"ജി.എച്ച്.എസ്.എസ്.പടിഞ്ഞാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#REDIRECT [[ഗവണ്‍മെന്റ് .എച്ച്.എസ്.എസ്.സ്കൗട്ട് & ഗൈഡ്സ്]]
==സ്കൗട്ട് & ഗൈഡ്സ്==
ശ്രീമതി ഉ​​ഷടീച്ച൪,ലതടീച്ച൪ എന്നിവരുടെ നേതൃത്വത്തിലുള്ളസ്കൗട്ട്&ഗൈഡ്സ് പ്രവ൪ത്തനങ്ങള്നല്ലരിതിയില് നടന്നു വരുന്നു
17 th scout group wayanad
[http://en.wikipedia.org/wiki/Robert_Baden-Powell,_1st_Baron_Baden-Powell ബേഡൻ പവ്വൽ] എന്ന പട്ടാള ഉദ്യോഗസ്ഥൻ 1907 ൽ ഇഗ്ലണ്ടിൽ ആരംഭിച്ച സ്കൗട്ടിംഗ്  ഇന്ന് ലോകത്തിൽ 300 ലക്ഷത്തോളം വിശ്വസാഹോദര്യപ്രസ്ഥാനമായി വളർന്നിരിക്കുന്നു.സ്കൗട്ട് എന്നതിന് പല അർത്ഥങ്ങൾ ഉണ്ട്.വിദ്യാർത്ഥിസേവകൻ എന്നും ശത്രുസൈന്യ  സാഹചര്യങ്ങളറിയാൻ നിയുക്തനായകൻ എന്നുള്ളതൊക്കെ ഇതിന്റെ അർത്ഥമാണ്. എന്നുവെച്ചാൽ ലോകത്തിനും രാഷ്ടൃത്തിനും മുഴുവൻ മാതൃകയാവാൻ സ്കൗട്ടിംഗ് സ്കൂളുകളെ പരിശീലിപ്പിക്കുന്നു.ലോകത്തിലെ യൂണിഫോമുള്ള ഏറ്റവും വലിയ സംഘടനയാണ് സ്കൗട്ട്&ഗൈഡ്.      സ്കൗട്ട്ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ സജീവമായി  തന്നെയാണ് നടക്കുന്നത്.സ്കൂളിലെ സ്കൗട്ട് മാസ്റ്റർ ശ്രീ.മുനവർ.കെപി.-ആണ്.
ട്രൂപ്പ് ലീഡർ മിഥുൻരാജ്,അസി:ട്രൂപ്പ് ലീഡർ ചിരൺമയ്-എന്നിവരാണ്.2010-ൽ  മിഥുൻരാജ്.പി.ആർ രാജ്യപുരസ്കാർ നേടി.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/85905...395432" എന്ന താളിൽനിന്ന് ശേഖരിച്ചത്