"ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി / സ്കൗട്ട് & ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
dd |
No edit summary |
||
| വരി 1: | വരി 1: | ||
== | == റിപോർട്ട് == | ||
==== | ==== ഡിസമ്പർ 2016 ==== | ||
=====NUMATS===== | =====NUMATS===== | ||
NUMATS | NUMATS പരീക്ഷയിൽ ആറാം ക്ലാസിലെ റാഷിദ സബ്‌ജില്ലയിലെ മൂന്നാം റാങ്കുകാരിയായി എന്ന വാർത്ത തികച്ചും ശ്ലാഘനീയം തന്നെ | ||
==== | ==== നവമ്പർ 2016 ==== | ||
2016-'17 അധ്യയന | 2016-'17 അധ്യയന വർഷത്തിൽ സബ്‍ജില്ലാ ഗണിതശാസ്ത്രമേളയിൽ ഹൈസ്‌ക്കൂൾ വിഭാഗത്തിൽ തുടർച്ചയായി 8-ാം തവണയും ഓവറോൾ കിരീടം നേടാനായത് അഭിമാനകരമായ നേട്ടം തന്നെ. ജില്ലാ ഗണിതശാസ്ത്രമേളയിൽ ഹൈസ്‌ക്കൂൾ വിഭാഗത്തിൽ Pure Construction ഇനത്തിൽ സ്‌നേഹ പി. ക്ക് ഒന്നാം സ്ഥാനവും സംസ്ഥാന മേളയിൽ 'എ' ഗ്രേഡും ലഭിച്ചു. | ||
സബ്‍ജില്ലാ | സബ്‍ജില്ലാ ഗണിതശാസ്ത്രമേളയിൽ യു.പി. സ്‌ക്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. | ||
സബ്‍ജില്ലാ കലാമേളയിലും ജില്ലാ ശാസ്ത്ര മേളയിലും | സബ്‍ജില്ലാ കലാമേളയിലും ജില്ലാ ശാസ്ത്ര മേളയിലും ഗേൾഗൈഡുകളുടെ പ്രവർത്തനം പ്രത്യേകം ശ്രദ്ധ പിടിച്ചുപററി. | ||
==== | ==== ഒക്ടോബർ 2016 ==== | ||
1-10-2016-ന് ജി.ജി.എഛ്. എസ്. | 1-10-2016-ന് ജി.ജി.എഛ്. എസ്. മഞ്ചേരിയിൽ നടന്ന തൃതീയസോപാൻ ടെസ്ററിൽ പങ്കെടുത്ത 8-പേരും വിജയികളായി. | ||
==== ആഗസ്‍റ്റ് 2016 ==== | ==== ആഗസ്‍റ്റ് 2016 ==== | ||
ആഗസ്ത് 6,7 | ആഗസ്ത് 6,7 തിയതികളിൽ സ്‍ക്കൂൾ തലത്തിൽ യൂണിററ് ക്യാമ്പ് നടത്തി. 35 ഗൈഡുകൾ പങ്കെടുത്തു. | ||
സ്‍ക്കൂളിൽ നിന്നും വെട്ടേക്കോട്-പുല്ലഞ്ചേരി വെ ള്ളച്ചാട്ടമുള്ള ഭാഗത്തേക്ക് കാൽനടയായി ഹൈക്ക് നടത്തി. | |||
ആഗസ്ത് 12,13,14 | ആഗസ്ത് 12,13,14 തിയതികളിൽ മഞ്ചേരി എഛ്. എം. വൈ. ഹൈസ്‍ക്കൂളിൽ നടന്ന PLT (പട്രോൾ ലീഡേഴ്‌സ് ട്രൈനിങ്) ക്യാമ്പിൽ 10 പേർ പങ്കെടുത്തു. | ||
ജൂലൈ 22,23,24 | ജൂലൈ 22,23,24 തിയതികളിൽ ചെമ്മങ്കടവ് എഛ്. എസിൽ നടന്ന കമ്പനി ലീഡർഷിപ്പ് ക്യാമ്പിൽ ഫസ്‍ന കെ.പി., സൽബാന എന്നിവർ പങ്കെടുത്തു. 23-07-2016-ന് നടന്ന മഞ്ചേരി ലോക്കൽ അസോസിയേഷൻ ഉപന്യാസരചനയിൽ ഒന്നാം സ്ഥാനം നേടിയ അഞ്ജന കെ. കെ. ജില്ലയിലെ രണ്ടാം സ്ഥാനക്കാരിയായി. | ||
==== മേയ് 2016 ==== | ==== മേയ് 2016 ==== | ||
മേയ് 18, 19, 20 | മേയ് 18, 19, 20 തിയതികളിൽ കോട്ടൂർ എ. കെ. എം. എഛ്. എസ്. സ്‌കൂളിൽ വെച്ചു നടന്ന രാജ്യപുരസ്ക്കാർ അവാർഡ് ടെസ്ററിൽ 9 പേർ പങ്കെടുത്തു. എല്ലാവരും വിജയിച്ചു ഗ്രേസ് മാർക്കിനുള്ള അർഹതനേടി. | ||
==== | ==== ഏപ്രിൽ 2016 ==== | ||
ഏപ്രിൽ 4, 5, 6 തിയതികളിൽ ഇരുമ്പുഴി ജി. എഛ്. എസ്. സ്‌കൂളിൽ നടന്ന രാഷ്ട്രപതി പ്രീ-ടെസ്ററിൽ 3 പേർ പങ്കെടുത്തു. | |||
<!--visbot verified-chils-> | |||