"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് / സ്പോർട്സ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: ''thumb|150px|center|''കായിക പരിശീലനം '' 2007-2008 ല്‍ നിലമ്പൂരില്‍ വ…)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
''[[ചിത്രം:ghssp-sp-1.JPG|thumb|150px|center|''കായിക പരിശീലനം '']]
''[[ചിത്രം:ghssp-sp-1.JPG|thumb|150px|center|''കായിക പരിശീലനം '']]
2007-2008 ല്‍ നിലമ്പൂരില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ലാ കായിക മത്സരത്തില്‍ അത് ലറ്റിക്സ് വിഭാഗത്തില്‍ ഓവറോള്‍ റണ്ണേര്‍സ് അപ് ആയി. കൂടാതെ സീനിയര്‍ (ആണ്‍കുട്ടികള്‍) , സീനിയര്‍(ആണ്‍കുട്ടികളും പെണ്‍കുട്ടികളും) എന്നീ വിഭാഗങ്ങളില്‍ വിദ്യാഭ്യാസ ജില്ലാ തലത്തില്‍ ചാമ്പ്യന്‍ മാരായി.
''[[ചിത്രം:MDT.jpg|thumb|150px|center|''PET '']]
2007-2008 ൽ നിലമ്പൂരിൽ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ലാ കായിക മത്സരത്തിൽ അത് ലറ്റിക്സ് വിഭാഗത്തിൽ ഓവറോൾ റണ്ണേർസ് അപ് ആയി. കൂടാതെ സീനിയർ (ആൺകുട്ടികൾ) , സീനിയർ(ആൺകുട്ടികളും പെൺകുട്ടികളും) എന്നീ വിഭാഗങ്ങളിൽ വിദ്യാഭ്യാസ ജില്ലാ തലത്തിൽ ചാമ്പ്യൻ മാരായി.


2007-2008 ല്‍ 19 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ ഹാന്റ് ബോള്‍ ,  ക്രിക്കറ്റ് എന്നീ ഗെയിമുകളില്‍ വിദ്യാഭ്യാസ ജില്ലാ തലത്തില്‍ ജേതാക്കളായിരുന്നു.
2007-2008 19 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ ആൺകുട്ടികളുടെ ഹാന്റ് ബോൾ ,  ക്രിക്കറ്റ് എന്നീ ഗെയിമുകളിൽ വിദ്യാഭ്യാസ ജില്ലാ തലത്തിൽ ജേതാക്കളായിരുന്നു.


ഇതേ വര്‍ഷം റവന്യൂ ജില്ലാ തലത്തില്‍ 19 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ ഹാന്റ് ബോള്‍ (ആണ്‍കുട്ടികള്‍) ടീമിലേയ്ക്ക് ഈ സ്ക്കൂളില്‍ നിന്ന് 7 കുട്ടികളും , ഹാന്റ് ബോള്‍(പെണ്‍കുട്ടികള്‍) ടീമിലേയ്ക്ക് 2 കുട്ടികളും , ക്രിക്കറ്റ് ടീമിലേയ്ക്ക് 2 കുട്ടികളും , ഫുട്ബോള്‍ ടീമിലേയ്ക്ക് 2 കുട്ടികളും തെരെഞ്ഞടുക്കപ്പെട്ടു.
ഇതേ വർഷം റവന്യൂ ജില്ലാ തലത്തിൽ 19 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ ഹാന്റ് ബോൾ (ആൺകുട്ടികൾ) ടീമിലേയ്ക്ക് ഈ സ്ക്കൂളിൽ നിന്ന് 7 കുട്ടികളും , ഹാന്റ് ബോൾ(പെൺകുട്ടികൾ) ടീമിലേയ്ക്ക് 2 കുട്ടികളും , ക്രിക്കറ്റ് ടീമിലേയ്ക്ക് 2 കുട്ടികളും , ഫുട്ബോൾ ടീമിലേയ്ക്ക് 2 കുട്ടികളും തെരെഞ്ഞടുക്കപ്പെട്ടു.
ഹരിയാനയിലെ ചണ്ഡീഗണ്ഡില്‍ വെച്ച് നടന്ന  സ്ക്കൂള്‍ ഹാന്റ് ബോള്‍ ടൂര്‍ണമെന്റില്‍ സ്ക്കൂളില്‍ നിന്ന് മുഷ്താക്ക് റഹ്മാന്‍ പങ്കെടുത്തു.
ഹരിയാനയിലെ ചണ്ഡീഗണ്ഡിൽ വെച്ച് നടന്ന  സ്ക്കൂൾ ഹാന്റ് ബോൾ ടൂർണമെന്റിൽ സ്ക്കൂളിൽ നിന്ന് മുഷ്താക്ക് റഹ്മാൻ പങ്കെടുത്തു.


2008-2009 ല്‍ നിലമ്പൂരില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ലാ കായിക മത്സരത്തില്‍ അത് ലറ്റിക്സ് വിഭാഗത്തില്‍ 3 പോയിന്റിന്റെ വ്യത്യാസത്തില്‍ കിരീടം കൈവിട്ടു. 103 പോയിന്റോടെ വിദ്യാഭ്യാസ ജില്ലാ ഓവറോള്‍ റണ്ണേര്‍സ് അപ് ആയി.
2008-2009 ൽ നിലമ്പൂരിൽ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ലാ കായിക മത്സരത്തിൽ അത് ലറ്റിക്സ് വിഭാഗത്തിൽ 3 പോയിന്റിന്റെ വ്യത്യാസത്തിൽ കിരീടം കൈവിട്ടു. 103 പോയിന്റോടെ വിദ്യാഭ്യാസ ജില്ലാ ഓവറോൾ റണ്ണേർസ് അപ് ആയി.
2008-2009 ൽ വിദ്യാഭ്യാസ ജില്ലാ തലത്തിൽ ഗെയിംസിൽ താഴെ കൊടുത്തിരിക്കുന്ന നേട്ടങ്ങൾ കൊയ്തു.
 
<!--visbot  verified-chils->

10:57, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

കായിക പരിശീലനം
PET

2007-2008 ൽ നിലമ്പൂരിൽ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ലാ കായിക മത്സരത്തിൽ അത് ലറ്റിക്സ് വിഭാഗത്തിൽ ഓവറോൾ റണ്ണേർസ് അപ് ആയി. കൂടാതെ സീനിയർ (ആൺകുട്ടികൾ) , സീനിയർ(ആൺകുട്ടികളും പെൺകുട്ടികളും) എന്നീ വിഭാഗങ്ങളിൽ വിദ്യാഭ്യാസ ജില്ലാ തലത്തിൽ ചാമ്പ്യൻ മാരായി.

2007-2008 ൽ 19 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ ആൺകുട്ടികളുടെ ഹാന്റ് ബോൾ , ക്രിക്കറ്റ് എന്നീ ഗെയിമുകളിൽ വിദ്യാഭ്യാസ ജില്ലാ തലത്തിൽ ജേതാക്കളായിരുന്നു.

ഇതേ വർഷം റവന്യൂ ജില്ലാ തലത്തിൽ 19 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ ഹാന്റ് ബോൾ (ആൺകുട്ടികൾ) ടീമിലേയ്ക്ക് ഈ സ്ക്കൂളിൽ നിന്ന് 7 കുട്ടികളും , ഹാന്റ് ബോൾ(പെൺകുട്ടികൾ) ടീമിലേയ്ക്ക് 2 കുട്ടികളും , ക്രിക്കറ്റ് ടീമിലേയ്ക്ക് 2 കുട്ടികളും , ഫുട്ബോൾ ടീമിലേയ്ക്ക് 2 കുട്ടികളും തെരെഞ്ഞടുക്കപ്പെട്ടു. ഹരിയാനയിലെ ചണ്ഡീഗണ്ഡിൽ വെച്ച് നടന്ന സ്ക്കൂൾ ഹാന്റ് ബോൾ ടൂർണമെന്റിൽ ഈ സ്ക്കൂളിൽ നിന്ന് മുഷ്താക്ക് റഹ്മാൻ പങ്കെടുത്തു.

2008-2009 ൽ നിലമ്പൂരിൽ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ലാ കായിക മത്സരത്തിൽ അത് ലറ്റിക്സ് വിഭാഗത്തിൽ 3 പോയിന്റിന്റെ വ്യത്യാസത്തിൽ കിരീടം കൈവിട്ടു. 103 പോയിന്റോടെ വിദ്യാഭ്യാസ ജില്ലാ ഓവറോൾ റണ്ണേർസ് അപ് ആയി. 2008-2009 ൽ വിദ്യാഭ്യാസ ജില്ലാ തലത്തിൽ ഗെയിംസിൽ താഴെ കൊടുത്തിരിക്കുന്ന നേട്ടങ്ങൾ കൊയ്തു.