"സെന്റ് റാഫേൽസ് സി.ജി.എച്ച്.എസ്. ഒല്ലൂർ / ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22063 (സംവാദം | സംഭാവനകൾ)
'ഞങ്ങളുടെ സ്കൂളില്‍ വിശാലമായ' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഞങ്ങളുടെ സ്കൂളില്‍ വിശാലമായ
2016-2017 അദ്ധ്യയന വർഷത്തേയ്ക്കുള്ള ഗൈ‍ഡിങ്ങിന്റെ മീറ്റിങ് ജൂൺ എട്ടാം തിയതി കൂടുകയുണ്ടായി. അന്നേ ദിവസം ലീഡർ , പെട്രോൾ ലീഡർ , മറ്റ് ഭാരവാഹികൾ എന്നിവരെ  തിരഞ്ഞെടുത്തു.ഗൈഡ് ക്യാപ്റ്റനിന്റെ നേതൃത്വത്തിൽ  കമ്പനി മീറ്റിങ് നടത്തി. ഈ വർഷത്തിൽ പുതിയതായി ചേർന്ന കുട്ടികളുടെ പേരുകൾ ചേർത്തി ഗ്രൂപ്പുകളായി തിരിച്ചു. പെട്രോൾ ലീഡേഴ്സിന്റെ ക്യാമ്പ് ജൂലൈ മാസത്തിൽ വെള്ളാനിക്കര സ്കൂളിൽ നടന്നു. അതിൽ നമ്മുടെ സ്കൂളിൽനിന്ന് 4 കുട്ടികൾ പങ്കെടുത്തു.  7-ാം ക്ലാസ്സിലെ ഗൈഡ്സിനെ ദ്വിതീയം പരീക്ഷ എഴുതാൻ‍ ഒരുക്കി പരീക്ഷ എഴുതിച്ചു. തുടർന്ന് പരീക്ഷ എഴുതിയ 10 കുട്ടികളും പാസ്സായി. കഴി‍ഞ്ഞ വർ,ഷം പരീക്ഷ എഴുതിയ 10 കുട്ടികളും ദ്വിതീയ ടെസ്റ്റ് പാസ്സാവുകയും രാജപുരസ്കാർ പരീക്ഷയ്ക്ക് ഒരുങ്ങുകയും ചെയ്യുന്നു. 2015-16 ലെ രാജപുരസ്കാർ എഴുതിയ  10  കുട്ടികളും  പ്രീ രാഷ്ട്രപതിയ്ക്ക് ഒരുങ്ങുന്നു . കഴിഞ്ഞ വർഷം  പ്രീ രാഷ്ട്രപതി പാസ്സായ  10 കുട്ടികൾ  ജനുവരി മാസത്തിൽ നടക്കുന്ന രാഷ്ട്രപതി ടെസ്റ്റിന് ഒരുങ്ങുന്നു.
 
<!--visbot  verified-chils->