"ഹൈദരലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: {{prettyurl|Hyder Ali}} [[ചിത്രം:HyderAli.jpg|thumb|right|300px|ഹൈദര്‍ അലി - വില്യം ഡൈക്സ് വരച്ച ഛ…)
 
No edit summary
 
വരി 1: വരി 1:
{{prettyurl|Hyder Ali}}
{{prettyurl|Hyder Ali}}
[[ചിത്രം:HyderAli.jpg|thumb|right|300px|ഹൈദര്‍ അലി - വില്യം ഡൈക്സ് വരച്ച ഛായാചിത്രം, 1846]]
[[ചിത്രം:HyderAli.jpg|thumb|right|300px|ഹൈദർ അലി - വില്യം ഡൈക്സ് വരച്ച ഛായാചിത്രം, 1846]]


[[മൈസൂര്‍ രാജ്യം|മൈസൂറിലെ]] ഭരണാധികാരിയും, പതിനെട്ടാം ശതകത്തിന്റെ മധ്യത്തില്‍ [[ഇന്ത്യ|ദക്ഷിണേന്ത്യയിലെ]] യുദ്ധങ്ങളില്‍ പ്രധാന പങ്കുവഹിച്ച സൈന്യാധിപനുമായിരുന്നു '''ഹൈദര്‍ അലി'''. പടിഞ്ഞാറന്‍ ആയുധങ്ങള്‍ ധരിച്ച ഇന്ത്യന്‍ സൈനികരുടെ വിഭാഗത്തെ ഇദ്ദേഹം സംഘടിപ്പിക്കുകയും മൈസൂര്‍ സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ സേനാനായകത്വം കരസ്ഥമാക്കുകയും പിന്നീട് മൈസൂര്‍ രാജാവിനെ പുറത്താക്കുകയും ചെയ്തു. അയല്‍ പ്രദേശങ്ങള്‍ കീഴക്കിയ ഇദ്ദേഹം നിസം അലിഖാന്‍, മറാഠികള്‍ എന്നിവര്‍ക്കൊപ്പം [[ബ്രിട്ടന്‍|ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള]] ഒരു രാഷ്ടസഖ്യത്തില്‍ ചേര്‍ന്നു. ഒരു ദശകത്തിലേറെക്കാലം ബ്രിട്ടീഷുകാരോട് ഇദ്ദേഹം പോരാടിയെങ്കിലും, തനിക്കവരെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നു മനസ്സുലാക്കിക്കൊണ്ട്, ഇദ്ദേഹം ജീവിതാന്ത്യത്തില്‍ ബ്രിട്ടീഷുകാരോട് സമാധാ‍നസഖ്യമുണ്ടാക്കുവാന്‍ തന്റെ മകന്‍ [[ടിപ്പു സുല്‍ത്താന്‍|ടിപ്പു സുല്‍ത്താനെ]] ‍പ്രേരിപ്പിക്കുകയിണ്ടായി
[[മൈസൂർ രാജ്യം|മൈസൂറിലെ]] ഭരണാധികാരിയും, പതിനെട്ടാം ശതകത്തിന്റെ മധ്യത്തിൽ [[ഇന്ത്യ|ദക്ഷിണേന്ത്യയിലെ]] യുദ്ധങ്ങളിൽ പ്രധാന പങ്കുവഹിച്ച സൈന്യാധിപനുമായിരുന്നു '''ഹൈദർ അലി'''. പടിഞ്ഞാറൻ ആയുധങ്ങൾ ധരിച്ച ഇന്ത്യൻ സൈനികരുടെ വിഭാഗത്തെ ഇദ്ദേഹം സംഘടിപ്പിക്കുകയും മൈസൂർ സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ സേനാനായകത്വം കരസ്ഥമാക്കുകയും പിന്നീട് മൈസൂർ രാജാവിനെ പുറത്താക്കുകയും ചെയ്തു. അയൽ പ്രദേശങ്ങൾ കീഴക്കിയ ഇദ്ദേഹം നിസം അലിഖാൻ, മറാഠികൾ എന്നിവർക്കൊപ്പം [[ബ്രിട്ടൻ|ബ്രിട്ടീഷുകാർക്കെതിരെയുള്ള]] ഒരു രാഷ്ടസഖ്യത്തിൽ ചേർന്നു. ഒരു ദശകത്തിലേറെക്കാലം ബ്രിട്ടീഷുകാരോട് ഇദ്ദേഹം പോരാടിയെങ്കിലും, തനിക്കവരെ പരാജയപ്പെടുത്താൻ കഴിയില്ലെന്നു മനസ്സുലാക്കിക്കൊണ്ട്, ഇദ്ദേഹം ജീവിതാന്ത്യത്തിൽ ബ്രിട്ടീഷുകാരോട് സമാധാ‍നസഖ്യമുണ്ടാക്കുവാൻ തന്റെ മകൻ [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താനെ]] ‍പ്രേരിപ്പിക്കുകയിണ്ടായി


{{അപൂര്‍ണ്ണ ജീവചരിത്രം}}
{{അപൂർണ്ണ ജീവചരിത്രം}}


[[വര്‍ഗ്ഗം:ജീവചരിത്രം]]
[[വർഗ്ഗം:ജീവചരിത്രം]]
[[വര്‍ഗ്ഗം:രാജാക്കന്മാര്‍]]
[[വർഗ്ഗം:രാജാക്കന്മാർ]]


[[ca:Haidar Ali]]
[[ca:Haidar Ali]]
വരി 15: വരി 15:
[[fr:Haidar Alî]]
[[fr:Haidar Alî]]
[[hi:हैदर अली]]
[[hi:हैदर अली]]
[[ka:ჰაიდა
[[ka:ჰაიდა]]
 
<!--visbot  verified-chils->

10:35, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഹൈദർ അലി - വില്യം ഡൈക്സ് വരച്ച ഛായാചിത്രം, 1846

മൈസൂറിലെ ഭരണാധികാരിയും, പതിനെട്ടാം ശതകത്തിന്റെ മധ്യത്തിൽ ദക്ഷിണേന്ത്യയിലെ യുദ്ധങ്ങളിൽ പ്രധാന പങ്കുവഹിച്ച സൈന്യാധിപനുമായിരുന്നു ഹൈദർ അലി. പടിഞ്ഞാറൻ ആയുധങ്ങൾ ധരിച്ച ഇന്ത്യൻ സൈനികരുടെ വിഭാഗത്തെ ഇദ്ദേഹം സംഘടിപ്പിക്കുകയും മൈസൂർ സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ സേനാനായകത്വം കരസ്ഥമാക്കുകയും പിന്നീട് മൈസൂർ രാജാവിനെ പുറത്താക്കുകയും ചെയ്തു. അയൽ പ്രദേശങ്ങൾ കീഴക്കിയ ഇദ്ദേഹം നിസം അലിഖാൻ, മറാഠികൾ എന്നിവർക്കൊപ്പം ബ്രിട്ടീഷുകാർക്കെതിരെയുള്ള ഒരു രാഷ്ടസഖ്യത്തിൽ ചേർന്നു. ഒരു ദശകത്തിലേറെക്കാലം ബ്രിട്ടീഷുകാരോട് ഇദ്ദേഹം പോരാടിയെങ്കിലും, തനിക്കവരെ പരാജയപ്പെടുത്താൻ കഴിയില്ലെന്നു മനസ്സുലാക്കിക്കൊണ്ട്, ഇദ്ദേഹം ജീവിതാന്ത്യത്തിൽ ബ്രിട്ടീഷുകാരോട് സമാധാ‍നസഖ്യമുണ്ടാക്കുവാൻ തന്റെ മകൻ ടിപ്പു സുൽത്താനെ ‍പ്രേരിപ്പിക്കുകയിണ്ടായി

ഫലകം:അപൂർണ്ണ ജീവചരിത്രം

ca:Haidar Ali de:Hyder Ali en:Hyder Ali es:Hyder Ali fr:Haidar Alî hi:हैदर अली ka:ჰაიდა


"https://schoolwiki.in/index.php?title=ഹൈദരലി&oldid=394442" എന്ന താളിൽനിന്ന് ശേഖരിച്ചത്