18,998
തിരുത്തലുകൾ
No edit summary |
No edit summary |

വരി 1: | വരി 1: | ||
പ | പ | ||
പട്ട്ളക്കായി = പടവലങ്ങ
പയം = പഴം
പയ്യു = പശു
പറോർത്തി = കൃഷിപ്പണി
പർങ്കാവ് = കശുമാവ്
പഞ്ചാര = പഞ്ചസാര
പർങ്കാങ്ങ = കശുമാങ്ങ
പാങ്ങ് = ഭംഗി
പാനി = കുടം
പാന്തം = തെങ്ങോലയുടെ മടലിൽ നിന്നും ചെത്തിയെടുക്കുന്ന വള്ളി
പിന്ന = പിന്നെ
പിണി = ചുറ്റുവരമ്പ്
പിരാന്ത് = ഭ്രാന്ത്
പിരിയം = പുരികം
പുള്ളി = പേരക്കുട്ടി
പൂ = പൂവ്
പൂട്ടുക=അടയ്ക്കക
പെട്ച്ചി = പിടക്കോഴി
പൈക്ക്ന്ന് = വിശക്കുന്നു
പൊകെ = പുക
പൊട്ട് = മോശം
പൊര = വീട്
പൊരേക്കുടി = ഗൃഹപ്രവേശം
പൊയ = പുഴ
പൊയ്യ = പൂഴി
പൊൽസ് = ഐശ്വര്യം
പോട്ട് = പോകട്ടേ
പോറ = പോടാ
പോന്ന = പോകുന്നോ
പോറ്റാൻ = വളർത്താൻ
പോക്കിരി = കുസൃതി
പീടിയ = കട
പുള്ളർ = കുട്ടികൾ
പാഞ്ഞു = ഓടി
പായ്പ്പിച്ചു = ഓടിച്ചു | |||
<!--visbot verified-chils-> |