18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''<font color=brown size=4 >'''കേരളത്തിലെ തന്നെ ഉറുദു ക്ലബുകൾക്ക് മാതൃകയായിട്ടാണ് പൂക്കോട്ടുംപാടം സ്ക്കൂളിലെ ഉറുദു ക്ലബ് പ്രവർത്തിക്കുന്നത്. <br />കുട്ടികൾ സംഘടിപ്പിക്കുന്ന ഉറുദു ചാനൽ, ഉറുദു മാഗസിൻ, കുട്ടികൾക്കു വേണ്ടിയിട്ടുള്ള ഉറുദു ബ്ലോഗ് <br />എന്നിങ്ങനെ എണ്ണമറ്റ പ്രവർത്തനങ്ങൾ നടത്തിവരുന്നു. കേരള സ്ക്കൂൾ കലോത്സവത്തിൽ ജില്ലാ തലത്തിൽ<br /> കഥാ രചനാ മത്സരത്തില്‍ രണ്ടാംസ്ഥാനം നേടി പത്താംതരം വിദ്യാർത്ഥിനി സുമയ്യ <br />അഭിമാനാർഹമായ നേട്ടം കൈവരിച്ചു.'''</font> | |||
< | |||
<!--visbot verified-chils-> |