"കാർഷിക ക്ലൂബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<font size=5 color=green> | <font size=5 color=green>കാർഷിക ക്ലബ്ബ്</font> | ||
കാർഷികവൃത്തിയുടെ മഹനീയത അറിഞ്ഞുകൊണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ഒരു പറ്റം വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും കൂട്ടായ്മയാണ് പുതുപ്പറമ്പ് ഗവർമെന്റ് ഹൈസ്കൂളിലെ കാർഷിക ക്ലബ്ബ്. കാർഷിക ക്ലബ്ബിന്റേയും പരിസ്ഥിതി ക്ലബ്ബിന്റേയും സംയുക്ത ശ്രമഫലമായി സ്കൂളിൽ വർഷംതോറും മാതൃകാ പച്ചക്കറിത്തോട്ടങ്ങൾ വച്ചുപിടിപ്പിക്കുവാറുണ്ട്. പാറക്കല്ലുകളാൽ നിറഞ്ഞുകിടക്കുന്ന പുതുപ്പറമ്പ് സ്കൂൾ പരിസരത്ത് പച്ചക്കറി കൃഷി നടത്തുക എന്ന ശ്രമകരമായ ജോലിയാണ് കാർഷിക ക്ലബ്ബിലെ അംഗങ്ങളായ കുട്ടികൾ ഏറ്റെടുത്തത്. പ്ലാസ്റ്റിക് ചാക്കുകളിൽ മണ്ണ് നിറച്ച് അവയിൽ പച്ചക്കറി നടത്തുക എന്ന നിദ്ദേശത്തിന്റെ ഭാഗമായി മണ്ണു നിറച്ച പ്ലാസ്റ്റിക് ചാക്കുകളിൽ പയർ, വെണ്ട, ചീര, കയ്പ, പടവലം, മുതലായ പച്ചക്കറികൾ വെച്ചുപിടിപ്പിച്ച് മനോഹരമായ ഒരു പച്ചക്കറിത്തോട്ടം കുട്ടികൾ ഉണ്ടാക്കി.കാർഷികവൃത്തിയോടുള്ള അഭിനിവേശം കൂടുതൽ പ്രകടമാക്കുവാനും കാർഷിവൃത്തിയെ ഒരു സംസ്കാരമായി കാണാനും കുട്ടികൾക്ക് കഴിയുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് കാർഷിക ക്ലബ്ബ് ആവിഷ്കരിച്ചു നടപ്പിലാക്കാൻ തീരുമാനിച്ചത്. എടരിക്കോട് പഞ്ചായത്തിന്റെ പ്രോത്സാഹവും സഹായവും ഈ കാര്യത്തിൽ സ്കൂൾ കാർഷിക ക്ലബ്ബിന് ലഭിച്ചിരുന്നു. പഞ്ചായത്ത് വിതരണം ചെയ്ത വിത്തുകളും വളങ്ങളും സ്കൂൾ പച്ചക്കറിത്തോട്ടങ്ങളെ നല്ലരീതിയിൽ നിലനിർത്താൻ സഹായിച്ചു. | |||
സംസ്ഥാനമൊട്ടുക്കും നടപ്പിലാക്കിയ " എന്റെ മരം പദ്ധതി " കാർഷിക ക്ലബ്ബിലെ അംഗങ്ങളുടെ സഹായത്തോടെ സ്കൂളിൽ ഒരു വൻവിജയമാക്കി മാറ്റുവാനും കഴിഞ്ഞു. സ്കൂൾ പരിസരത്ത് ധാരാളം മരം വച്ചുപിടിപ്പിക്കുവാൻ കഴിഞ്ഞു. ധാരാളം മരങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു. മരങ്ങളുടെ വളർച്ച യഥാസമയം രേഖപ്പെടുക്കുവാനും വേണ്ട സമയത്ത് നല്കേണ്ട വളവും പരിചരണവും എന്തൊക്കെയെന്ന് ബോദ്ധ്യപ്പെടുത്തിക്കൊടുക്കുവാനും കാർഷിക ക്ലൂബ്ബിന്റേയും പരിസ്ഥിതി ക്ലബ്ബിന്റേയും ചുമതല വഹിക്കുന്ന അധ്യാപകർ ശ്രമിച്ചിരുന്നു. | |||
<!--visbot verified-chils-> |
10:49, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
കാർഷിക ക്ലബ്ബ്
കാർഷികവൃത്തിയുടെ മഹനീയത അറിഞ്ഞുകൊണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ഒരു പറ്റം വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും കൂട്ടായ്മയാണ് പുതുപ്പറമ്പ് ഗവർമെന്റ് ഹൈസ്കൂളിലെ കാർഷിക ക്ലബ്ബ്. കാർഷിക ക്ലബ്ബിന്റേയും പരിസ്ഥിതി ക്ലബ്ബിന്റേയും സംയുക്ത ശ്രമഫലമായി സ്കൂളിൽ വർഷംതോറും മാതൃകാ പച്ചക്കറിത്തോട്ടങ്ങൾ വച്ചുപിടിപ്പിക്കുവാറുണ്ട്. പാറക്കല്ലുകളാൽ നിറഞ്ഞുകിടക്കുന്ന പുതുപ്പറമ്പ് സ്കൂൾ പരിസരത്ത് പച്ചക്കറി കൃഷി നടത്തുക എന്ന ശ്രമകരമായ ജോലിയാണ് കാർഷിക ക്ലബ്ബിലെ അംഗങ്ങളായ കുട്ടികൾ ഏറ്റെടുത്തത്. പ്ലാസ്റ്റിക് ചാക്കുകളിൽ മണ്ണ് നിറച്ച് അവയിൽ പച്ചക്കറി നടത്തുക എന്ന നിദ്ദേശത്തിന്റെ ഭാഗമായി മണ്ണു നിറച്ച പ്ലാസ്റ്റിക് ചാക്കുകളിൽ പയർ, വെണ്ട, ചീര, കയ്പ, പടവലം, മുതലായ പച്ചക്കറികൾ വെച്ചുപിടിപ്പിച്ച് മനോഹരമായ ഒരു പച്ചക്കറിത്തോട്ടം കുട്ടികൾ ഉണ്ടാക്കി.കാർഷികവൃത്തിയോടുള്ള അഭിനിവേശം കൂടുതൽ പ്രകടമാക്കുവാനും കാർഷിവൃത്തിയെ ഒരു സംസ്കാരമായി കാണാനും കുട്ടികൾക്ക് കഴിയുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് കാർഷിക ക്ലബ്ബ് ആവിഷ്കരിച്ചു നടപ്പിലാക്കാൻ തീരുമാനിച്ചത്. എടരിക്കോട് പഞ്ചായത്തിന്റെ പ്രോത്സാഹവും സഹായവും ഈ കാര്യത്തിൽ സ്കൂൾ കാർഷിക ക്ലബ്ബിന് ലഭിച്ചിരുന്നു. പഞ്ചായത്ത് വിതരണം ചെയ്ത വിത്തുകളും വളങ്ങളും സ്കൂൾ പച്ചക്കറിത്തോട്ടങ്ങളെ നല്ലരീതിയിൽ നിലനിർത്താൻ സഹായിച്ചു. സംസ്ഥാനമൊട്ടുക്കും നടപ്പിലാക്കിയ " എന്റെ മരം പദ്ധതി " കാർഷിക ക്ലബ്ബിലെ അംഗങ്ങളുടെ സഹായത്തോടെ സ്കൂളിൽ ഒരു വൻവിജയമാക്കി മാറ്റുവാനും കഴിഞ്ഞു. സ്കൂൾ പരിസരത്ത് ധാരാളം മരം വച്ചുപിടിപ്പിക്കുവാൻ കഴിഞ്ഞു. ധാരാളം മരങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു. മരങ്ങളുടെ വളർച്ച യഥാസമയം രേഖപ്പെടുക്കുവാനും വേണ്ട സമയത്ത് നല്കേണ്ട വളവും പരിചരണവും എന്തൊക്കെയെന്ന് ബോദ്ധ്യപ്പെടുത്തിക്കൊടുക്കുവാനും കാർഷിക ക്ലൂബ്ബിന്റേയും പരിസ്ഥിതി ക്ലബ്ബിന്റേയും ചുമതല വഹിക്കുന്ന അധ്യാപകർ ശ്രമിച്ചിരുന്നു.