|
|
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| | == സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനം ആചരിച്ചു. == |
| | [[ചിത്രം:സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനം.jpg]] |
|
| |
|
| == സെമിനാര്‍
| | സെപ്റ്റംബർ 18-ന് സ്ക്കൂളിൽ സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. ഇതോടനുബന്ധിച്ച് സോഫ്റ്റ്വെയർ സ്വാതന്ത്ര്യത്തെക്കുറിച്ച് സെമിമാർ നടന്നു. ILUG പ്രവർത്തകനായ ശ്രീ. സമീർ മുഹമ്മദ് താഹിർ മുഖ്യ പ്രഭാഷകനായിരുന്നു. ശ്രീ. ജോർജ്, ശ്രീ. തോമസ് യോയാക്ക്, ശ്രീ. സനൽ കുമാർ എന്നിവർ സംസാരിച്ചു. |
| സാങ്കേതിക വിദ്യയിലെ പരിണാമങ്ങളും മലയാള ഭാഷയും ==
| |
|
| |
|
|
| |
|
| സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ ഭാഷയെയും ബാധിക്കുമോ? വണ്ടിവന്നു ഇനി വഞ്ചി വേണ്ട എന്ന പാഠത്തിനെ അനുസ്മരിക്കും വിധം, നമ്മുടെയെല്ലാം ഇഛകള്‍ക്കുമപ്പുറം കമ്പ്യൂട്ടുറും, മൊബൈല്‍ ഫോണും, എസ്.എം.എസ്സും, ഫേസ്ബുക്കും, ബ്ളോഗും എല്ലാം ഭാഷയെയും സംസ്കാരത്തെയും അഗാധമായി സ്വാധീനിച്ചുതുടങ്ങയിരിക്കുന്നു എന്നതാണ് വാസ്തവം.
| | == SSK-യ്ക്ക് വീണ്ടും അംഗീകാരം == |
|
| |
| നമ്മില്‍ പലരെയും ഭയപ്പെടുത്തുകയും ആശങ്കാകുലരാക്കുകയും ചെയ്യുന്ന ഈ വസ്തുതയോടുള്ള പ്രതികരണമെന്ന നിലയിയില്‍ 'സാങ്കേതിക വിദ്യയോടു പിണക്കം', 'കംമ്പ്യൂട്ടറും, മൊബൈല്‍ഫോണും, ഇന്റര്‍നെറ്റും, ഫേസ്ബുക്കും അറബിക്കടലില്‍' എന്ന മുദ്രാ വാക്യം ഇന്ന് തികച്ചും അപ്രായോഗികമാണ്. അതേസമയം സാങ്കേതിക വിദ്യയോട് മറുചോദ്യങ്ങളില്ലാത്ത വണക്കം, അഗാധമായ കീഴടങ്ങള്‍, അതും ആശാസ്യമല്ല.അതു മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും അപചയത്തിലേക്കേ നയിക്കൂ.
| |
|
| |
| പിണക്കത്തിനും ഇണക്കത്തിനും ഇടയില്‍ സാങ്കേതിക വിദ്യകള്‍- കമ്പ്യൂട്ടറും, മൊബൈല്‍ ഫോണും എസ്.എം.എസും എല്ലാം-നമുക്കിനി ഒഴിവാക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ് എന്ന സത്യം അംഗീകരിച്ചുകൊണ്ട് ഇത്തരം സാങ്കേതിക വിദ്യകളെ നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഇണക്കാനുള്ള പരിശ്രമമാണ് ഇന്നാവശ്യം. ലൈസന്‍സ്ഡ് സോഫ്റ്റ്വെയറുകള് ഇത്തരം പ്രാദേശിക ഇടപെടലുകള്‍ക്ക് പഴുത് നല്‍കുന്നില്ല. എന്നാല്‍ അടുത്ത കാലത്തായി സ്വതന്ത്ര സോഫ്റ്റ്വെയറുകള് പ്രചാരത്തിലായതോടെ ഇത്തരം ഇടപെടലുകള്‍ സുസാധ്യമായിരിക്കുകയാണ്.
| |
|
| |
| ഈ ലക്ഷ്യം നേടാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും? ഈ അന്വേഷണമാണ് "സാങ്കേതിക വിദ്യയിലെ പരിണാമങ്ങളും മലയാളഭാഷയും" എന്ന ശീര്‍ഷകത്തില്‍ ഈ വരുന്ന സെപ്റ്റംബര്‍ ഇരുപത്തിയെട്ടാം തിയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മഹാരാജാസ് കോളേജിന്റെ സെമിനാര്‍ ഹാളില്‍ നടക്കുന്ന സെമിനാറിന്റെ വിഷയം. വിഷയം അവതരിപ്പിക്കുന്നത് കേരള സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി.ഇക്ബാലും, വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യവേദി അംഗവും സ്വതന്ത്ര സോഫ്റ്റ്വെയര് വിദഗ്ധനുമായ ശ്രീ. കെ.വി.അനില്‍കുമാറും കൂടിയാണ്. അധ്യക്ഷത വഹിക്കുന്നത് ബഹുമാന്യനായ പ്രന്‍സിപ്പാള്‍ പ്രൊഫ: എം.എസ്.വിശ്വംഭരനും, സ്വാഗതം പറയുന്നത് മലയാളം വകുപ്പുമേധാവി പ്രൊഫ:മാര്‍ഗരറ്റ് ജോര്‍ജും, ആശംസ അര്‍പ്പിക്കുന്നത് വൈസ് പ്രിന്‍സിപ്പാള്‍ ഡോ:മേരി മെറ്റില്‍ഡയും ആണ്. സെമിനാറിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.
| |
| സംഘാടനം: മലയാളം വകുപ്പ്, മഹാരാജാസ് കോളേജ് & വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യവേദി.
| |
|
| |
|
| | [[ചിത്രം:sskയുടെസ്റ്റാൾ.jpg]] |
|
| |
|
| == SSK-യ്ക്ക് വീണ്ടും അംഗീകാരം ==
| | [[ചിത്രം:ssk അംഗങ്ങൾ സ്റ്റാൾമാനോടൊപ്പം.jpg]] |
|
| |
|
| [[ചിത്രം:ssk അംഗങ്ങള്‍ സ്റ്റാള്‍മാനോടൊപ്പം.jpg]] | | [[ചിത്രം:അംഗീകാരം.jpg]] |
| | | |
| പാലാ സെന്റ് ജോസഫ്സ് എന്‍ജിനിയറിംങ്ങ് കോളേജ് വിദ്യാര്‍ത്ഥികളുടെ സ്വതന്ത്ര സോഫ്റ്റ്വെയര് യൂസര്‍ ഗ്രൂപ്പായ "സ്വതന്ത്ര"യുടെ രൂപീകരണത്തോട് അനുബന്ധിച്ച് കോളേജ് ക്യാമ്പസ്സില്‍ വച്ച് നടന്ന പരിപടിയിലേക്ക് പ്രത്യേകമായി ക്ഷണിക്കപ്പെട്ട ഇരുമ്പനം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ യൂസര്‍ ഗ്രൂപ്പായ സ്വതന്ത്ര സോഫ്റ്റ്വെയര് കൂട്ടായ്മ (SSK) -യ്ക്ക് പ്രത്യേക അംഗീകാരവും പ്രശംസയും ലഭിച്ചു. ഫ്രീ സോഫ്റ്റ് വെയര്‍ ഫൌണ്ടേഷന്റെ (FSF) സ്ഥാപകനും ലോക പ്രശസ്ത സ്വതന്ത്ര സോഫ്റ്റ്വെയര് പ്രചാരകനും പ്രവാചകനുമായ റിച്ചാള്‍ഡ് മാത്യു സ്റ്റാള്‍മാന്‍ ആയിരുന്നു ചടങ്ങിലെ മുഖ്യാഥിതി. ഇതോടനുബന്ധിച്ച് സ്വതന്ത്ര സോഫ്റ്റ്വെയര് അധിഷ്ടിത എക്സിബിഷനും ഉണ്ടായിരിന്നു. ഇരുമ്പനം സ്കൂളിലെ ഐ.ടി കോര്‍ഡിനേറ്റര്‍മാരായ തോമസ് യോയാക്കു്, സനല്‍ കുമാര്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ വിദ്യാര്‍ത്ഥികളായ അഭിനവ് തോമസ്, മാത്യു കെ വൈദ്യന്‍, സിദ്ധാര്‍ത്ത് കെ ഭട്ടതിരി, അഭിജിത്ത് പി കെ എന്നിവര്‍ എക്സിബിഷനിലും സെമിനാറിലും പങ്കെടുത്തു. ടക്സ് പെയ്ന്റ് ലോക്കലൈസേഷന്‍, ധ്വനി, ഇംഗ്ലീഷ് സിനിമകള്‍ക്ക് സബ് റ്റൈറ്റിലിംങ്, വെബ്സൈറ്റ് പരിചയപ്പെടുത്തല്‍ എന്നിവ കുട്ടികള്‍ എക്സിബിഷന്‍ സ്റ്റാളില്‍ അവതരിപ്പിച്ചു. ഇത് എല്ലാവരുടെയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. ഏറ്റവും നല്ല സ്റ്റാളിനും അവതരണത്തിനുമുള്ള അവാര്‍ഡ് SSK കരസ്ഥമാക്കി. ഈ അവാര്‍ഡ് സ്റ്റാള്‍മാനില്‍ നിന്നും സ്കൂള്‍ ടീം ഏറ്റുവാങ്ങി. കുട്ടികളുടെ പ്രകടന മേന്മയ്ക്കുള്ള അംഗീകാരമായി സ്റ്റാള്‍മാന്‍ തന്റെ കയ്യൊപ്പിട്ട ഫോട്ടോകള്‍ കുട്ടികള്‍ക്ക് നല്കി. സ്റ്റാള്‍മാനോടൊപ്പം നിന്ന് ഫോട്ടോ എടുക്കാനുള്ള ഭാഗ്യവും ടീമിനു് ലഭിച്ചു. | | പാലാ സെന്റ് ജോസഫ്സ് എൻജിനിയറിംങ്ങ് കോളേജ് വിദ്യാർത്ഥികളുടെ സ്വതന്ത്ര സോഫ്റ്റ്വെയർ യൂസർ ഗ്രൂപ്പായ "സ്വതന്ത്ര"യുടെ രൂപീകരണത്തോട് അനുബന്ധിച്ച് കോളേജ് ക്യാമ്പസ്സിൽ വച്ച് നടന്ന പരിപടിയിലേക്ക് പ്രത്യേകമായി ക്ഷണിക്കപ്പെട്ട ഇരുമ്പനം ഹൈസ്കൂൾ വിദ്യാർത്ഥികളുടെ യൂസർ ഗ്രൂപ്പായ സ്വതന്ത്ര സോഫ്റ്റ്വെയർ കൂട്ടായ്മ (SSK) -യ്ക്ക് പ്രത്യേക അംഗീകാരവും പ്രശംസയും ലഭിച്ചു. ഫ്രീ സോഫ്റ്റ് വെയർ ഫൌണ്ടേഷന്റെ (FSF) സ്ഥാപകനും ലോക പ്രശസ്ത സ്വതന്ത്ര സോഫ്റ്റ്വെയർ പ്രചാരകനും പ്രവാചകനുമായ റിച്ചാൾഡ് മാത്യു സ്റ്റാൾമാൻ ആയിരുന്നു ചടങ്ങിലെ മുഖ്യാഥിതി. ഇതോടനുബന്ധിച്ച് സ്വതന്ത്ര സോഫ്റ്റ്വെയർ അധിഷ്ടിത എക്സിബിഷനും ഉണ്ടായിരിന്നു. ഇരുമ്പനം സ്കൂളിലെ ഐ.ടി കോർഡിനേറ്റർമാരായ തോമസ് യോയാക്കു്, സനൽ കുമാർ എന്നിവരുടെ നേതൃത്ത്വത്തിൽ വിദ്യാർത്ഥികളായ അഭിനവ് തോമസ്, മാത്യു കെ വൈദ്യൻ, സിദ്ധാർത്ത് കെ ഭട്ടതിരി, അഭിജിത്ത് പി കെ എന്നിവർ എക്സിബിഷനിലും സെമിനാറിലും പങ്കെടുത്തു. ടക്സ് പെയ്ന്റ് ലോക്കലൈസേഷൻ, ധ്വനി, ഇംഗ്ലീഷ് സിനിമകൾക്ക് സബ് റ്റൈറ്റിലിംങ്, വെബ്സൈറ്റ് പരിചയപ്പെടുത്തൽ എന്നിവ കുട്ടികൾ എക്സിബിഷൻ സ്റ്റാളിൽ അവതരിപ്പിച്ചു. ഇത് എല്ലാവരുടെയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. ഏറ്റവും നല്ല സ്റ്റാളിനും അവതരണത്തിനുമുള്ള അവാർഡ് SSK കരസ്ഥമാക്കി. ഈ അവാർഡ് സ്റ്റാൾമാനിൽ നിന്നും സ്കൂൾ ടീം ഏറ്റുവാങ്ങി. കുട്ടികളുടെ പ്രകടന മേന്മയ്ക്കുള്ള അംഗീകാരമായി സ്റ്റാൾമാൻ തന്റെ കയ്യൊപ്പിട്ട ഫോട്ടോകൾ കുട്ടികൾക്ക് നൽകി. സ്റ്റാൾമാനോടൊപ്പം നിന്ന് ഫോട്ടോ എടുക്കാനുള്ള ഭാഗ്യവും ടീമിനു് ലഭിച്ചു. |
| | |
| | |
| | |
|
| |
|
| == SSK മീറ്റിങ്ങ് == | | == SSK മീറ്റിങ്ങ് == |
|
| |
|
|
| |
|
| SSK-യുടെയും IT കോര്‍ണറിന്റെയും രണ്ടാമത്തെ സംയുക്ത യോഗം മള്‍ട്ടിമീഡിയ തിയറ്ററില്‍വെച്ച് നടന്നു. 'SPACE' -ന്റെ സാരഥിയും പ്രമുഖ സ്വതന്ത്ര സോഫ്റ്റ്വെയര് പ്രവര്‍ത്തകനും സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ വിമല്‍ ജോസഫ്, സ്വതന്ത്ര സോഫ്റ്റ്വെയറിനെക്കറിച്ച് ആമുഖ പ്രഭാഷണം നടത്തി. തുടര്‍ന്ന് IT കോര്‍ഡിനേറ്ററായ തോമസ് യോയാക്ക്, ICT അധിഷ്ടിത പഠന സോഫ്റ്റ്വെയറുകളായ K TECH LAB, CELESTIA, C-DIT ENGLISH MALAYALAM DICTIONARY, KANAGRAM, K-GEOGRAPHY തുടങ്ങിയവ പരിചയപ്പെടുത്തി. | | SSK-യുടെയും IT കോർണറിന്റെയും രണ്ടാമത്തെ സംയുക്ത യോഗം മൾട്ടിമീഡിയ തിയറ്ററിൽവെച്ച് നടന്നു. 'SPACE' -ന്റെ സാരഥിയും പ്രമുഖ സ്വതന്ത്ര സോഫ്റ്റ്വെയർ പ്രവർത്തകനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ വിമൽ ജോസഫ്, സ്വതന്ത്ര സോഫ്റ്റ്വെയറിനെക്കറിച്ച് ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് IT കോർഡിനേറ്ററായ തോമസ് യോയാക്ക്, ICT അധിഷ്ടിത പഠന സോഫ്റ്റ്വെയറുകളായ K TECH LAB, CELESTIA, C-DIT ENGLISH MALAYALAM DICTIONARY, KANAGRAM, K-GEOGRAPHY തുടങ്ങിയവ പരിചയപ്പെടുത്തി. |
|
| |
|
|
| |
|
| വരി 95: |
വരി 87: |
| Image:Example.jpg|Caption2]][[ചിത്രം:Example.jpg]] | | Image:Example.jpg|Caption2]][[ചിത്രം:Example.jpg]] |
| </gallery> | | </gallery> |
| | |
| | <!--visbot verified-chils-> |