"നിർമ്മല ഹൈസ്കൂൾ കബനിഗിരി/ എക്കോ ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'' | ''സസ്യങ്ങളാൽ നിബുടമായ ഈ വിദ്യാലയത്തിൽ ഏകദേശം 35ഓളം ഇനം മരതൈകൾ എക്കൊ ക്ലബിൻറ നേത്രത്തത്തിൽ നട്ടുവളർത്തിയിട്ടുണ്ട്.കൂടാതെ, വിവിധതരം മുളകൾ,വാഴകൾ | ||
തുടങ്ങിയവയും | തുടങ്ങിയവയും സ്കൂൾ ക്യാമ്പസിൽ സമ്രദ്ധമാണ്.ഫോറസററ് ഡിപ്പാർട്ട്മെൻറിന്റെയും സർക്കാരിന്റെയും സഹായത്താൽ എല്ലാ വർഷവും വനവൽക്കരണം നടന്നുവരുന്നു.കൂടാതെ ഡിബേറ്റുകൾ,പഠനയാത്രകൾ തുടങ്ങിയവയും സങ്കടിപ്പിച്ചുവരുന്നു.സസ്യങ്ങളുടെ സംരക്ഷണത്തിന് സ്കൗട്ടംഗങ്ങളുടെ സഹായം ലഭിച്ചുപോരുന്നു.എല്ലാ ദിവസവും ക്ലബംഗങ്ങൾ സ്കൂൾ പരിസരം | ||
ശുചിയാക്കി പ്ളാസ്റ്റിക് | ശുചിയാക്കി പ്ളാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കുന്നു.സ്കൂളിന്റെ മുൻഭാഗത്ത് മനോഹരമായ ഒരു ഉദ്യാനമുണ്ട്.സ്കുൾ ക്യാംപസിൽ പല മരച്ചുവട്ടിലും സിമന്റുകൊണ്ട് നിർമ്മിച്ച ബഞ്ചുകൾ | ||
കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു.വനവൽക്കരണത്തിന്റെ പ്രാധാന്യം ഞങ്ങൾ വേണ്ടവിധത്തിൽ ഉൾ ക്കൊണ്ടുകൊണ്ട് ഞങ്ങൾ പ്രവർത്തിക്കുന്നു.''സസ്യങ്ങൾ ഞങ്ങളുടെ കൂട്ടുകാർ,അവയെ | |||
സംരക്ഷിക്കേണ്ടത് ഞങ്ങളുടെ | സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കർത്തവ്യം.<br />കഴിഞ്ഞ രണ്ടു വർഷങ്ങളിലായി കേരളസർക്കാരിന്റെ കീഴിലുള്ള തിരുവനന്തപുരത്തെ ബയോഡൈവേഴ്സിറ്റി ബോഡിന്റെ | ||
നേത്രത്വത്തിൽ കുട്ടികൾക്കായി നടക്കുന്ന എക്കൊ ക്ലബ് പരിപാടികളിൽ ഈ വിദ്യാലയം ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്.സ്കൂളിലെ എക്കൊ ക്ലബിന്റെ പരിപാടികൾക്ക് | |||
നേത്രത്വം കൊടുക്കുന്നത് ശ്രീ.എ.സി | നേത്രത്വം കൊടുക്കുന്നത് ശ്രീ.എ.സി ഉണ്ണികൃഷ്ണൻ മാസ്റ്ററാണ്. | ||
<!--visbot verified-chils-> | |||