"എം.എസ്.എച്ച്.എസ്. എസ്.മൈനാഗപ്പള്ളി/ഐ.ടി. ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary

വരി 1: വരി 1:
ആമുഖം
ആമുഖം

== പ്രവര്‍ത്തനങ്ങള്‍ ==
== പ്രവർത്തനങ്ങൾ ==

== ഐ.ടി. ക്ലബ് ഭാരവാഹികള്‍ ==
== ഐ.ടി. ക്ലബ് ഭാരവാഹികൾ ==

== കൊളാഷ് മത്സരം ==
== കൊളാഷ് മത്സരം ==
വരി 11: വരി 11:
</gallery>
</gallery>

==സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനം==
==സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ പരിശീലനം==

'''ചിത്രങ്ങള്‍'''
'''ചിത്രങ്ങൾ'''
സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനത്തിന്റെ വിവിധ ദൃശ്യങ്ങള്‍
സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ പരിശീലനത്തിന്റെ വിവിധ ദൃശ്യങ്ങൾ

{| class="wikitable" border="1"
{| class="wikitable" border="1"

![[സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനം]]
ഉദ്ഘാടനം
![[സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ പരിശീലനം]]
ഉദ്ഘാടനം
![[സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനം]]
ഒഡാസിറ്റി ഉപയോഗിച്ചുള്ള ശബ്ദ റിക്കോര്‍ഡിംഗ് പരിശീലനം
![[സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ പരിശീലനം]]
ഒഡാസിറ്റി ഉപയോഗിച്ചുള്ള ശബ്ദ റിക്കോർഡിംഗ് പരിശീലനം
![[രാമചന്ദ്രവിലാസം പദ്ധതി താള്‍.]]
രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷന്‍ പദ്ധതിയില്‍ പങ്കാളികളാകുന്ന സ്ക്കൂളുകളുടെ ലിസ്റ്റ്
![[രാമചന്ദ്രവിലാസം പദ്ധതി താൾ.]]
രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷൻ പദ്ധതിയിൽ പങ്കാളികളാകുന്ന സ്ക്കൂളുകളുടെ ലിസ്റ്റ്

|[[image:രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷന്‍a.JPG |thumb|center|250px|പരിശീലനം ഹെഡ്മാസ്റ്റര്‍ ശ്രീ.സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്നു]]
|[[image:രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷൻa.JPG|thumb|center|250px|പരിശീലനം ഹെഡ്മാസ്റ്റർ ശ്രീ.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു]]
|[[image:സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ പരിശീലനംb.JPG|thumb|center|250px|കവിത ആലാപനം]]
|[[image:സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ പരിശീലനംb.JPG|thumb|center|250px|കവിത ആലാപനം]]
|[[image:രാമചന്ദ്രവിലാസം പദ്ധതി താള്‍.png‎|thumb|center|250px|രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷന്‍ പദ്ധതിയില്‍ പങ്കാളികളാകുന്നവര്‍ ]]
|[[image:രാമചന്ദ്രവിലാസം പദ്ധതി താൾ.png‎|thumb|center|250px|രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷൻ പദ്ധതിയിൽ പങ്കാളികളാകുന്നവർ]]

==രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷന്‍==
==രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷൻ==
[[ചിത്രം:രാമചന്ദ്രവിലാസം a.JPG|thumb|250|left|രാമചന്ദ്രവിലാസം]]
[[ചിത്രം:രാമചന്ദ്രവിലാസം a.JPG|thumb|250|left|രാമചന്ദ്രവിലാസം]]
അഴകത്തു പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം മഹാകാവ്യമാണ് മലയാള ഭാഷയിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യം. ദീര്‍ഘ നാളുകളായി പുസ്തക രൂപത്തില്‍ ലഭ്യമല്ലാതിരുന്ന ഈ മഹാകാവ്യം ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി മഹാകവിയുടെ നാട്ടിലെ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഡിജിറ്റല്‍ ലോകത്തെത്തിക്കുന്ന പദ്ധതിയില്‍ സ്ക്കൂളിലെ പത്ത് ഐടി ക്ലബ് അംഗങ്ങളും 10 വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങളും പങ്കെടുക്കുന്നു..വിക്കി ഗ്രന്ഥശാലയിലും സി.ഡി.രൂപത്തിലും പ്രകാശനം ചെയ്യാന്‍ ഉദ്ദ്യേശിക്കുന്ന പദ്ധതിക്ക് ചവറ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടന്ന ഏക ദിന സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍മാരുടെ ശില്‍പ്പ ശാലയില്‍ തുടക്കമായി. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്​വെയറിലും ഓപ്പണ്‍ ഓഫീസ് റൈറ്ററിലുമാണ് ഡിജിറ്റൈലൈസേഷന്‍ പദ്ധതി തയ്യാറാകുന്നത്.ഐ.ടി@സ്ക്കൂളും വിദ്യാരംഗം കലാസാഹിത്യവേദിയുമാണ് സംഘാടകര്‍.
അഴകത്തു പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം മഹാകാവ്യമാണ് മലയാള ഭാഷയിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യം. ദീർഘ നാളുകളായി പുസ്തക രൂപത്തിൽ ലഭ്യമല്ലാതിരുന്ന ഈ മഹാകാവ്യം ലോകമെങ്ങുമുള്ള മലയാളികൾക്കായി മഹാകവിയുടെ നാട്ടിലെ ഹൈസ്ക്കൂൾ വിദ്യാർത്ഥികളാണ് ഡിജിറ്റൽ ലോകത്തെത്തിക്കുന്ന പദ്ധതിയിൽ സ്ക്കൂളിലെ പത്ത് ഐടി ക്ലബ് അംഗങ്ങളും 10 വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങളും പങ്കെടുക്കുന്നു..വിക്കി ഗ്രന്ഥശാലയിലും സി.ഡി.രൂപത്തിലും പ്രകാശനം ചെയ്യാൻ ഉദ്ദ്യേശിക്കുന്ന പദ്ധതിക്ക് ചവറ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ഏക ദിന സ്റ്റുഡന്റ് ഐടി കോർഡിനേറ്റർമാരുടെ ശിൽപ്പ ശാലയിൽ തുടക്കമായി. പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്​വെയറിലും ഓപ്പൺ ഓഫീസ് റൈറ്ററിലുമാണ് ഡിജിറ്റൈലൈസേഷൻ പദ്ധതി തയ്യാറാകുന്നത്.ഐ.ടി@സ്ക്കൂളും വിദ്യാരംഗം കലാസാഹിത്യവേദിയുമാണ് സംഘാടകർ.

'''വിക്കി ഗ്രന്ഥശാലയിലെ രാമചന്ദ്രവിലാസം മഹാകാവ്യം പദ്ധതിത്താള്‍''' [[http://ml.wikisource.org/wiki/%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%82]]
'''വിക്കി ഗ്രന്ഥശാലയിലെ രാമചന്ദ്രവിലാസം മഹാകാവ്യം പദ്ധതിത്താൾ''' [http://ml.wikisource.org/wiki/%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%82]

<gallery>
<gallery>
Image:രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷന്‍a.JPG|ഡിജിറ്റലൈസേഷന്‍പദ്ധതിയുടെ ഉദ്ഘാടനം സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.സുധാകരന്‍ നിര്‍വ്വഹിക്കുന്നു
Image:രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷൻa.JPG|ഡിജിറ്റലൈസേഷൻപദ്ധതിയുടെ ഉദ്ഘാടനം സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.സുധാകരൻ നിർവ്വഹിക്കുന്നു
Image:രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷന്‍b.JPG|ഡിജിറ്റലൈസേഷന്‍പദ്ധതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍മാര്‍
Image:രാമചന്ദ്രവിലാസം ഡിജിറ്റലൈസേഷൻb.JPG|ഡിജിറ്റലൈസേഷൻപദ്ധതിയിൽ ഏർപ്പെട്ടിരിക്കുന്ന സ്റ്റുഡന്റ് ഐടി കോർഡിനേറ്റർമാർ
</gallery>
</gallery>
===സ്വതന്ത്ര സോഫ്റ്റ്​വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികള്‍ തയ്യാറാക്കിയ ചിത്ര സര്‍ഗ്ഗത്തിലെ ശരബന്ധം===
===സ്വതന്ത്ര സോഫ്റ്റ്​വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ചിത്ര സർഗ്ഗത്തിലെ ശരബന്ധം===
[[ചിത്രം:Sarabandam.png|200|left|സ്വതന്ത്ര സോഫ്റ്റ്​വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികള്‍ തയ്യാറാക്കിയ ചിത്ര സര്‍ഗ്ഗത്തിലെ ശരബന്ധം]]
[[ചിത്രം:Sarabandam.png|200|left|സ്വതന്ത്ര സോഫ്റ്റ്​വെയറുകളായ ജിയോജിബ്രയും ജിമ്പും ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ചിത്ര സർഗ്ഗത്തിലെ ശരബന്ധം]]
"രാമന്‍ വന്ദിച്ചു തേരേറി രമാനയനനന്ദിതന്‍
"രാമൻ വന്ദിച്ചു തേരേറി രമാനയനനന്ദിതൻ

ശത്രുവേ വേഗമടലില്‍ കൊല്ലുമാമാര്‍ഗ്ഗണാന്ന്വിതന്‍"
ശത്രുവേ വേഗമടലിൽ കൊല്ലുമാമാർഗ്ഗണാന്ന്വിതൻ"

(ഇരുപതാം സര്‍ഗം :ശ്ലോകം 40)
(ഇരുപതാം സർഗം :ശ്ലോകം 40)
==  ഈ പദ്ധതിയെ കുറിച്ച് വിവിധ പത്രങ്ങളിലും ബ്ലോഗുകളിലും വന്ന വാർത്തകൾ ==
==  ഈ പദ്ധതിയെ കുറിച്ച് വിവിധ പത്രങ്ങളിലും ബ്ലോഗുകളിലും വന്ന വാർത്തകൾ ==
* [http://mathematicsschool.blogspot.com/2011/08/blog-post_07.html തങ്ങളാലായത് ചെയ്യുന്ന അണ്ണാറക്കണ്ണന്മാർ - മാത്​സ് ബ്ലോഗ് ‍‍]
* [http://mathematicsschool.blogspot.com/2011/08/blog-post_07.html തങ്ങളാലായത് ചെയ്യുന്ന അണ്ണാറക്കണ്ണന്മാർ - മാത്​സ് ബ്ലോഗ് ‍‍]
വരി 61: വരി 61:

== രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി==
== രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ പരിപാടി==
മൈനാഗപ്പള്ളി മിലാദിഷരീഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഐ റ്റി ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ രക്ഷകര്‍ത്താക്കള്‍ക്കുള്ള ഐ സി റ്റി ബോധവല്‍ക്കരണ പരിപാടി സ്കൂല്‍ ഐ റ്റി ലാബില്‍ സെപ്റ്റംബര്‍13 ന്  നടന്നു. പി റ്റി എ പ്രസിഡന്‍റ്റ് അദ്ധ്യക്ഷം വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബോധവല്‍ക്കരണ പരിപാടി ഉത്ഘാടനം ചെയ്തു. ഉത്ഘാടന സമ്മേളനത്തില്‍ റസീം(X .A)സ്വാഗതം ആശംസിച്ചു. സ്കൂള്‍ പ്രധമാദ്ധ്യാപിക ശ്രീ . എസ്. ലളിത ടീച്ചര്‍ പ്രോഗ്രാമിനെകുറിച്ചു വിശദീകരിച്ചു.പി റ്റി എ വൈസ് പ്രസിഡന്‍റ്റ്, സ്റ്റാഫ്  സെക്രട്ടറി ശ്രീ ഷാജി തോമസ്സ് സര്‍, എന്നിവര്‍ ബോധവല്‍ക്കരണ പരിപാടിയെകുറിച്ച് ആശംസാ പ്രസംഗം നടത്തി.ഐ റ്റി ക്ലാസ്സ് ജോ.സെക്രട്ടറി ശ്രീ ഷാനവാസ്. (IX A)എല്ലാവര്‍ക്കും നന്ദിയും രേഖപ്പെടുത്തി.
മൈനാഗപ്പള്ളി മിലാദിഷരീഫ് ഹയർ സെക്കൻഡറി സ്കൂൾ ഐ റ്റി ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കുള്ള ഐ സി റ്റി ബോധവൽക്കരണ പരിപാടി സ്കൂൽ ഐ റ്റി ലാബിൽ സെപ്റ്റംബർ13 ന്  നടന്നു. പി റ്റി എ പ്രസിഡൻറ്റ് അദ്ധ്യക്ഷം വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർ ബോധവൽക്കരണ പരിപാടി ഉത്ഘാടനം ചെയ്തു. ഉത്ഘാടന സമ്മേളനത്തിൽ റസീം(X .A)സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രധമാദ്ധ്യാപിക ശ്രീ . എസ്. ലളിത ടീച്ചർ പ്രോഗ്രാമിനെകുറിച്ചു വിശദീകരിച്ചു.പി റ്റി എ വൈസ് പ്രസിഡൻറ്റ്, സ്റ്റാഫ്  സെക്രട്ടറി ശ്രീ ഷാജി തോമസ്സ് സർ, എന്നിവർ ബോധവൽക്കരണ പരിപാടിയെകുറിച്ച് ആശംസാ പ്രസംഗം നടത്തി.ഐ റ്റി ക്ലാസ്സ് ജോ.സെക്രട്ടറി ശ്രീ ഷാനവാസ്. (IX A)എല്ലാവർക്കും നന്ദിയും രേഖപ്പെടുത്തി.
ഉദ്ഘാടനത്തിന് ശേഷം ഐ സി റ്റി ബോധവല്‍ക്കരണ പ്രസന്റേഷന്‍ അവതരിപ്പിച്ചു.ശ്രീ.ഷാജി തോമസ്സ് സര്‍ (എസ് ഐ റ്റി സി) ശ്രീ പി .വി അജയന്‍ (ജെ എസ് ഐ റ്റി സി) എന്നിവര്‍ നേത്യത്വം നല്‍കി.
ഉദ്ഘാടനത്തിന് ശേഷം ഐ സി റ്റി ബോധവൽക്കരണ പ്രസന്റേഷൻ അവതരിപ്പിച്ചു.ശ്രീ.ഷാജി തോമസ്സ് സർ (എസ് ഐ റ്റി സി) ശ്രീ പി .വി അജയൻ (ജെ എസ് ഐ റ്റി സി) എന്നിവർ നേത്യത്വം നൽകി.
ഐറ്റി റിസോഴ്സു്കള്‍:
ഐറ്റി റിസോഴ്സു്കൾ:
ശ്രീ. എസ്. സഞ്ജീവ് കുമാര്‍, ശ്രീ. എബി പാപ്പച്ചന്‍. ശ്രീ. എബി ജോണ്‍, ശ്രീ . ബൈജു, ശ്രീ. ജയപ്രകാശ്, ശ്രീമതി. ബീന, ശ്രീമതി. ആലീസ് കോശി, ശ്രീമതി . ഡി. മിനി, ശ്രീമതി. ഷൈന, ശ്രീമതി. സക്കീന. ശ്രീമതി. ഷാഹിദ. ശ്രീമതി. മലീഹബീവി എന്നീ അദ്ധ്യാപകര്‍ വിവിധ വിഷയങ്ങളിലെ ഐ റ്റി റിസോഴ്സുകളെകുറിച്ചു രക്ഷിതാക്കള്‍ക്ക് പരിചയപ്പെടുത്തി.ഐ റ്റി ക്ലബ്ബിലെ അംഗങ്ങളെയും പരിചയപ്പെടുത്തി.ശ്രീ.  റസീം (X. A) ഐറ്റി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരണം നടത്തി.അവധിക്കാലത്ത് ലഭിച്ച ക്ലാസ്സുകളെകുറിച്ചും ആനിമേഷന്‍ ക്ലാസ്സുകളെകുറിച്ചും വിവരണം നടത്തി.
ശ്രീ. എസ്. സഞ്ജീവ് കുമാർ, ശ്രീ. എബി പാപ്പച്ചൻ. ശ്രീ. എബി ജോൺ, ശ്രീ . ബൈജു, ശ്രീ. ജയപ്രകാശ്, ശ്രീമതി. ബീന, ശ്രീമതി. ആലീസ് കോശി, ശ്രീമതി . ഡി. മിനി, ശ്രീമതി. ഷൈന, ശ്രീമതി. സക്കീന. ശ്രീമതി. ഷാഹിദ. ശ്രീമതി. മലീഹബീവി എന്നീ അദ്ധ്യാപകർ വിവിധ വിഷയങ്ങളിലെ ഐ റ്റി റിസോഴ്സുകളെകുറിച്ചു രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തി.ഐ റ്റി ക്ലബ്ബിലെ അംഗങ്ങളെയും പരിചയപ്പെടുത്തി.ശ്രീ.  റസീം (X. A) ഐറ്റി ക്ലബ്ബിന്റെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരണം നടത്തി.അവധിക്കാലത്ത് ലഭിച്ച ക്ലാസ്സുകളെകുറിച്ചും ആനിമേഷൻ ക്ലാസ്സുകളെകുറിച്ചും വിവരണം നടത്തി.

==സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനം==
==സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം==

==സൈബര്‍ സുരക്ഷ കുട്ടികള്‍ക്ക് - സെമിനാര്‍==
==സൈബർ സുരക്ഷ കുട്ടികൾക്ക് - സെമിനാർ==

== ഐ.ടി. മേള. ==
== ഐ.ടി. മേള. ==
വരി 106: വരി 106:

[http://schoolwiki.in/index.php/%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%AE%E0%B5%88%E0%B4%A8%E0%B4%BE%E0%B4%97%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF''പ്രധാന താളിലേക്ക്''']
[http://schoolwiki.in/index.php/%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%AE%E0%B5%88%E0%B4%A8%E0%B4%BE%E0%B4%97%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF''പ്രധാന താളിലേക്ക്''']
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/395969" എന്ന താളിൽനിന്ന് ശേഖരിച്ചത്