"എൻ.എസ്.എസ് യൂണിറ്റ്(വി.എച്ച്എസ്എസ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കടയ്ക്കല്‍ വി എച്ച് എസ് എസ് എന്‍ എസ് എസ് യൂണിറ്റ്(കെ എല്‍ 10-060എ) 2012 കേരളപിറവി ദിനത്തില്‍ ഔദോഗികമായി ആരംഭിച്ചു.ശ്രീ '''അരുണ്‍''' ആയിരുന്നു ആദ്യചുമതലക്കാരന്‍.വൈവിദ്ധ്യമാര്‍ന്ന അനവധി പ്രവര്‍ത്തനങ്ങളിലൂടെ ആദ്യഘട്ടത്തില്‍തന്നെ ഏവരുടേയും പ്രശംസപിടിച്ചുപറ്റിയ യൂണിറ്റാണിത്.ഏറ്റടുത്ത് പൂര്‍ത്തീകരിച്ച ചില പ്രവര്‍ത്തനങ്ങള്‍ ചുവടെ
====എൻ എസ് എസ് യൂണിറ്റ് (റ്വി എച്ച് എസ് എസ്) ====
=== അക്ഷരത്തണല്‍ ===
കടയ്ക്കൽ വി എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റ്(കെ എൽ 10-060എ) 2012 കേരളപിറവി ദിനത്തിൽ ഔദോഗികമായി ആരംഭിച്ചു.ശ്രീ '''അരുൺ''' ആയിരുന്നു ആദ്യചുമതലക്കാരൻ.വൈവിദ്ധ്യമാർന്ന അനവധി പ്രവർത്തനങ്ങളിലൂടെ ആദ്യഘട്ടത്തിൽതന്നെ ഏവരുടേയും പ്രശംസപിടിച്ചുപറ്റിയ യൂണിറ്റാണിത്.ഇപ്പോൾ ശ്രീമതി. ഷീജ യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.ഏറ്റടുത്ത് പൂർത്തീകരിച്ച ചില പ്രവർത്തനങ്ങൾ ചുവടെ
കടയ്ക്കല്‍ വി എച്ച് എസ് എസ് എന്‍ എസ് എസ് യൂണിറ്റ് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കുമായി ആരംഭിച്ച ലൈബ്രറി സംവിധാനമാണ് '''അക്ഷരത്തണല്‍'''.2012 ഡിസംബര്‍ 1-ാം തീയതി ചടയമംഗലത്തിന്റെ ബഹുമാന്യനായ എം എല്‍ എ '''ശ്രീ.മുല്ലക്കര രത്നാകരന്‍''' ഉത്ഘാടനം നിര്‍വ്വഹിച്ച ഈ സംരഭത്തിന്റെ മുദ്രവാക്യം '''വേദനയുടെ ലോകത്തേയ്ക്ക് വായനയുടെ ലോകം''' എന്നതാണ്.ഏവരുടേയും മുക്തകണ്ഠമായ പ്രശംസപിടിച്ചുപറ്റിയ ഈ സംരംഭത്തിന് 2012-13ലെ മികച്ച പ്രോജക്ടിനുള്ള '''സ്റ്റേറ്റ് അവാര്‍ഡ്''' ലഭിക്കുകയുണ്ടായി.ഈ ലൈബ്രറിയുടെ പ്രവര്‍ത്തനം ഇപ്പോഴും നല്ലരീതിയില്‍ നടന്നുവരുന്നു.
=== അക്ഷരത്തണൽ ===
കടയ്ക്കൽ വി എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ യൂണിറ്റിലെ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കുമായി ആരംഭിച്ച ലൈബ്രറി സംവിധാനമാണ് '''അക്ഷരത്തണൽ'''.2012 ഡിസംബർ 1-ാം തീയതി ചടയമംഗലത്തിന്റെ ബഹുമാന്യനായ എം എൽ എ '''ശ്രീ.മുല്ലക്കര രത്നാകരൻ''' ഉത്ഘാടനം നിർവ്വഹിച്ച ഈ സംരഭത്തിന്റെ മുദ്രവാക്യം '''വേദനയുടെ ലോകത്തേയ്ക്ക് വായനയുടെ ലോകം''' എന്നതാണ്.ഏവരുടേയും മുക്തകണ്ഠമായ പ്രശംസപിടിച്ചുപറ്റിയ ഈ സംരംഭത്തിന് 2012-13ലെ മികച്ച പ്രോജക്ടിനുള്ള '''സ്റ്റേറ്റ് അവാർഡ്''' ലഭിക്കുകയുണ്ടായി.നാട്ടുകാരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും ശേഖരിച്ച കേവലം 150 പുസ്തകങ്ങൾ മാത്രമായിരുന്നു ആദ്യകാലത്തെ മുതൽക്കൂട്ട്.ഇന്ന് സ്വന്തമായി 2000 ൽപ്പരം പുസ്തകങ്ങളും.ലൈബ്രറിയ്ക്കാവശ്യമായ മറ്റുപകരണങ്ങളും  സജ്ജമായിട്ടുണ്ട്.കൂടാതെ കേരള ലൈബ്രറി കൗൺസിലിന്റെ അംഗീകാരം നേടിയെടുക്കാനും ഇതിനു കഴിഞ്ഞിട്ടുണ്ട്.വേദനയുടെ ലോകത്തേയ്ക്ക് വായനയുടെ ലോകം എന്നമുദ്രാവാക്യമുയർത്തി ആരംഭിച്ച ഈ സംരംഭത്തിന് 2013-14 ലെ കൊല്ലം ജില്ലയിലെ മികച്ച എൻ എസ് എസ് പ്രോജക്റ്റ് അവാർഡ് ലഭിച്ചിട്ടുണ്ട്.കേരളത്തിലെ ഇത്തരത്തിലുള്ള    ആദ്യ സംരംഭമാണിത്. ഈ ലൈബ്രറിയുടെ പ്രവർത്തനം ഇപ്പോഴും നല്ലരീതിയിൽ നടന്നുവരുന്നു.
=== സ്നേഹപൂർവ്വം പെൻഷൻ===
കടയ്ക്കൽ വി എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ യൂണിറ്റിലെ രോഗികൾക്കായി ആരംഭിച്ച പെൻഷൻ പദ്ധതിയാണ് '''സ്നേഹപൂർവ്വം പെൻഷൻ'''.കടയ്ക്കൽ വി എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റ് വോളണ്ടിയർമാർ അവരുടെ മിതവ്യയശീലത്തിലൂടെ സമാഹരിച്ച തുകയാണ് ഈ പെൻഷൻ പദ്ധതിയ്ക്കായി വിനിയോഗിച്ചുവരുന്നത്.
=== കുട്ടിറേഡിയോ===
2013-14 അധ്യയനവർഷം യൂണിറ്റ് കടയ്ക്കൽ ഠൗൺ എൽ പി എസിൽ അവതരിപ്പിച്ച ഒരു നൂതന സംരംഭമാണ് '''കുട്ടിറേഡിയോ'''സ്ക്കൂൾ എം ആർ ആർ റ്റി വി വിഭാഗം കുട്ടികൾ എല്ലാ മുറികളിലും സ്പീക്കറുകൾ സജ്ജീകരിക്കുകയും കൊച്ചു കുട്ടികളുടെ സർഗ്ഗവാസനകെള പരിപോഷിപ്പിക്കാനുതകുന്ന പരിപാടികൾ അവതരിപ്പിക്കാൻ ഒരു വേദിയൊരുക്കിക്കൊടുക്കുകയും ചെയ്തു.
 
<!--visbot  verified-chils->

14:08, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

എൻ എസ് എസ് യൂണിറ്റ് (റ്വി എച്ച് എസ് എസ്)

കടയ്ക്കൽ വി എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റ്(കെ എൽ 10-060എ) 2012 കേരളപിറവി ദിനത്തിൽ ഔദോഗികമായി ആരംഭിച്ചു.ശ്രീ അരുൺ ആയിരുന്നു ആദ്യചുമതലക്കാരൻ.വൈവിദ്ധ്യമാർന്ന അനവധി പ്രവർത്തനങ്ങളിലൂടെ ആദ്യഘട്ടത്തിൽതന്നെ ഏവരുടേയും പ്രശംസപിടിച്ചുപറ്റിയ യൂണിറ്റാണിത്.ഇപ്പോൾ ശ്രീമതി. ഷീജ യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.ഏറ്റടുത്ത് പൂർത്തീകരിച്ച ചില പ്രവർത്തനങ്ങൾ ചുവടെ

അക്ഷരത്തണൽ

കടയ്ക്കൽ വി എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ യൂണിറ്റിലെ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കുമായി ആരംഭിച്ച ലൈബ്രറി സംവിധാനമാണ് അക്ഷരത്തണൽ.2012 ഡിസംബർ 1-ാം തീയതി ചടയമംഗലത്തിന്റെ ബഹുമാന്യനായ എം എൽ എ ശ്രീ.മുല്ലക്കര രത്നാകരൻ ഉത്ഘാടനം നിർവ്വഹിച്ച ഈ സംരഭത്തിന്റെ മുദ്രവാക്യം വേദനയുടെ ലോകത്തേയ്ക്ക് വായനയുടെ ലോകം എന്നതാണ്.ഏവരുടേയും മുക്തകണ്ഠമായ പ്രശംസപിടിച്ചുപറ്റിയ ഈ സംരംഭത്തിന് 2012-13ലെ മികച്ച പ്രോജക്ടിനുള്ള സ്റ്റേറ്റ് അവാർഡ് ലഭിക്കുകയുണ്ടായി.നാട്ടുകാരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും ശേഖരിച്ച കേവലം 150 പുസ്തകങ്ങൾ മാത്രമായിരുന്നു ആദ്യകാലത്തെ മുതൽക്കൂട്ട്.ഇന്ന് സ്വന്തമായി 2000 ൽപ്പരം പുസ്തകങ്ങളും.ലൈബ്രറിയ്ക്കാവശ്യമായ മറ്റുപകരണങ്ങളും സജ്ജമായിട്ടുണ്ട്.കൂടാതെ കേരള ലൈബ്രറി കൗൺസിലിന്റെ അംഗീകാരം നേടിയെടുക്കാനും ഇതിനു കഴിഞ്ഞിട്ടുണ്ട്.വേദനയുടെ ലോകത്തേയ്ക്ക് വായനയുടെ ലോകം എന്നമുദ്രാവാക്യമുയർത്തി ആരംഭിച്ച ഈ സംരംഭത്തിന് 2013-14 ലെ കൊല്ലം ജില്ലയിലെ മികച്ച എൻ എസ് എസ് പ്രോജക്റ്റ് അവാർഡ് ലഭിച്ചിട്ടുണ്ട്.കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. ഈ ലൈബ്രറിയുടെ പ്രവർത്തനം ഇപ്പോഴും നല്ലരീതിയിൽ നടന്നുവരുന്നു.

സ്നേഹപൂർവ്വം പെൻഷൻ

കടയ്ക്കൽ വി എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ യൂണിറ്റിലെ രോഗികൾക്കായി ആരംഭിച്ച പെൻഷൻ പദ്ധതിയാണ് സ്നേഹപൂർവ്വം പെൻഷൻ.കടയ്ക്കൽ വി എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റ് വോളണ്ടിയർമാർ അവരുടെ മിതവ്യയശീലത്തിലൂടെ സമാഹരിച്ച തുകയാണ് ഈ പെൻഷൻ പദ്ധതിയ്ക്കായി വിനിയോഗിച്ചുവരുന്നത്.

കുട്ടിറേഡിയോ

2013-14 അധ്യയനവർഷം യൂണിറ്റ് കടയ്ക്കൽ ഠൗൺ എൽ പി എസിൽ അവതരിപ്പിച്ച ഒരു നൂതന സംരംഭമാണ് കുട്ടിറേഡിയോസ്ക്കൂൾ എം ആർ ആർ റ്റി വി വിഭാഗം കുട്ടികൾ എല്ലാ മുറികളിലും സ്പീക്കറുകൾ സജ്ജീകരിക്കുകയും കൊച്ചു കുട്ടികളുടെ സർഗ്ഗവാസനകെള പരിപോഷിപ്പിക്കാനുതകുന്ന പരിപാടികൾ അവതരിപ്പിക്കാൻ ഒരു വേദിയൊരുക്കിക്കൊടുക്കുകയും ചെയ്തു.