"കവിതാ ശീലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 7: വരി 7:


ആദ്യത്തെ കണ്മണി:-  
ആദ്യത്തെ കണ്മണി:-  
പെണ്ണെന്നറിഞ്ഞു ഞാന്‍
പെണ്ണെന്നറിഞ്ഞു ഞാൻ
ആദ്യമായ് സുര്യനെ കണ്ടതുപോലെ  
ആദ്യമായ് സുര്യനെ കണ്ടതുപോലെ  
എന്നുള്ളം തെളിഞ്ഞു  
എന്നുള്ളം തെളിഞ്ഞു  
സുകൃതം ചെയ്തവനെനന്നു  
സുകൃതം ചെയ്തവനെനന്നു  
സ്വയം അഹങ്കരിച്ചതിനാല്‍
സ്വയം അഹങ്കരിച്ചതിനാൽ
സുക്രുതത്തിന്‍ ദുഖം
സുക്രുതത്തിൻ ദുഖം
അനുഭവിച്ചു ഞാന്‍
അനുഭവിച്ചു ഞാൻ
അക്ഷരം ചൊല്ലി പഠിപ്പിച്ചു
അക്ഷരം ചൊല്ലി പഠിപ്പിച്ചു
കഴിഞ്ഞ നാള്‍
കഴിഞ്ഞ നാൾ
ആദ്യമായ് എഴുതിയവള്‍
ആദ്യമായ് എഴുതിയവൾ
അച്ഛനെന്നാ
അച്ഛനെന്നാ
നൊമ്പരകുഴിയില്‍
നൊമ്പരകുഴിയിൽ
വിഴാതവളെ ഞാന്‍
വിഴാതവളെ ഞാൻ
സന്തോഷവതിയായ്‌  
സന്തോഷവതിയായ്‌  
വളര്ത്തി  വന്നു  
വളര്ത്തി  വന്നു  
പൂമുഖത്തവളിരിക്കുമ്പോള്‍
പൂമുഖത്തവളിരിക്കുമ്പോൾ
കണ്ടത്‌ പൂര്ണു ചന്ദ്രനുദിച്ചപോലെ  
കണ്ടത്‌ പൂര്ണു ചന്ദ്രനുദിച്ചപോലെ  
എന്നിട്ടും നീ അറിഞ്ഞില്ല എന്റപ
എന്നിട്ടും നീ അറിഞ്ഞില്ല എന്റപ
ദുഖ സന്തോഷങ്ങളെ  
ദുഖ സന്തോഷങ്ങളെ  
നിന്‍ കാന്തനും സുഹൃത്തുക്കളും
നിൻ കാന്തനും സുഹൃത്തുക്കളും
എന്നെ പരിഹസിച്ചപ്പോള്‍
എന്നെ പരിഹസിച്ചപ്പോൾ
മെഴുകുരുകുന്നപോല്‍  
മെഴുകുരുകുന്നപോൽ  
ഞാന്‍ നിന്നുരുകി  
ഞാൻ നിന്നുരുകി  
നിന്‍ കണ്ണീരു വീണ മണ്ണാണെ
നിൻ കണ്ണീരു വീണ മണ്ണാണെ
സത്യം ചവിട്ടില്ലീ പടി ഞാനൊരിക്കലും  
സത്യം ചവിട്ടില്ലീ പടി ഞാനൊരിക്കലും  
പോകുന്നു ഞാനീ  
പോകുന്നു ഞാനീ  
വരി 36: വരി 36:


'''ഐവാന്ന്ു‍  പി. തോമസ്‌ ( Class10)'''
'''ഐവാന്ന്ു‍  പി. തോമസ്‌ ( Class10)'''
<!--visbot  verified-chils->

11:56, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഒന്പപതാം ക്ലാസ്സിലെ കേരളപാടാവലിയിലെ ശ്രീ.ഇടശ്ശേരി ഗോവിന്ദന്നാ‌യരുടെ “ അങ്ങേ വീട്ടിലേക്ക്” എന്ന പദ്യ ഭാഗത്തെ ആസ്പദമാക്കി എഴുതിയത്‌.


നൊമ്പരം


ആദ്യത്തെ കണ്മണി:- പെണ്ണെന്നറിഞ്ഞു ഞാൻ ആദ്യമായ് സുര്യനെ കണ്ടതുപോലെ എന്നുള്ളം തെളിഞ്ഞു സുകൃതം ചെയ്തവനെനന്നു സ്വയം അഹങ്കരിച്ചതിനാൽ സുക്രുതത്തിൻ ദുഖം അനുഭവിച്ചു ഞാൻ അക്ഷരം ചൊല്ലി പഠിപ്പിച്ചു കഴിഞ്ഞ നാൾ ആദ്യമായ് എഴുതിയവൾ അച്ഛനെന്നാ നൊമ്പരകുഴിയിൽ വിഴാതവളെ ഞാൻ സന്തോഷവതിയായ്‌ വളര്ത്തി വന്നു പൂമുഖത്തവളിരിക്കുമ്പോൾ കണ്ടത്‌ പൂര്ണു ചന്ദ്രനുദിച്ചപോലെ എന്നിട്ടും നീ അറിഞ്ഞില്ല എന്റപ ദുഖ സന്തോഷങ്ങളെ നിൻ കാന്തനും സുഹൃത്തുക്കളും എന്നെ പരിഹസിച്ചപ്പോൾ മെഴുകുരുകുന്നപോൽ ഞാൻ നിന്നുരുകി നിൻ കണ്ണീരു വീണ മണ്ണാണെ സത്യം ചവിട്ടില്ലീ പടി ഞാനൊരിക്കലും പോകുന്നു ഞാനീ നൊമ്പര തിങ്ങും മനവുമായ്

ഐവാന്ന്ു‍ പി. തോമസ്‌ ( Class10)


"https://schoolwiki.in/index.php?title=കവിതാ_ശീലുകൾ&oldid=395591" എന്ന താളിൽനിന്ന് ശേഖരിച്ചത്