ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എച്ച്..എസ്സ്. മൂലങ്കാവ്/സ്കൗട്ട് ആന്റ് ഗൈഢ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Moolankaveghs (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പട്രോള്‍ സിസ്റ്റം എന്ന മൂലക്കല്ലിന്‍മേല്‍ കെട്ടിപ്പെടുത്ത ഈ പ്രസ്ഥാനം ഞങ്ങളുടെ സ്ക്കൂളില്‍ ആരംഭിക്കുന്നത് -ല്‍ ആണ്. ഗൈഡിങ് ആരംഭിച്ചത്  -ലും. ഇടക്കാലത്ത് സ്ക്കൗട്ട് അധ്യാുകര്‍ സ്ഥലം മാറി പോയതിനാല്‍ താല്ക്കാലികമായി പ്രവര്‍ത്തനം നിലച്ചു. വീണ്ടും  പുനരാരംഭിച്ചു. തുടര്‍ന്നിങ്ങോട്ട് മികച്ച പ്രവര്‍ത്തനം നടത്തി വരുന്നു. സ്ക്കൈട്ടിങ് ഗൈഡിങ്ങിലെ മികച്ച പുരസ്ക്കാരങ്ങളായ രാജ്യപുരസ്ക്കാര്‍ , രാഷ്ട്രപതി അവാര്‍ഡുകള്‍ സ്ക്കൗട്ടുകളും ഗൈഡുകളും നേടിയെടുക്കുകയുണ്ടായി. മഞ്ജു സി. എസ്, രാഖി, അനു മരിയ പോള്‍ തുടങ്ങിയവര്‍ ഗൈഡിങ്ങിലും ജിതിന്‍. കെ കുര്യാക്കോസ്, സിജോ. പി.ജോയി, അനൂപ്. വി.എസ്, വിഷ്ണു. കെ.റെജി, തുടങ്ങിയവര്‍ സ്ക്കൗട്ടിങ്ങിലും അവാര്‍ഡുകള്‍ നേടി.
സ്ക്കൗട്ടിങ്ങ് പ്രസ്ഥനത്തിന്റെ ഉപജ്ഞാതാവായ  ബേഡൻ പവ്വല് ‍ സ്ക്കൗട്ടിങ്ങിന്റെ ലക്ഷ്യത്തേക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി - സഹപൗരൻമാരെ സേവിക്കുന്നതിന് വേണ്ടി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോട് കൂടി , സ്വാർത്ഥതയുടെ സ്ഥാനത്ത് സേവനത്തെ പ്രതിഷ്ഠിക്കുകയും കുട്ടികളെ വ്യക്തിപരമായി സൻമാർഗീകവും, കായീകവുമായി കഴിവുറ്റവരാക്കുകയും ചെയ്ത് ഭാവി പൗരൻമാരുടെ നിലവാരം പ്രത്യേകിച്ച് സ്വഭാവത്തിലും ആരോഗ്യത്തിലും വികസിപ്പിച്ചെടുക്കുക എന്നതാണ് സ്ക്കൗട്ട് പരിശീലനത്തിന്റെ ലക്ഷ്യം. -  ഉത്തമ പൗരത്വ പരിശീലനം ലക്ഷ്യമിട്ട് രൂപപ്പടെത്തിയ സ്ക്കൗട്ട് ഗൈഡ്പ്രസ്ഥാനം നാളത്തെ പൗരൻമാരെ അവർക്കും നാടിനും പ്രയോജനപ്പെടത്തക്കരീതിയിൽ വളർത്തിയെടുക്കുന്നു. സ്ക്കൗട്ടിങ്ങ്  എന്ന വിശ്വസാഹോദര്യം  1908 - ൽ രൂപം ള്ളുകയായിരുന്നു.
പട്രോൾ സിസ്റ്റം എന്ന മൂലക്കല്ലിൻമേൽ കെട്ടിപ്പെടുത്ത ഈ പ്രസ്ഥാനം ഞങ്ങളുടെ സ്ക്കൂളിൽ ആരംഭിക്കുന്നത് 1988 - ആണ്. ഗൈഡിങ് ആരംഭിച്ചത്  1997 - ലും. ഇടക്കാലത്ത് സ്ക്കൗട്ട് അധ്യാുകർ സ്ഥലം മാറി പോയതിനാൽ താല്കാലികമായി  പ്രവർത്തനം നിലച്ചു. വീണ്ടും  പുനരാരംഭിച്ചു. തുടർന്നിങ്ങോട്ട് മികച്ച പ്രവർത്തനം നടത്തി വരുന്നു. സ്ക്കൈട്ടിങ് ഗൈഡിങ്ങിലെ മികച്ച പുരസ്ക്കാരങ്ങളായ രാജ്യപുരസ്ക്കാർ , രാഷ്ട്രപതി അവാർഡുകൾ സ്ക്കൗട്ടുകളും ഗൈഡുകളും നേടിയെടുക്കുകയുണ്ടായി. മഞ്ജു സി. എസ്, രാഖി, അനു മരിയ പോൾ തുടങ്ങിയവർ ഗൈഡിങ്ങിലും ജിതിൻ. കെ കുര്യാക്കോസ്, സിജോ. പി.ജോയി, അനൂപ്. വി.എസ്, വിഷ്ണു. കെ.റെജി, തുടങ്ങിയവർ സ്ക്കൗട്ടിങ്ങിലും അവാർഡുകൾ നേടി.
 
<!--visbot  verified-chils->

10:49, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

സ്ക്കൗട്ടിങ്ങ് പ്രസ്ഥനത്തിന്റെ ഉപജ്ഞാതാവായ ബേഡൻ പവ്വല് ‍ സ്ക്കൗട്ടിങ്ങിന്റെ ലക്ഷ്യത്തേക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി - സഹപൗരൻമാരെ സേവിക്കുന്നതിന് വേണ്ടി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോട് കൂടി , സ്വാർത്ഥതയുടെ സ്ഥാനത്ത് സേവനത്തെ പ്രതിഷ്ഠിക്കുകയും കുട്ടികളെ വ്യക്തിപരമായി സൻമാർഗീകവും, കായീകവുമായി കഴിവുറ്റവരാക്കുകയും ചെയ്ത് ഭാവി പൗരൻമാരുടെ നിലവാരം പ്രത്യേകിച്ച് സ്വഭാവത്തിലും ആരോഗ്യത്തിലും വികസിപ്പിച്ചെടുക്കുക എന്നതാണ് സ്ക്കൗട്ട് പരിശീലനത്തിന്റെ ലക്ഷ്യം. - ഉത്തമ പൗരത്വ പരിശീലനം ലക്ഷ്യമിട്ട് രൂപപ്പടെത്തിയ സ്ക്കൗട്ട് ഗൈഡ്പ്രസ്ഥാനം നാളത്തെ പൗരൻമാരെ അവർക്കും നാടിനും പ്രയോജനപ്പെടത്തക്കരീതിയിൽ വളർത്തിയെടുക്കുന്നു. സ്ക്കൗട്ടിങ്ങ് എന്ന വിശ്വസാഹോദര്യം 1908 - ൽ രൂപം ള്ളുകയായിരുന്നു. പട്രോൾ സിസ്റ്റം എന്ന മൂലക്കല്ലിൻമേൽ കെട്ടിപ്പെടുത്ത ഈ പ്രസ്ഥാനം ഞങ്ങളുടെ സ്ക്കൂളിൽ ആരംഭിക്കുന്നത് 1988 - ൽ ആണ്. ഗൈഡിങ് ആരംഭിച്ചത് 1997 - ലും. ഇടക്കാലത്ത് സ്ക്കൗട്ട് അധ്യാുകർ സ്ഥലം മാറി പോയതിനാൽ താല്കാലികമായി പ്രവർത്തനം നിലച്ചു. വീണ്ടും പുനരാരംഭിച്ചു. തുടർന്നിങ്ങോട്ട് മികച്ച പ്രവർത്തനം നടത്തി വരുന്നു. സ്ക്കൈട്ടിങ് ഗൈഡിങ്ങിലെ മികച്ച പുരസ്ക്കാരങ്ങളായ രാജ്യപുരസ്ക്കാർ , രാഷ്ട്രപതി അവാർഡുകൾ സ്ക്കൗട്ടുകളും ഗൈഡുകളും നേടിയെടുക്കുകയുണ്ടായി. മഞ്ജു സി. എസ്, രാഖി, അനു മരിയ പോൾ തുടങ്ങിയവർ ഗൈഡിങ്ങിലും ജിതിൻ. കെ കുര്യാക്കോസ്, സിജോ. പി.ജോയി, അനൂപ്. വി.എസ്, വിഷ്ണു. കെ.റെജി, തുടങ്ങിയവർ സ്ക്കൗട്ടിങ്ങിലും അവാർഡുകൾ നേടി.