"എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'എന്‍െറ നാട് ദൈവത്തിന്‍‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1: വരി 1:
എന്‍െറ നാട്
എൻെറ നാട്
ദൈവത്തിന്‍‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌റ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളം ഒട്ടേറെ പ്രക്ൃതി വിഭവ‍ങ്ങളാല്‍ അനുഗ്രഹീതമാണ്.അതില്‍ കോട്ടയംജില്ലയിലെ മീനച്ചില്‍താലൂക്കിലെ മേലുകാവ് വിപുലമായ ജലസമ്പത്തും
ദൈവത്തിൻ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌റ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളം ഒട്ടേറെ പ്രക്ൃതി വിഭവ‍ങ്ങളാൽ അനുഗ്രഹീതമാണ്.അതിൽ കോട്ടയംജില്ലയിലെ മീനച്ചിൽതാലൂക്കിലെ മേലുകാവ് വിപുലമായ ജലസമ്പത്തും
എങ്ങും നിറഞ്ഞ പച്ചപ്പും പ്രകൃതി കനി‍ഞ്ഞു നല്‍കിയ കൊച്ചു ഗ്രാമമാണ്
എങ്ങും നിറഞ്ഞ പച്ചപ്പും പ്രകൃതി കനി‍ഞ്ഞു നൽകിയ കൊച്ചു ഗ്രാമമാണ്
മേലുകാവ്.
മേലുകാവ്.
     മണ്ണിനേയുംമനുഷനേയുംഒരുപോലെസ്നേഹിക്കുന്ന
     മണ്ണിനേയുംമനുഷനേയുംഒരുപോലെസ്നേഹിക്കുന്ന
മലയോരകര്‍ഷകരുടെനാട്.പ്രകൃതിരമണീയമായവിനോദസ‍ഞ്ചാര
മലയോരകർഷകരുടെനാട്.പ്രകൃതിരമണീയമായവിനോദസ‍ഞ്ചാര
കേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ അതിന്‍െറതാഴ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വരയില്‍ മൊട്ടക്കുന്നുകളാലുംവ്ൃക്ഷങ്ങളാലും നിറഞ്ഞചരിത്രമുറങ്ങുന്നമേലുകാവ്
കേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ അതിൻെറതാഴ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വരയിൽ മൊട്ടക്കുന്നുകളാലുംവ്ൃക്ഷങ്ങളാലും നിറഞ്ഞചരിത്രമുറങ്ങുന്നമേലുകാവ്
എന്നഗ്രാമത്തിന്‍െറഐശ്വര്യമാണ് ക്രിസ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌തുവിന്‍െറ നാമത്തിലുള്ളഓരോ                           
എന്നഗ്രാമത്തിൻെറഐശ്വര്യമാണ് ക്രിസ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌തുവിൻെറ നാമത്തിലുള്ളഓരോ                           
ആരാധനാലയങ്ങളും.
ആരാധനാലയങ്ങളും.
     പണ്ട് തോട് ജീവിതലാളിത്യത്തിന്‍െറ സംഗമകേന്ദ്രമായിരുന്നു.തോടിന്‍െറകരയില്‍ പറമ്പുകളില്‍ ചേമ്പും, ചേനയും,കാപ്പിയും,കുരുമുളകും,തെങ്ങും,കമുകും പൂത്തുലഞ്ഞു.
     പണ്ട് തോട് ജീവിതലാളിത്യത്തിൻെറ സംഗമകേന്ദ്രമായിരുന്നു.തോടിൻെറകരയിൽ പറമ്പുകളിൽ ചേമ്പും, ചേനയും,കാപ്പിയും,കുരുമുളകും,തെങ്ങും,കമുകും പൂത്തുലഞ്ഞു.
നാട്ടുമാവില്‍ പഴങ്ങളുടെ രുചിഭേദങ്ങള്‍ മാവിന്‍ചോടുകളെ ബാലോത്സവേദികളാക്കിമാറ്റി. ചെറിയ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെച്ച് വളര്‍ന്ന നന്മകളാല്‍ നിറഞ്ഞ നാട്ടിന്‍പുറമാണ് മേലുകാവ്.
നാട്ടുമാവിൽ പഴങ്ങളുടെ രുചിഭേദങ്ങൾ മാവിൻചോടുകളെ ബാലോത്സവേദികളാക്കിമാറ്റി. ചെറിയ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെച്ച് വളർന്ന നന്മകളാൽ നിറഞ്ഞ നാട്ടിൻപുറമാണ് മേലുകാവ്.
അന്നന്നത്തെ അപ്പം മാത്രം സംമ്പാദിക്കാന്‍ വക നല്‍കിയിരുന്ന കാര്‍ഷികവൃത്തിയില്‍നിന്ന് ആളുകള്‍ മറ്റൂ രംഗത്തേക്ക് കാല്‍മാറ്റി ചവിട്ടി. നമ്മുടെ നാട്ടിന്‍പുറങ്ങള്‍ ആഗോളഗ്രാമങ്ങളായിമാറിയപ്പോള്‍ നമ്മുടെ തോടുകളും, പുഴകളും മനുഷ്യമനസ്സുപോലെ മലിനീകരിക്കപ്പെട്ടു.
അന്നന്നത്തെ അപ്പം മാത്രം സംമ്പാദിക്കാൻ വക നൽകിയിരുന്ന കാർഷികവൃത്തിയിൽനിന്ന് ആളുകൾ മറ്റൂ രംഗത്തേക്ക് കാൽമാറ്റി ചവിട്ടി. നമ്മുടെ നാട്ടിൻപുറങ്ങൾ ആഗോളഗ്രാമങ്ങളായിമാറിയപ്പോൾ നമ്മുടെ തോടുകളും, പുഴകളും മനുഷ്യമനസ്സുപോലെ മലിനീകരിക്കപ്പെട്ടു.
മാലിന്യമൊഴുക്കിയും മണലൂറ്റിയും പുഴയും,തോടും വരണ്ടു.നെല്‍കൃഷി ഉപേക്ഷിച്ചതോടെ തോടുകളുകളും തണ്ണീര്‍തടങ്ങളും ഇല്ലാതെയായി. പുഴ ഒരു പേരു മാത്രമായി മാറി.
മാലിന്യമൊഴുക്കിയും മണലൂറ്റിയും പുഴയും,തോടും വരണ്ടു.നെൽകൃഷി ഉപേക്ഷിച്ചതോടെ തോടുകളുകളും തണ്ണീർതടങ്ങളും ഇല്ലാതെയായി. പുഴ ഒരു പേരു മാത്രമായി മാറി.
       നമ്മുടെ നാട്ടിലെ പ്രധാന പുഴയാണ് മീനച്ചിലാറ്.ഇല്ലിക്കല്‍ക്കല്ലില്‍
       നമ്മുടെ നാട്ടിലെ പ്രധാന പുഴയാണ് മീനച്ചിലാറ്.ഇല്ലിക്കൽക്കല്ലിൽ
നിന്ന് വേമ്പനാട്ടുകായലില്‍പതിക്കും വരെ 78 കിലോമീറ്റര്‍ നീളത്തില്‍ ഒട്ടേറെ തോടുകളും കൈത്തോടുകളും അനുബന്ധജലാശയങ്ങളുമായി ഒരു നാടിന്‍െറ അനുഗ്രഹമായിരുന്നു മീനച്ചിലാര്‍ എന്ന പുഴ.
നിന്ന് വേമ്പനാട്ടുകായലിൽപതിക്കും വരെ 78 കിലോമീറ്റർ നീളത്തിൽ ഒട്ടേറെ തോടുകളും കൈത്തോടുകളും അനുബന്ധജലാശയങ്ങളുമായി ഒരു നാടിൻെറ അനുഗ്രഹമായിരുന്നു മീനച്ചിലാർ എന്ന പുഴ.
         മേലുകാവിലെ പ്രധാന വിനോദസ‍ഞ്ചാര കേന്ദ്രമായ ഇലവീഴാപൂ‍‍ഞ്ചിറ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.
         മേലുകാവിലെ പ്രധാന വിനോദസ‍ഞ്ചാര കേന്ദ്രമായ ഇലവീഴാപൂ‍‍ഞ്ചിറ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.
560ചതുരശ്രവിസ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ത്രിതിയുള്ള മേലുകാവ് ഗ്രാമപഞ്ചായത്തിന്‍െറ
560ചതുരശ്രവിസ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ത്രിതിയുള്ള മേലുകാവ് ഗ്രാമപഞ്ചായത്തിൻെറ
മധ്യത്തിലായി ഞങ്ങളുടെ എം.ഡി.സി.എം.എസ്.ഹൈസ്കുൂള്‍ സ്ഥിതി ചെയ്യുന്നു.
മധ്യത്തിലായി ഞങ്ങളുടെ എം.ഡി.സി.എം.എസ്.ഹൈസ്കുൂൾ സ്ഥിതി ചെയ്യുന്നു.
    
    
‍‍‍‍
‍‍‍‍
<!--visbot  verified-chils->