"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/ഇ-വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== | ==മരുഭൂമിയിൽ== | ||
വിദ്യാരംഗം സബ്ജില്ലാമത്സരത്തിൽ ഒന്നാംസ്ഥാനം ലഭിച്ച കവിത | വിദ്യാരംഗം സബ്ജില്ലാമത്സരത്തിൽ ഒന്നാംസ്ഥാനം ലഭിച്ച കവിത | ||
അനുമോൾ. സി. എ .10 ബി 2016-17 | അനുമോൾ. സി. എ .10 ബി 2016-17 | ||
കാലത്തിന്റെ കാലൊച്ചയിൽ
| കാലത്തിന്റെ കാലൊച്ചയിൽ

| വരി 29: | വരി 29: | ||
വെയിലിന്റെ മറപറ്റി
| വെയിലിന്റെ മറപറ്റി

നീയും മയങ്ങി.
| നീയും മയങ്ങി.

==അമ്മ== | |||
അനുമോൾ. സി. എ .10 ബി 2016-17

എരിയുന്ന സൂര്യന്

കുളിരേകാൻ വീശുന്ന

കാറ്റുപോലെ

എന്റെ മനസ്സിൽ

ഒഴുകുന്ന പുഴയാണമ്മ. | |||
==പാവക്കുട്ടി== | |||
സീനത്ത്. എ 10.ബി 2016-17 | |||
കാർണിവല്ലുകളുടെ ശബ്ദം

മനസ്സിൽ മുഴങ്ങിക്കൊണ്ടിരിക്കുമ്പോഴും

കുറുകിയ പ്ലാസ്റ്റിക്കിനെ

ചൂടാക്കി ലയിപ്പിച്ച

കണ്ണുകൾ

തലമുറകളുടെ ബാല്യത്തെ

ഓർമ്മിപ്പിക്കുന്നു.

ഒരു വീഡിയോ സ്ക്രീൻപോലെ

എന്റെ ബാല്യത്തെ

കൂട്ടികെട്ടിയ രൂപം.

അവിടവിടെയായ് ചിതറികിടക്കുമെന്നോർമകളെ

കോർത്തിണക്കുന്നു.

==വെയിലിനെ കാണാത്ത പകലുകൾ== | |||
ഐശ്വര്യ. എം. ബി | |||
പകലുകൾ വെയിലേറ്റ്

വെളളയായ്ത്തീരുന്നു

പുഴകൾ കരയുന്നത്

മഴയാകുമ്പോൾ

അതൂറ്റിയെടുത്തു ദാഹമകറ്റുന്നു.

കാറ്റ് തിരയുമ്പോൾ......

വയലുകൾ വിള്ളലുകളിലൊളിക്കുന്നു.

പഴമയെന്തെന്ന് കുഞ്ഞുപക്ഷികൾ

ചരിതം പഠിക്കുന്നു.

ഭൂമിയെന്തെന്നു നാം

പുസ്തകം രചിക്കുന്നു

ഒടുവിൽ ചക്രവാളങ്ങൾക്കുമപ്പുറം

എല്ലാം വെറും മിഥ്യയായ് എരിഞ്ഞടങ്ങുന്നു.

==ഭൂമി== | |||
ഷാമില. ബി 8 എ | |||
കാലത്തിൻ കൈകുമ്പിളിൽ

ഒരുവീട്ടുവാടകക്കാരനെപ്പോലെ

ദുഖങ്ങൾ ഉള്ളിലൊതുക്കി ഈ ഭൂമി... .

കാലമാകുന്ന വടവൃക്ഷത്തിൻ വേരുകൾ

പിഴുതുമാറ്റാൻ വെമ്പുമീ മർത്യന്

കഴിയുമോ ഈ ഭൂമി തൻ മാറിലാഴ്ന്നിറങ്ങും

വേരുകൾ ഛേദിക്കാൻ.

<!--visbot verified-chils-> | |||