"ഗവ. എച്ച് .എസ്.ഇരുളത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghsirulath (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''1961'''- | '''1961'''-ൽ അങ്ങാടിശ്ശേരിയിലെ ശ്രീ ചണ്ടിച്ചെട്ടി,ഇരുളത്തെ ശ്രീ.രാമൻകുട്ടി എന്നിങ്ങനെ ചില രക്ഷകർത്താക്കളുടെ ശ്രമഫലമായി കുട്ടികളിൽനിന്നും ഫീസ്സ് വാങ്ങി കുടിപ്പള്ളി ക്കൂടമാതൃകയിൽ സ്ക്കൂൾആരംഭിച്ചു.1962-ൽ മുള്ളൻക്കൊല്ലി സ്ക്കൂൾ അധ്ദ്യാപകനായിരുന്ന ശ്രീ. പി.സി തോമസിന്റെ സഹായത്തോടെ ശ്രീ.ചണ്ടിച്ചെട്ടിയുടെ നേതൃത്വത്തിൽ സർക്കാരിൽ നിന്നും എൽ പി സ്ക്കൂളിന്അംഗീകാരം നേടി.ശ്രീ.കക്കോടൻ മമ്മുഹാജി സ്ഥലം സൌജന്യമായി നൽകി.ശ്രീ.കക്കോടൻ മമ്മുഹാജിയുടേയും നാട്ടുകാരുടെയും ഉദാര മനസ്കത കെട്ടിട നിർമ്മാണത്തിന്സഹായമായി. ശ്രീചണ്ടിച്ചെട്ടി,ഇരുളത്തെശ്രീ.രാമൻകുട്ടിഅയ്യപ്പൻചേട്ടൻ,കുഞ്ഞൻചെട്ടി,സി.എൻകൃഷ്ണൻകുട്ടി എന്നിവർ നേതൃത്വം വഹിച്ചു. | ||
1974- | |||
1974-ൽ യു.പി സ്ക്കുൾ ആയും 1980-ൽ ഹൈസ്ക്കൂൾ ആയും ഉയർത്തി.1983 മുതൽ2000 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് | |||
ഭേദപ്പെട്ട ഭൌതിക സൌകര്യങ്ങളും ഉണ്ട്. | സ്ക്കുൾ പ്രവർത്തിച്ചിരുന്നത്.ഇപ്പോൾ 793 വിദ്യാത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 27 അധ്ദ്യാപകരും സാമാന്യം | ||
ഭേദപ്പെട്ട ഭൌതിക സൌകര്യങ്ങളും ഉണ്ട്.എസ്സ്.എസ്സ്.എൽ.സി വിജയശതമാനം ക്രമേണ ഉയർത്തി 2008-ൽ '''100 ശതമാനം''' വിദ്യാർത്ഥികളേയും മികച്ച ഗ്രേഡുകളോടുകൂടി വിജയിപ്പിക്കുവാൻ കഴിഞ്ഞു. | |||
ഗ്രേഡുകളോടുകൂടി | |||
<!--visbot verified-chils-> |
10:48, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
1961-ൽ അങ്ങാടിശ്ശേരിയിലെ ശ്രീ ചണ്ടിച്ചെട്ടി,ഇരുളത്തെ ശ്രീ.രാമൻകുട്ടി എന്നിങ്ങനെ ചില രക്ഷകർത്താക്കളുടെ ശ്രമഫലമായി കുട്ടികളിൽനിന്നും ഫീസ്സ് വാങ്ങി കുടിപ്പള്ളി ക്കൂടമാതൃകയിൽ സ്ക്കൂൾആരംഭിച്ചു.1962-ൽ മുള്ളൻക്കൊല്ലി സ്ക്കൂൾ അധ്ദ്യാപകനായിരുന്ന ശ്രീ. പി.സി തോമസിന്റെ സഹായത്തോടെ ശ്രീ.ചണ്ടിച്ചെട്ടിയുടെ നേതൃത്വത്തിൽ സർക്കാരിൽ നിന്നും എൽ പി സ്ക്കൂളിന്അംഗീകാരം നേടി.ശ്രീ.കക്കോടൻ മമ്മുഹാജി സ്ഥലം സൌജന്യമായി നൽകി.ശ്രീ.കക്കോടൻ മമ്മുഹാജിയുടേയും നാട്ടുകാരുടെയും ഉദാര മനസ്കത കെട്ടിട നിർമ്മാണത്തിന്സഹായമായി. ശ്രീചണ്ടിച്ചെട്ടി,ഇരുളത്തെശ്രീ.രാമൻകുട്ടിഅയ്യപ്പൻചേട്ടൻ,കുഞ്ഞൻചെട്ടി,സി.എൻകൃഷ്ണൻകുട്ടി എന്നിവർ നേതൃത്വം വഹിച്ചു.
1974-ൽ യു.പി സ്ക്കുൾ ആയും 1980-ൽ ഹൈസ്ക്കൂൾ ആയും ഉയർത്തി.1983 മുതൽ2000 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ്
സ്ക്കുൾ പ്രവർത്തിച്ചിരുന്നത്.ഇപ്പോൾ 793 വിദ്യാത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 27 അധ്ദ്യാപകരും സാമാന്യം
ഭേദപ്പെട്ട ഭൌതിക സൌകര്യങ്ങളും ഉണ്ട്.എസ്സ്.എസ്സ്.എൽ.സി വിജയശതമാനം ക്രമേണ ഉയർത്തി 2008-ൽ 100 ശതമാനം വിദ്യാർത്ഥികളേയും മികച്ച ഗ്രേഡുകളോടുകൂടി വിജയിപ്പിക്കുവാൻ കഴിഞ്ഞു.