"നമ്പ്രത്തുകര യു. പി സ്കൂൾ/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'കുട്ടികളുടെ സാഹിത്യാഭിരുചി വളര്‍ത്തുന്നതിന...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
കുട്ടികളുടെ സാഹിത്യാഭിരുചി | കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തുന്നതിനും സർഗസൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതിനും വേണ്ടി മുൻകൈയെടുത്ത് പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം സ്കൂളിൽ നല്ല നിലയിൽ നടക്കുന്നു. കുട്ടികളിൽ വായനാശീലം വർധിപ്പിക്കുന്നതിനായി വായനയുടെ വസന്തം എന്ന പരിപാടിയും സാഹിത്യകാരന്മാരുമായി നേരിൽ സംവദിക്കുന്നതിനായി അക്ഷരയാത്ര എന്ന പരിപാടിയും ഈ വേിയുടെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്. വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ ആഭിമുഖ്യത്തില് സ്കൂൾ റേഡിയോ പ്രവർത്തിക്കുന്നുണ്ട്. | ||
<!--visbot verified-chils-> | |||