"എ.എം.എൽ.പി.എസ്. പാണാട്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18216 (സംവാദം | സംഭാവനകൾ)
'1933 ഇല്‍ ഒരു ഏകാധ്യാപക വിദ്യാലയമായി പാനട്ടലിങ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1: വരി 1:
1933 ഇല്‍ ഒരു ഏകാധ്യാപക വിദ്യാലയമായി പാനട്ടലിങ്ങളിൽ ആരംഭിച്ച ഈ സ്ഥാപനം നിരവധി പ്രതിസന്ധികളെ പിന്നിട്ട ഒരു മാതൃക സ്ഥാപനമായി നിലനിന്നു വരികയാണ്.സ്കൂളിന്റെ സ്ഥാപകൻ ശ്രീ രാമപ്പണിക്കാരായിരുന്നു.അദ്ദേഹത്തിന് ശേഷം ശ്രീ .കൃഷ്ണപ്പണിക്കർ ,ശ്രീ.ഗോപിനാഥൻ ,ശ്രീ.രാധാകൃഷ്ണൻ,ശ്രീ.ഇ.അബ്ദുറഹിമാൻ തുടങ്ങിയവർ മാനേജര്മാരായി വന്നു.ശ്രീ ഓ.വിശ്വനാഥൻ ആണ് ഇപ്പോഴത്തെ മാനേജർ.
1933 ഇൽ ഒരു ഏകാധ്യാപക വിദ്യാലയമായി പാനട്ടലിങ്ങളിൽ ആരംഭിച്ച ഈ സ്ഥാപനം നിരവധി പ്രതിസന്ധികളെ പിന്നിട്ട ഒരു മാതൃക സ്ഥാപനമായി നിലനിന്നു വരികയാണ്.സ്കൂളിന്റെ സ്ഥാപകൻ ശ്രീ രാമപ്പണിക്കാരായിരുന്നു.അദ്ദേഹത്തിന് ശേഷം ശ്രീ .കൃഷ്ണപ്പണിക്കർ ,ശ്രീ.ഗോപിനാഥൻ ,ശ്രീ.രാധാകൃഷ്ണൻ,ശ്രീ.ഇ.അബ്ദുറഹിമാൻ തുടങ്ങിയവർ മാനേജര്മാരായി വന്നു.ശ്രീ ഓ.വിശ്വനാഥൻ ആണ് ഇപ്പോഴത്തെ മാനേജർ.
രാമപ്പണിക്കർ ,കെ.ഉണ്ണിച്ചേയി മാസ്റ്റർ, പി.അറുമുഖൻ മാസ്റ്റർ ,എം.ജനാർദ്ദനൻ മാസ്റ്റർ എന്നിവർ പൂർവ പ്രധാനാധ്യാപകരായിരുന്നു.2016 ജൂൺ മുതൽ ശ്രീമതി സി.പി.കല ഹെഡ്മിസ്ട്രസ് ആയി പ്രവർത്തിച്ചു വരുന്നു.
രാമപ്പണിക്കർ ,കെ.ഉണ്ണിച്ചേയി മാസ്റ്റർ, പി.അറുമുഖൻ മാസ്റ്റർ ,എം.ജനാർദ്ദനൻ മാസ്റ്റർ എന്നിവർ പൂർവ പ്രധാനാധ്യാപകരായിരുന്നു.2016 ജൂൺ മുതൽ ശ്രീമതി സി.പി.കല ഹെഡ്മിസ്ട്രസ് ആയി പ്രവർത്തിച്ചു വരുന്നു.
<!--visbot  verified-chils->
"https://schoolwiki.in/എ.എം.എൽ.പി.എസ്._പാണാട്ട്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്