"S.S.G.H.S.S. PAYYANUR.2C KANDANGALI" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
==ഷേണായി സ്മാരക | ==ഷേണായി സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ== | ||
ഷേണായി സ്മാരക | ഷേണായി സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ കണ്ണുർ ജില്ലയിൽ പയ്യന്നൂർ ടൗണിൽ നിന്ന് രണ്ടു കിലോമീറ്റർ തെക്കു ഭാഗത്ത് കണ്ടങ്കാളിയിൽ സ്ഥിതി ചെയ്യുന്നു. 1939 ഏപ്രിൽ ആറാം തീയ്യതി കേവലം 42 സെന്റിൽ എൽ.പി. സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1962 ൽ യു.പി. സ്കൂളായും 1982 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. | ||
<!--visbot verified-chils-> |
13:57, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ഷേണായി സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ
ഷേണായി സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ കണ്ണുർ ജില്ലയിൽ പയ്യന്നൂർ ടൗണിൽ നിന്ന് രണ്ടു കിലോമീറ്റർ തെക്കു ഭാഗത്ത് കണ്ടങ്കാളിയിൽ സ്ഥിതി ചെയ്യുന്നു. 1939 ഏപ്രിൽ ആറാം തീയ്യതി കേവലം 42 സെന്റിൽ എൽ.പി. സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1962 ൽ യു.പി. സ്കൂളായും 1982 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.