"ജി.എൽ.പി.എസ്. ബേഡഡുക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 11403
| സ്കൂൾ കോഡ്= 11403
| സ്ഥാപിതവര്‍ഷം= 1930
| സ്ഥാപിതവർഷം= 1930
| സ്കൂള്‍ വിലാസം=  <br/> ജി.എല്‍.പി.എസ് ബേഡഡുക്ക ന്യൂ ബേഡഡുക്ക, ബേഡഡുക്ക (പി.ഒ)ചെങ്കള (വഴി)കാസറഗോഡ്റഗോഡ്
| സ്കൂൾ വിലാസം=  <br/> ജി.എൽ.പി.എസ് ബേഡഡുക്ക ന്യൂ ബേഡഡുക്ക, ബേഡഡുക്ക (പി.ഒ)ചെങ്കള (വഴി)കാസറഗോഡ്റഗോഡ്
| പിന്‍ കോഡ്=  671541
| പിൻ കോഡ്=  671541
| സ്കൂള്‍ ഫോണ്‍=  9446303004(HM)
| സ്കൂൾ ഫോൺ=  9446303004(HM)
| സ്കൂള്‍ ഇമെയില്‍=  glpsbedadkanew@mail.com
| സ്കൂൾ ഇമെയിൽ=  glpsbedadkanew@mail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കാസറഗോഡ്
| ഉപ ജില്ല= കാസറഗോഡ്
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  : 59
| ആൺകുട്ടികളുടെ എണ്ണം=  : 59
| പെൺകുട്ടികളുടെ എണ്ണം= 53
| പെൺകുട്ടികളുടെ എണ്ണം= 53
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  112(പ്രീപ്രൈമറി ഉള്‍പ്പടെ)
| വിദ്യാർത്ഥികളുടെ എണ്ണം=  112(പ്രീപ്രൈമറി ഉൾപ്പടെ)
| അദ്ധ്യാപകരുടെ എണ്ണം=  6
| അദ്ധ്യാപകരുടെ എണ്ണം=  6
| പ്രധാന അദ്ധ്യാപകന്‍=    ഗോപാലകൃ‍‍ഷ്ണന്‍.സി       
| പ്രധാന അദ്ധ്യാപകൻ=    ഗോപാലകൃ‍‍ഷ്ണൻ.സി       
| പി.ടി.ഏ. പ്രസിഡണ്ട്=  രാഘവന്‍ എ           
| പി.ടി.ഏ. പ്രസിഡണ്ട്=  രാഘവൻ എ           
| സ്കൂള്‍ ചിത്രം= 11403.jpg
| സ്കൂൾ ചിത്രം= 11403.JPG|
}}
}}
== ചരിത്രം ==
== ചരിത്രം ==
1930ല്‍ വാടക കെട്ടിടത്തില്‍ എഴുത്ത് കൂടായി ആരംഭിച്ച് വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു ഈ വിദ്യാലയം.300ല്‍ പരം കുട്ടികള്‍ വിദ്യാലയത്തില്‍ ഉണ്ടായിരുന്നു.കുറച്ച് വര്‍ഷങ്ങളായി കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുകള്‍ ഉണ്ടായികൊണ്ടിരിക്കുന്നു.സ്ക്കൂള്‍ അപ്ഗ്രേഡ്  ചെയ്ത് യു.പി  ആക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെയും സാധിച്ചിട്ടില്ല. അവിഭക്ത ബേഡഡുക്ക ഗ്രാമപ‍‍‍‍ഞ്ചായത്തിലെ ആദ്യ സ്ക്കൂള്‍ ആണിത് 5 km ചുറ്റളവില്‍ സ്ക്കൂളുകള്‍ ഇല്ല.കുട്ടികള്‍ നടന്നാണ് പല ഭാഗത്തു നിന്നും എത്തിച്ചേരുന്നത് 1964 വരെ അ‍ഞ്ചാം ക്ലാസുണ്ടായിരുന്നു പാവപ്പെട്ടവരായ രക്ഷിതാക്കളുടെ മക്കളും,പിന്നോക്കവിഭാഗത്തില്‍ പെട്ടവരും ആണ് ഇവിടെ വിദ്യാഭ്യാസത്തിനെത്തുന്നത് ബേ‍ഡഡുക്ക,കാമലം,മരുതളം,പോള,എളമ്പിലാംകുന്ന്,ആലത്തുംപാറ,കുട്ടിപ്പാറ,കാരക്കുന്ന്,കുട്ട്യാനം എന്നിവിടങ്ങളില്‍ നിന്നാണ് കുട്ടികള്‍ എത്തുന്നത്
1930ൽ വാടക കെട്ടിടത്തിൽ എഴുത്ത് കൂടായി ആരംഭിച്ച് വർഷങ്ങളോളം പ്രവർത്തിച്ചു ഈ വിദ്യാലയം.300ൽ പരം കുട്ടികൾ വിദ്യാലയത്തിൽ ഉണ്ടായിരുന്നു.കുറച്ച് വർഷങ്ങളായി കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുകൾ ഉണ്ടായികൊണ്ടിരിക്കുന്നു.സ്ക്കൂൾ അപ്ഗ്രേഡ്  ചെയ്ത് യു.പി  ആക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെയും സാധിച്ചിട്ടില്ല. അവിഭക്ത ബേഡഡുക്ക ഗ്രാമപ‍‍‍‍ഞ്ചായത്തിലെ ആദ്യ സ്ക്കൂൾ ആണിത് 5&nbsp;km ചുറ്റളവിൽ സ്ക്കൂളുകൾ ഇല്ല.കുട്ടികൾ നടന്നാണ് പല ഭാഗത്തു നിന്നും എത്തിച്ചേരുന്നത് 1964 വരെ അ‍ഞ്ചാം ക്ലാസുണ്ടായിരുന്നു പാവപ്പെട്ടവരായ രക്ഷിതാക്കളുടെ മക്കളും,പിന്നോക്കവിഭാഗത്തിൽ പെട്ടവരും ആണ് ഇവിടെ വിദ്യാഭ്യാസത്തിനെത്തുന്നത് ബേ‍ഡഡുക്ക,കാമലം,മരുതളം,പോള,എളമ്പിലാംകുന്ന്,ആലത്തുംപാറ,കുട്ടിപ്പാറ,കാരക്കുന്ന്,കുട്ട്യാനം എന്നിവിടങ്ങളിൽ നിന്നാണ് കുട്ടികൾ എത്തുന്നത്




== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന് 2.80ഏക്കര്‍ സ്ഥലമുള്ള എം പി ഫണ്ട് ഉപയോഗിച്ച്  നിര്‍മ്മിച്ച ഗ്രൗണ്ട് ഉണ്ട് നാല്  കെട്ടിട സമുച്ചയം ഉണ്ട് .അഞ്ച് ക്ലാസ് മുറികളും,നാല് മുറിയുള്ള ഹാളുമുണ്ട് കൂടാതെ SSA യുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച HMമുറിയുമുണ്ട് നാലു കംപ്യൂട്ടറുകളും ഒരു laptopഉം ഉണ്ട് .ആവശ്യത്തിന് ഗേള്‍സിന് ടോയലറ്റും യൂറിനല്‍സുംഉണ്ട്
സ്കൂളിന് 2.80ഏക്കർ സ്ഥലമുള്ള എം പി ഫണ്ട് ഉപയോഗിച്ച്  നിർമ്മിച്ച ഗ്രൗണ്ട് ഉണ്ട് നാല്  കെട്ടിട സമുച്ചയം ഉണ്ട് .അഞ്ച് ക്ലാസ് മുറികളും,നാല് മുറിയുള്ള ഹാളുമുണ്ട് കൂടാതെ SSA യുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച HMമുറിയുമുണ്ട് നാലു കംപ്യൂട്ടറുകളും ഒരു laptopഉം ഉണ്ട് .ആവശ്യത്തിന് ഗേൾസിന് ടോയലറ്റും യൂറിനൽസുംഉണ്ട്
==പാഠ്യേതരപ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതരപ്രവർത്തനങ്ങൾ==
ജൈവപച്ചക്കറി തോട്ടം,ഇക്കോക്ലബ്ബ്, ശുചിത്വസേന , സയന്‍സ് ക്ലബ്ബ്
ജൈവപച്ചക്കറി തോട്ടം,ഇക്കോക്ലബ്ബ്, ശുചിത്വസേന , സയൻസ് ക്ലബ്ബ്




== മാനേജ്‌മെന്റുകള്‍==
== മാനേജ്‌മെന്റുകൾ==
കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപ‍‍ഞ്ചായത്തിലെ സ്ക്കൂള്‍ ആണ്  1930ല്‍ നിര്‍മ്മിച്ചു. SMC/PTAകമ്മിറ്റികള്‍ സ്ക്കൂള്‍ മാനേജ്മെന്റിനെ സഹായിക്കുന്നു
കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപ‍‍ഞ്ചായത്തിലെ സ്ക്കൂൾ ആണ്  1930ൽ നിർമ്മിച്ചു. SMC/PTAകമ്മിറ്റികൾ സ്ക്കൂൾ മാനേജ്മെന്റിനെ സഹായിക്കുന്നു




== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
മുന്‍ പ്രധാന അധ്യാപകര്‍
മുൻ പ്രധാന അധ്യാപകർ
1.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍.
1.കുഞ്ഞിക്കണ്ണൻ മാസ്റ്റർ.
2.വി,കെ കുട്ടിമാസ്റ്റര്‍
2.വി,കെ കുട്ടിമാസ്റ്റർ
3.രാഘവന്‍ മാസ്റ്റര്‍
3.രാഘവൻ മാസ്റ്റർ
4.ടി.സി നാരായണന്‍ മാസ്റ്റര്‍
4.ടി.സി നാരായണൻ മാസ്റ്റർ
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
NHല്‍ പൊയിനാച്ചി ജംക്ഷനില്‍ നിന്നും കിഴക്കോട്ടുള്ള ബന്തടുക്ക റൂട്ടില്‍ ഏകദേശം 16 കി.മി സഞ്ചരിച്ച് കാഞ്ഞിരത്തിങ്കാല്‍ സ്റ്റോപ്പില്‍ ഇറങ്ങുക.അവിടെനിന്ന് തെക്കോട്ടുള്ള വാവടുക്കം റോഡിലൂടെ അരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സ്ക്കൂളിലെത്തി.
NHൽ പൊയിനാച്ചി ജംക്ഷനിൽ നിന്നും കിഴക്കോട്ടുള്ള ബന്തടുക്ക റൂട്ടിൽ ഏകദേശം 16 കി.മി സഞ്ചരിച്ച് കാഞ്ഞിരത്തിങ്കാൽ സ്റ്റോപ്പിൽ ഇറങ്ങുക.അവിടെനിന്ന് തെക്കോട്ടുള്ള വാവടുക്കം റോഡിലൂടെ അരകിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്തി.
 
<!--visbot  verified-chils->

20:33, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ജി.എൽ.പി.എസ്. ബേഡഡുക്ക
വിലാസം
ബേഡഡുക്ക


ജി.എൽ.പി.എസ് ബേഡഡുക്ക ന്യൂ ബേഡഡുക്ക, ബേഡഡുക്ക (പി.ഒ)ചെങ്കള (വഴി)കാസറഗോഡ്റഗോഡ്
,
671541
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ9446303004(HM)
ഇമെയിൽglpsbedadkanew@mail.com
കോഡുകൾ
സ്കൂൾ കോഡ്11403 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗോപാലകൃ‍‍ഷ്ണൻ.സി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1930ൽ വാടക കെട്ടിടത്തിൽ എഴുത്ത് കൂടായി ആരംഭിച്ച് വർഷങ്ങളോളം പ്രവർത്തിച്ചു ഈ വിദ്യാലയം.300ൽ പരം കുട്ടികൾ ഈ വിദ്യാലയത്തിൽ ഉണ്ടായിരുന്നു.കുറച്ച് വർഷങ്ങളായി കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുകൾ ഉണ്ടായികൊണ്ടിരിക്കുന്നു.സ്ക്കൂൾ അപ്ഗ്രേഡ് ചെയ്ത് യു.പി ആക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെയും സാധിച്ചിട്ടില്ല. അവിഭക്ത ബേഡഡുക്ക ഗ്രാമപ‍‍‍‍ഞ്ചായത്തിലെ ആദ്യ സ്ക്കൂൾ ആണിത് 5 km ചുറ്റളവിൽ സ്ക്കൂളുകൾ ഇല്ല.കുട്ടികൾ നടന്നാണ് പല ഭാഗത്തു നിന്നും എത്തിച്ചേരുന്നത് 1964 വരെ അ‍ഞ്ചാം ക്ലാസുണ്ടായിരുന്നു പാവപ്പെട്ടവരായ രക്ഷിതാക്കളുടെ മക്കളും,പിന്നോക്കവിഭാഗത്തിൽ പെട്ടവരും ആണ് ഇവിടെ വിദ്യാഭ്യാസത്തിനെത്തുന്നത് ബേ‍ഡഡുക്ക,കാമലം,മരുതളം,പോള,എളമ്പിലാംകുന്ന്,ആലത്തുംപാറ,കുട്ടിപ്പാറ,കാരക്കുന്ന്,കുട്ട്യാനം എന്നിവിടങ്ങളിൽ നിന്നാണ് കുട്ടികൾ എത്തുന്നത്


ഭൗതികസൗകര്യങ്ങൾ

സ്കൂളിന് 2.80ഏക്കർ സ്ഥലമുള്ള എം പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഗ്രൗണ്ട് ഉണ്ട് നാല് കെട്ടിട സമുച്ചയം ഉണ്ട് .അഞ്ച് ക്ലാസ് മുറികളും,നാല് മുറിയുള്ള ഹാളുമുണ്ട് കൂടാതെ SSA യുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച HMമുറിയുമുണ്ട് നാലു കംപ്യൂട്ടറുകളും ഒരു laptopഉം ഉണ്ട് .ആവശ്യത്തിന് ഗേൾസിന് ടോയലറ്റും യൂറിനൽസുംഉണ്ട്

പാഠ്യേതരപ്രവർത്തനങ്ങൾ

ജൈവപച്ചക്കറി തോട്ടം,ഇക്കോക്ലബ്ബ്, ശുചിത്വസേന , സയൻസ് ക്ലബ്ബ്


മാനേജ്‌മെന്റുകൾ

കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപ‍‍ഞ്ചായത്തിലെ സ്ക്കൂൾ ആണ് 1930ൽ നിർമ്മിച്ചു. SMC/PTAകമ്മിറ്റികൾ സ്ക്കൂൾ മാനേജ്മെന്റിനെ സഹായിക്കുന്നു


മുൻസാരഥികൾ

മുൻ പ്രധാന അധ്യാപകർ 1.കുഞ്ഞിക്കണ്ണൻ മാസ്റ്റർ. 2.വി,കെ കുട്ടിമാസ്റ്റർ 3.രാഘവൻ മാസ്റ്റർ 4.ടി.സി നാരായണൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

NHൽ പൊയിനാച്ചി ജംക്ഷനിൽ നിന്നും കിഴക്കോട്ടുള്ള ബന്തടുക്ക റൂട്ടിൽ ഏകദേശം 16 കി.മി സഞ്ചരിച്ച് കാഞ്ഞിരത്തിങ്കാൽ സ്റ്റോപ്പിൽ ഇറങ്ങുക.അവിടെനിന്ന് തെക്കോട്ടുള്ള വാവടുക്കം റോഡിലൂടെ അരകിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്തി.


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ബേഡഡുക്ക&oldid=401162" എന്ന താളിൽനിന്ന് ശേഖരിച്ചത്