"പണിയന്റെ പ്രേതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ചുരത്തിലെ ചങ്ങല വളരുന്നുണ്ടോ?മരത്തോടൊപ്പം. ര…' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
ചുരത്തിലെ ചങ്ങല വളരുന്നുണ്ടോ?മരത്തോടൊപ്പം. | ചുരത്തിലെ ചങ്ങല വളരുന്നുണ്ടോ?മരത്തോടൊപ്പം. | ||
രാത്രികളിൽ ചുഴലിക്കാറ്റായി വരുന്ന പണിയന്റെ പ്രേതം, | |||
കരയുന്നുണ്ടോ,മരത്തിനോടൊപ്പം? | കരയുന്നുണ്ടോ,മരത്തിനോടൊപ്പം? | ||
വളവുകൾ എട്ടും കയറ്റം കയറിപ്പോയി,കൊടും തണുപ്പിൽ | |||
കല്ലും മുള്ളും ചവിട്ടിയവനു | കല്ലും മുള്ളും ചവിട്ടിയവനു മുമ്പിൽ കാടുവഴിമാറി... | ||
അവന്റെ തുടിയുടെ ചെത്തവും, പന്തത്തിന്റെ പൊള്ളലും- | അവന്റെ തുടിയുടെ ചെത്തവും, പന്തത്തിന്റെ പൊള്ളലും- | ||
അറിഞ്ഞ് | അറിഞ്ഞ് കടവുകൾ പിന്തിരിഞ്ഞോടി | ||
ഇതവസാനത്തെക്കയറ്റം- | ഇതവസാനത്തെക്കയറ്റം-ഒൻപതാം വളവ് | ||
വെളുത്തവൻ തോക്കിനാൽ പണിയന്റെ നെഞ്ചിൽ- | |||
സ്വന്തം പേരെഴുതി | സ്വന്തം പേരെഴുതി | ||
ചുരത്തിന്റെ | ചുരത്തിന്റെ വഴികളിറിഞ്ഞവൻ വിധിയുടെ വഴിയറ്റത്ത്, | ||
ഒരു വിലാപം പോലെ, അവന്റെ നെഞ്ചിലെ ചോര പതഞ്ഞൊഴുകിഴുകി... | ഒരു വിലാപം പോലെ, അവന്റെ നെഞ്ചിലെ ചോര പതഞ്ഞൊഴുകിഴുകി... | ||
അവന്റെ | അവന്റെ ആത്മാവിൽ തറഞ്ഞു നിന്നു, തമ്പുരാന്റെ, പ്രയാണങ്ങൾ. | ||
മരത്തിലെ | മരത്തിലെ ചങ്ങയിൽ അരൂപിയായി പിടഞ്ഞിന്നു. | ||
അവന്റെ | അവന്റെ കണ്ണുനീർ മഞ്ഞായിപ്പൊഴിഞ്ഞു. | ||
അവന്റെ | അവന്റെ വിയർപ്പുകൾ മഴയിലലിഞ്ഞു. | ||
അവന്റെ | അവന്റെ കനവുകൾ നീരൊഴുകുന്ന പാറകളിൽ- | ||
പൂക്കളായി | പൂക്കളായി വിടർന്നു | ||
മഴ | മഴ പാറുമ്പോൾ അവൻ പുതുമണ്ണിന്റെ ഗന്ധമായ് | ||
പൊഴിഞ്ഞു വീഴുന്ന | പൊഴിഞ്ഞു വീഴുന്ന കാട്ടുകായ്കളിൽ | ||
അവന്റെ പൊട്ടിയ | അവന്റെ പൊട്ടിയ കരൾത്തുടിപ്പുകൾ! | ||
നിലാവറ്റ | നിലാവറ്റ രാത്രികളിൽ, കാറ്റോ,- | ||
അവന്റെ തേങ്ങലോ?........ | അവന്റെ തേങ്ങലോ?........ | ||
| വരി 47: | വരി 47: | ||
തയ്യാറക്കിയത് | തയ്യാറക്കിയത് | ||
ജിത്യ.കെ | ജിത്യ.കെ | ||
<!--visbot verified-chils-> | |||