"തേക്കടിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: ചിത്രം:thekkady.jpg)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:thekkady.jpg]]
{| class="infobox collapsible collapsed" style="clear:left; width:100%; font-size:125%;"
| style="background: aabbcc; text-align: center; font-size:99%;" |
|-
|style="background-color:#c0c080; " |
{| cellpadding="5" cellspacing="2"  border="2" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
 
<blockquote><blockquote><blockquote><blockquote><blockquote><blockquote>
 
[[ചിത്രം:thekkady.jpg]]</blockquote></blockquote></blockquote></blockquote></blockquote></blockquote>
 
== '''തേക്കടി''' ==
'''പെരിയാർ കടുവാ സംരക്ഷിത പ്രദേശത്തിന്റെ സഹായ വനപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രമാണ് തേക്കടി. കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ വന്യജീവി സംരക്ഷണകേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവും ആണ് തേക്കടി. ഈ വന്യജീവി സംരക്ഷണകേന്ദ്രവും പെരിയാർ തടാകവും തമിഴ്‌നാട് അതിർത്തിയിൽ ആണ്. പെരിയാർ വന്യജീവി കേന്ദ്രത്തിന്റെ ആകെ വിസ്തീര്ണം 777 ചതുരശ്ര കി.മി. ആണ്. ഇതിൽ 360 ചതുരശ്ര കി.മി. നിത്യ ഹരിത വനമേഖലയാണ്.തേക്കടിയിൽനിലവിൽകാണുന്ന തടാകം മുല്ലപ്പെരിയാർ ഡാം കെട്ടിയതിന് ശേഷം ഉണ്ടായതാണ്. ഈ തടാകത്തിനോടനുബന്ധിച്ച് ബോട്ടിങ്ങ് ആണ് ഇവിടത്തെ പ്രധാന ആകർഷണം.ഇവിടെ ആന, കടുവ, മ്ലാവ്, കാട്ടുപന്നി, കരിംകുരങ്ങ്, കാട്ടുപോത്ത്, കുരങ്ങ്, പുള്ളിപ്പുലി, പുള്ളിമാൻ, കേഴമാൻ, കരടി, മുതല തുടങ്ങിയ വന്യമൃഗങ്ങളെ കണ്ട് വരുന്നു. വിവിധതരത്തിലുള്ള പക്ഷികളൂം ഇവിടത്തെ പ്രധാന കാഴ്ചയാണ്.
'''
 
<!--visbot  verified-chils->

10:37, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=തേക്കടിയിൽ&oldid=394475" എന്ന താളിൽനിന്ന് ശേഖരിച്ചത്