18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Polynomial}} | {{prettyurl|Polynomial}} | ||
{{ആധികാരികത}} | {{ആധികാരികത}} | ||
[[ഗണിതശാസ്ത്രം| | [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിൽ]] ഒന്നോ അതിലധികമോ പദങ്ങളുടെ [[ബീജീയ വ്യഞ്ജനം]] ആണ് '''ബഹുപദം'''(Polynomial). ഒന്നോ അതിലധികമോ [[ചരം|ചരങ്ങൾക്കും]] [[സ്ഥിരാങ്കം|സ്ഥിരാങ്കങ്ങൾക്കും]] ഇടയിൽ [[ഗണിതസംകാരകം|ഗണിതസംകാരകങ്ങൾ]] ഉപയോഗിച്ചാണ് ബഹുപദങ്ങൾ രൂപപ്പെടുന്നത്. | ||
== ബഹുപദ ഫലനം == | == ബഹുപദ ഫലനം == | ||
ബഹുപദത്തെ | ബഹുപദത്തെ നിർണ്ണയിയ്ക്കുന്നതിനായി നിർവ്വചിയ്ക്കുന്ന ഫലനമാണ് ബഹുപദ ഫലനം.x ചരമായ n കൃതിയുള്ള ഒരു ബഹുപദ ഫലനത്തിന്റെ സാമാന്യ രൂപം | ||
ƒ(x) = a<sub>n</sub> x<sup>n</sup>+a<sub>n-1</sub> x<sup>n-1</sup>+a<sub>n-2</sub>x<sup>n-2</sup>+........... a<sub>0</sub> ഇതാണ്. | ƒ(x) = a<sub>n</sub> x<sup>n</sup>+a<sub>n-1</sub> x<sup>n-1</sup>+a<sub>n-2</sub>x<sup>n-2</sup>+........... a<sub>0</sub> ഇതാണ്. | ||
വരി 15: | വരി 15: | ||
ബഹുപദ സമവാക്യത്തിന്റെ സാമാന്യ രൂപം a<sub>n</sub> x<sup>n</sup>+a<sub>n-1</sub> x<sup>n-1</sup>+a<sub>n-2</sub>x<sup>n-2</sup>+........... a<sub>0</sub> =0ഇപ്രകാരമാണ്. | ബഹുപദ സമവാക്യത്തിന്റെ സാമാന്യ രൂപം a<sub>n</sub> x<sup>n</sup>+a<sub>n-1</sub> x<sup>n-1</sup>+a<sub>n-2</sub>x<sup>n-2</sup>+........... a<sub>0</sub> =0ഇപ്രകാരമാണ്. | ||
ഇവിടെ x എന്ന ചരത്തിന്റെ മൂല്യം | ഇവിടെ x എന്ന ചരത്തിന്റെ മൂല്യം നിർണ്ണയിയ്ക്കുന്ന പ്രക്രിയയെ നിർദ്ധാരണം ചെയ്യുക എന്ന് പറയുന്നു. | ||
== മൗലിക | == മൗലിക സ്വഭാവങ്ങൾ == | ||
ബഹുപദങ്ങളുടെ തുക ഒരു ബഹുപദമായിരിയ്ക്കും. | ബഹുപദങ്ങളുടെ തുക ഒരു ബഹുപദമായിരിയ്ക്കും. | ||
വരി 27: | വരി 27: | ||
ബഹുപദത്തിന്റെ സമാകലജം ബഹുപദമായിരിയ്ക്കും. | ബഹുപദത്തിന്റെ സമാകലജം ബഹുപദമായിരിയ്ക്കും. | ||
ബഹുപദം ഉപയോഗിച്ച് [[ | ബഹുപദം ഉപയോഗിച്ച് [[സൈൻ]], [[കൊസൈൻ]], [[ചരഘാതാങ്കി]] തുടങ്ങിയ എല്ലാഫലനങ്ങളുടേയും [[ഏകദേശനം]] നടത്താം. | ||
[[ | [[വർഗ്ഗം:ഗണിതം]] | ||
{{ബീജഗണിതം- | {{ബീജഗണിതം-അപൂർണ്ണം|Polynomial}} | ||
<!--visbot verified-chils-> |