"ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ച

ചക്ലി = അരിമുറുക്ക്
ചങ്ക് = കഴുത്ത്
ചങ്ങായി = കൂട്ടുകാരന്‍
ചപ്പിക്കല്‍ = നുണയല്‍
ചാണ = കഷണ്ടി
ചാവ് = മരണാനന്തരചടങ്ങ്
ചിറി = ചുണ്ട്
ചിമ്മിണിക്കൂട് = മണ്ണെണ്ണവിളക്ക്
ചിമ്മിണിയെണ്ണ = മണ്ണെണ്ണ
ചെല്ലുക = പറയുക
ചെറൂളി = ചെറുനാരങ്ങ
ചെര്‍ട്ട = ചിരട്ട
ചെല്ലണ = പറയണോ
ചേരി = ചകിരി
ചേറ് = ചളി
ചൊറ = ശല്യം
ചോപ്പ് = ചുവപ്പ്
ചോര = രക്തം
ച

ചക്ലി = അരിമുറുക്ക്
ചങ്ക് = കഴുത്ത്
ചങ്ങായി = കൂട്ടുകാരൻ
ചപ്പിക്കൽ = നുണയൽ
ചാണ = കഷണ്ടി
ചാവ് = മരണാനന്തരചടങ്ങ്
ചിറി = ചുണ്ട്
ചിമ്മിണിക്കൂട് = മണ്ണെണ്ണവിളക്ക്
ചിമ്മിണിയെണ്ണ = മണ്ണെണ്ണ
ചെല്ലുക = പറയുക
ചെറൂളി = ചെറുനാരങ്ങ
ചെർട്ട = ചിരട്ട
ചെല്ലണ = പറയണോ
ചേരി = ചകിരി
ചേറ് = ചളി
ചൊറ = ശല്യം
ചോപ്പ് = ചുവപ്പ്
ചോയിക്കുക = ചോദിക്കുക
ചോര = രക്തം

<!--visbot  verified-chils->

11:55, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ചക്ലി = അരിമുറുക്ക്
ചങ്ക് = കഴുത്ത്
ചങ്ങായി = കൂട്ടുകാരൻ
ചപ്പിക്കൽ = നുണയൽ
ചാണ = കഷണ്ടി
ചാവ് = മരണാനന്തരചടങ്ങ്
ചിറി = ചുണ്ട്
ചിമ്മിണിക്കൂട് = മണ്ണെണ്ണവിളക്ക്
ചിമ്മിണിയെണ്ണ = മണ്ണെണ്ണ
ചെല്ലുക = പറയുക
ചെറൂളി = ചെറുനാരങ്ങ
ചെർട്ട = ചിരട്ട
ചെല്ലണ = പറയണോ
ചേരി = ചകിരി
ചേറ് = ചളി
ചൊറ = ശല്യം
ചോപ്പ് = ചുവപ്പ്
ചോയിക്കുക = ചോദിക്കുക
ചോര = രക്തം

"https://schoolwiki.in/index.php?title=ച&oldid=395580" എന്ന താളിൽനിന്ന് ശേഖരിച്ചത്