"ഹായ് സ്കൂൾ കുട്ടിക്കൂട്ടം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 31.122016 ലെ എന്‍.ഇ.പി(3) 92196/16 നമ്പര്‍ സര്‍ക്കുലര്‍
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 31.122016 ലെ എൻ.ഇ.പി(3) 92196/16 നമ്പർ സർക്കുലർ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേയും ഹൈടെക് സ്കൂള്‍ പദ്ധതിയുടേയും ഭാഗമായി ഹൈസ്ക്കൂള്‍ കുട്ടികളുടെ കൂട്ടായ്മ ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതി  സ്ക്കൂളില്‍ 16.01.2017 ന് ആരംഭിച്ചു. ഇതിലെ അംഗങ്ങളുടെ വിവരങ്ങള്‍ ചുവടെ നല്‍കുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേയും ഹൈടെക് സ്കൂൾ പദ്ധതിയുടേയും ഭാഗമായി ഹൈസ്ക്കൂൾ കുട്ടികളുടെ കൂട്ടായ്മ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി  സ്ക്കൂളിൽ 16.01.2017 ന് ആരംഭിച്ചു. ഇതിലെ അംഗങ്ങളുടെ വിവരങ്ങൾ ചുവടെ നൽകുന്നു.
  [[പ്രമാണം:43039_HSKK_Members.jpg|thumb|Details of Members]] ‎|
  [[പ്രമാണം:43039_HSKK_Members.jpg|thumb|Details of Members]] ‎|
മാർച്ച് 7-ാം തീയതി രാവിലെ 10.00 മണിക്ക് കംപ്യൂട്ടർ ലാബിൽ വച്ച് ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ. സാംകുട്ടി . ടി. പി.  ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ ഉത്ഘാടനം ചെയ്തു. തുടർന്ന് ശ്രീമതി. ധനലക്ഷ്മി ടീച്ചറുടെ നേതൃത്വത്തിൽ ഒരു കംപ്യൂട്ടർ അവയർനെസ് ക്ലാസ് നടന്നു.
<!--visbot  verified-chils->

21:37, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 31.122016 ലെ എൻ.ഇ.പി(3) 92196/16 നമ്പർ സർക്കുലർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേയും ഹൈടെക് സ്കൂൾ പദ്ധതിയുടേയും ഭാഗമായി ഹൈസ്ക്കൂൾ കുട്ടികളുടെ കൂട്ടായ്മ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി സ്ക്കൂളിൽ 16.01.2017 ന് ആരംഭിച്ചു. ഇതിലെ അംഗങ്ങളുടെ വിവരങ്ങൾ ചുവടെ നൽകുന്നു.

Details of Members

‎|