"ടീൻ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളുടെ വ്യക്തിത്വ വികാസം,നൈപുണി,കൗമാര ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

വരി 1: വരി 1:
കുട്ടികളുടെ വ്യക്തിത്വ വികാസം,നൈപുണി,കൗമാര കാല പ്രശ്നങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമാണ് ഈ ക്ലബ്ബ് ലക്ഷ്യമിടുന്നത്.
കുട്ടികലുടെ ആവശ്യങ്ങളും പരാതികളും രഹസ്യമായി അറിയിക്കുന്നതിന് പ്രത്യേക ആവശ്യ/പരാതി പെട്ടി വച്ചിട്ടുണ്ട്
.സ്കൂളില്‍ സ്ഥിരമായി ഒരു കൗണ്‍സിലറുടെ സേവനം ലഭിക്കുന്നുണ്ട്.
ബോധവല്‍ക്കരണ ക്ലാസ്സ്,കൗണ്‍സിലിങ് ക്ലാസ്സ് എന്നിവ രക്ഷാകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കും നല്‍കി വരുന്നു.
കണ്‍സിലര്‍ -ചിത്രലേഖ
ചുമതലയുള്ള അദ്ധ്യാപിക -എസ്.ഷീജ
കുട്ടികളുടെ വ്യക്തിത്വ വികാസം,നൈപുണി,കൗമാര കാല പ്രശ്നങ്ങൾ എന്നിവ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമാണ് ഈ ക്ലബ്ബ് ലക്ഷ്യമിടുന്നത്.
കുട്ടികലുടെ ആവശ്യങ്ങളും പരാതികളും രഹസ്യമായി അറിയിക്കുന്നതിന് പ്രത്യേക ആവശ്യ/പരാതി പെട്ടി വച്ചിട്ടുണ്ട്
.സ്കൂളിൽ സ്ഥിരമായി ഒരു കൗൺസിലറുടെ സേവനം ലഭിക്കുന്നുണ്ട്.
ബോധവൽക്കരണ ക്ലാസ്സ്,കൗൺസിലിങ് ക്ലാസ്സ് എന്നിവ രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും നൽകി വരുന്നു.
കൺസിലർ -ചിത്രലേഖ
ചുമതലയുള്ള അദ്ധ്യാപിക -എസ്.ഷീജ

<!--visbot  verified-chils->

17:13, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

കുട്ടികളുടെ വ്യക്തിത്വ വികാസം,നൈപുണി,കൗമാര കാല പ്രശ്നങ്ങൾ എന്നിവ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമാണ് ഈ ക്ലബ്ബ് ലക്ഷ്യമിടുന്നത്.
കുട്ടികലുടെ ആവശ്യങ്ങളും പരാതികളും രഹസ്യമായി അറിയിക്കുന്നതിന് പ്രത്യേക ആവശ്യ/പരാതി പെട്ടി വച്ചിട്ടുണ്ട്
.സ്കൂളിൽ സ്ഥിരമായി ഒരു കൗൺസിലറുടെ സേവനം ലഭിക്കുന്നുണ്ട്.
ബോധവൽക്കരണ ക്ലാസ്സ്,കൗൺസിലിങ് ക്ലാസ്സ് എന്നിവ രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും നൽകി വരുന്നു.
കൺസിലർ -ചിത്രലേഖ
ചുമതലയുള്ള അദ്ധ്യാപിക -എസ്.ഷീജ

"https://schoolwiki.in/index.php?title=ടീൻ_ക്ലബ്&oldid=399185" എന്ന താളിൽനിന്ന് ശേഖരിച്ചത്