"സൗകര്യങ്ങൾ/മൾട്ടിമീഡിയ സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('മികച്ച സൗകര്യങ്ങളോടു കൂടിയ 2 സ്മാര്‍ട്ട് റൂമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
മികച്ച സൗകര്യങ്ങളോടു കൂടിയ 2 സ്മാര്‍ട്ട് റൂമുകള്‍
മികച്ച സൗകര്യങ്ങളോടു കൂടിയ 2 സ്മാർട്ട് റൂമുകൾ


* 300 ഒോളം വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുള്ള സ്മാര്‍ട്ട് ഒോഡിറ്റോറിയം
* 300 ഒോളം വിദ്യാർത്ഥികൾക്ക് ഇരിക്കാനുള്ള സൗകര്യമുള്ള സ്മാർട്ട് ഒോഡിറ്റോറിയം
   (വൈറ്റ് ബോര്‍ഡ്,എല്‍ സി. ഡി പ്രൊജക്ടര്‍, മൈക്ക്, ഡിജിററല്‍ ശബ്ദ സംവിധാനത്തോടുകൂടിയത്.)
   (വൈറ്റ് ബോർഡ്,എൽ സി. ഡി പ്രൊജക്ടർ, മൈക്ക്, ഡിജിററൽ ശബ്ദ സംവിധാനത്തോടുകൂടിയത്.)
* മികച്ച സ്മാര്‍ട്ട് ക്ളാസ്സ് റൂം ,100 വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഏററവും പിറകിലിരിക്കുന്ന കുട്ടികള്‍ക്കും സ്ക്രീനിലേക്ക് കാണാവുന്ന വ്ധം പടവുകളിലായാണ് ഇരിപ്പിടങ്ങള്‍ സജ്ജീകരീച്ചിട്ടുള്ളത്. കംപ്യൂട്ടര്‍, ഡിവിഡി പ്ളയര്‍, എല്‍ സി. ഡി പ്രൊജക്ടര്‍, മൈക്ക്, ഡിജിററല്‍ ശബ്ദ സംവിധാനം, ഇന്റര്‍നെററ് എന്നിവ സ്മാര്‍ട്ട് ക്ളാസ്സ് റൂമില്‍ സജ്ജീകരീച്ചിട്ടുണ്ട്.  12 x8 അടി സ്ക്രീനില്‍ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ കാണാവുന്ന എല്‍ സി. ഡി പ്രൊജക്ടര്‍, മികച്ച ഇന്റീരിയര്‍ എന്നിവ കോട്ടൂര്‍ എ. കെ. എം ഹൈസ്ക്കൂളിലെ സ്മാര്‍ട്ട് ക്ളാസ്സ് റൂം കൂടുതല്‍ മനോഹരമാക്കുന്നു.
* മികച്ച സ്മാർട്ട് ക്ളാസ്സ് റൂം ,100 വിദ്യാർത്ഥികൾക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഏററവും പിറകിലിരിക്കുന്ന കുട്ടികൾക്കും സ്ക്രീനിലേക്ക് കാണാവുന്ന വ്ധം പടവുകളിലായാണ് ഇരിപ്പിടങ്ങൾ സജ്ജീകരീച്ചിട്ടുള്ളത്. കംപ്യൂട്ടർ, ഡിവിഡി പ്ളയർ, എൽ സി. ഡി പ്രൊജക്ടർ, മൈക്ക്, ഡിജിററൽ ശബ്ദ സംവിധാനം, ഇന്റർനെററ് എന്നിവ സ്മാർട്ട് ക്ളാസ്സ് റൂമിൽ സജ്ജീകരീച്ചിട്ടുണ്ട്.  12 x8 അടി സ്ക്രീനിൽ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ കാണാവുന്ന എൽ സി. ഡി പ്രൊജക്ടർ, മികച്ച ഇന്റീരിയർ എന്നിവ കോട്ടൂർ എ. കെ. എം ഹൈസ്ക്കൂളിലെ സ്മാർട്ട് ക്ളാസ്സ് റൂം കൂടുതൽ മനോഹരമാക്കുന്നു.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/397423" എന്ന താളിൽനിന്ന് ശേഖരിച്ചത്