിക്സ്, ഭാഷാകമ്പ്യൂട്ടിങ്, ഇന്റർനെറ്റും സൈബർസുരക്ഷയും, ഹാർഡ് വെയർ, അനിമേഷൻ എന്നീ ക്രമത്തിലാണ് പരിശീലന സെക്ഷനുകൾ അവതരിപ്പിച്ചത്.കുട്ടികൾക്ക് നല്ല M0TIVATION പരിശീലനത്തിൽ നിന്ന് ലഭിച്ചതായി തോന്നി.ഓരോ സെക്ഷൻ, അതിൽ പരിശീലനത്തിന് താൽപ്പര്യമുളളവരുടെ പേര് എഴുതി വാങ്ങി.ജാഫർസാർ അയച്ച ഫോർമാറ്റിൻപ്രകാരം കുട്ടികളുടെ പരിശീലന സെക്ഷനുകളടങ്ങിയ കുട്ടികളുടെ വിവരം തയ്യാറാക്കി. അയച്ചുകൊടുത്തു.ഉച്ചയ്ക്ക് ശേഷം 2 മണിയ്ക്ക് പരിശീലന സെക്ഷൻ അവസാനിച്ചു.