"TECHNICAL HS MANJERI" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' മഞ്ചേരി ഗവ : ടെക്നിക്കൽ ഹൈ സ്‌കൂൾ 1960 ഇൽ സ്ഥാപ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
മഞ്ചേരി ഗവ : ടെക്നിക്കൽ ഹൈ സ്‌കൂൾ 1960 ഇൽ സ്ഥാപിതമായി. ഈ സ്ഥാപനം തുടങ്ങുന്നതിനു ആവശ്യമായ സ്ഥലം ശ്രീ ഇന്ത്യൻ അച്യുതൻ നായർ സംഭാവനയായി നൽകപ്പെട്ടു. മഞ്ചേരി ടൗണിൽ നിന്നും രണ്ടര കിലോമീറ്റര് അകലെ കിഴിശ്ശേരി റോഡിൽ കരുവമ്പ്രം വെസ്റ്റിലെ ഒരു ഉയർന്ന പ്രദേശത്തു പതിനാലു ഏക്കറിലായി ടെക്നിക്കൽ ഹൈ സ്‌കൂൾ സ്ഥിതി ചെയ്യുന്നു. | |||
പൊതു വിദ്യാഭ്യാസത്തോടൊപ്പം ടെക്നിക്കൽ വിഷയങ്ങളിലും പ്രാവീണ്യമുള്ള ഒരു കൂട്ടം വിദ്യാർത്ഥികളെ സൃഷ്ടിക്കുക എന്നതാണ് ടെക്നിക്കൽ സ്‌കൂളുകളുടെ പ്രധാന ലക്‌ഷ്യം . അതിലൂടെ സാങ്കേതിക പരിജ്ഞാനമുള്ള ഒരു യുവ തലമുറയെ സൃഷ്ടിക്കാൻ ടെക്നിക്കൽ ഹൈ സ്‌കൂളുകൾക്ക് കഴിയുന്നുണ്ട്.എഞ്ചിനീയറിംഗ് മേഖലയിൽ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് അനുസൃതമായ ഒരു വിദ്യാഭ്യാസ രീതിയാണ് ഇവിടത്തെ സിലബസ്. | പൊതു വിദ്യാഭ്യാസത്തോടൊപ്പം ടെക്നിക്കൽ വിഷയങ്ങളിലും പ്രാവീണ്യമുള്ള ഒരു കൂട്ടം വിദ്യാർത്ഥികളെ സൃഷ്ടിക്കുക എന്നതാണ് ടെക്നിക്കൽ സ്‌കൂളുകളുടെ പ്രധാന ലക്‌ഷ്യം . അതിലൂടെ സാങ്കേതിക പരിജ്ഞാനമുള്ള ഒരു യുവ തലമുറയെ സൃഷ്ടിക്കാൻ ടെക്നിക്കൽ ഹൈ സ്‌കൂളുകൾക്ക് കഴിയുന്നുണ്ട്.എഞ്ചിനീയറിംഗ് മേഖലയിൽ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് അനുസൃതമായ ഒരു വിദ്യാഭ്യാസ രീതിയാണ് ഇവിടത്തെ സിലബസ്. 2013 - 14 അധ്യയന വർഷം മുതൽ അധ്യയന മാധ്യമം ഇംഗ്ലീഷ് ആക്കി മാറ്റിയിട്ടുണ്ട്. | ||
<!--visbot verified-chils-> | |||